മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന്നു നാം ............,,,,,,,
WHAT A KIDILAM LINES ......... !!! കുറച്ചു നാളെ ഈ ഭൂമിയിൽ ഉള്ളൂ . അത് സ്നേഹത്തോടെയും സമാധാനത്തോടെയും കൂടെ കഴിയണം ... എന്നൊക്കെ എല്ലാവരും വലിയ വായിൽ പറയുന്നത് നമ്മൾ കേൾക്കാറുണ്ട് ..പക്ഷേ വല്ല റിസൾട്ട് -ഉം ഉണ്ടോ പണവും പദവിയും ഒക്കെ ഉണ്ടെങ്കിലെ വില ഉള്ളൂ പണവും പദവിയും ഒക്കെ വേണ്ടാന്ന് വയ്ക്കുന്ന ആരെങ്കിലും ഉണ്ടോ ,,,,ആക്ച്വലി എന്തിനാണ് ജീവിതത്തിന്റെ മുക്കാൽ ശതമാനവും പണത്തിനു വേണ്ടി hard work ..എന്നിട്ട് എന്താ പ്രയോജനം ,,,, പണം കാണുമ്പോ എന്താണ് നമ്മൾ ഇത്ര ആവേശം കാണിക്കുന്നത് .... ആവശ്യത്തിനു വേണം നമ്മൾ, suppose ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കുന്നത് ബാക്കി വന്നാൽ എന്ത് ചെയ്യണം ,,,,,,,,തലമുറയ്ക്ക് വച്ചാൽ ,,,,,,,,,,അവർ പിന്നെ hard വർക്കിന്റെ ടേസ്റ്റ് മറക്കും ..........മുൻപ് ഒരിക്കൽ ഒരു രാജാവ് ലോകം കീഴടക്കി നടന്നപ്പോൾ ,,,,അദ്ദേഹത്തിന്റെ മകൻ അടുത്തു ചെന്ന് ചോദിച്ചു "അച്ഛാ ..അച്ഛൻ ഇങ്ങനെ ലോകം മുഴുവൻ കീഴടക്കിയാൽ ഞാൻ രാജാവാകുമ്പോൾ എന്ത് കീഴടക്കും? " ........... മക്കൾക്ക് വേണ്ടി രാത്രിയും പകലും കിടന്നു അച്ഛനമ്മാർ കഷ്ടപ്പെട്ടാൽ മക്കളുടെ ജോലി ഇതൊക്കെ തിന്നു മുടിപ്പിക്കുകയാണ് കേട്ടോ ". ഇന്നാൾ ഒരിടത്തു ഒരു അച്ഛന് ഒരു മകൻ. അച്ഛന്റെ അച്ഛൻ സമ്പാദിച്ചു വച്ചത് പോരാതെ ,, പിന്നെയും ഉണ്ടാക്കി ,,,, മകൻ വളർന്നു വലുതായപ്പോൾ പ്രേമിച്ച പാവപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കും അത്രേ ....,,നമ്മുടെ സ്റ്റാൻഡേർഡിന് ഒത്ത വിവാഹം അല്ലാത്തത് കൊണ്ട് അച്ഛൻ സമ്മതിച്ചില്ല ,, പിറ്റേന്ന് മകൻ തൂങ്ങി മരിച്ചു ,,,,,,,, ,,,,,,,,അല്ല ഞാൻ പറഞ്ഞന്നേ ഉള്ളു .................എന്താണ് നിങ്ങടെ അഭിപ്രായം ................?
nice images...
ReplyDeleteഅതല്ലേ ഞാന് മത്സരിയ്ക്കാത്തത്.
ReplyDeletenannayi mashe
Delete