Jul 21, 2019

ശാരിക പൈതൽ -ഒരു കവിത 😘പിറക്കാൻ പോകുന്ന എന്റെ കുഞ്ഞിന് 😜



ശാരിക പൈതലേ.... നിൻ  മിഴി നനവിലൂടെ
ഞാൻ  അമ്മ തൻ മാധുര്യം അറിയുന്ന
കാലം അകലെയല്ല....... നാളുകൾ  കൊഴിഞ്ഞു  പോകവേ  ആ നാൾ  അടുക്കുകയാണ്  ഓമനേ!

പൊന്നെ... !!കാലം  നമുക്  എന്താണ്  കരുതുന്നത്  എന്ന്  അറിയില്ല..,, എങ്കിലും
ഒരുപാട്  സ്വപ്നം  ഞാൻ  കാണുകയാണ് !!!!

എന്നും  എപ്പോഴും  എൻ  കുഞ്ഞേ.....
എന്റെ  സാനിധ്യo നിന്നോടൊപ്പം,, നിൻ
കാലു  ഇടറുന്നടത്തു  'അമ്മ  പകച്ചു
നില്കാതെ  ഓടി അണയും 😍

കാലം  കഴിയുമ്പോ  നീ പുറമോടിയും  തിളക്കവും  കണ്ടു 😈ചെകുത്താന്റെ  വലയിൽ  ആയി  ഈ  പെറ്റമ്മയെ  തള്ളി  മാറ്റല്ലേ !
നീയും  അങനെ  പോയാൽ ..................
എനിക്ക്  എന്തിനു  ശാന്തി 😇😇😇

Aug 26, 2018

☺😊☺

ഞാൻ  വീണ്ടും  ഒരു പോസ്റ്റ്‌ ഇടണം എന്ന്  കുറച്ചു ദിവസം  ആയി  വിചാരിക്കുന്നു പ്രളയം ആണ് വിഷയം വേറെ  ഒന്നും അല്ല ഞാൻ ജോലി ചെയുന്ന കമ്പനി യിൽ  ഹെൽപ്‌ഡെസ്‌ക്  ഉണ്ടായിരുന്നു  എനിക്കും  അതിലെ  ഒരു ഭാഗം  ആവാൻ  കഴിഞ്ഞു ശെരിക്കും  ആദ്യത്തെ ദിവസത്തെ നമ്മടെ  ജോലി ദുരന്തത്തിൽ അകപ്പെട്ട്  കിടക്കുന്നവർക്  airlift ന്റെ സഹായത്തോടെ  രക്ഷപ്പെടുത്തുക  എന്നാണ് headphone കാതിൽ  വച്ചതും കാൾ വരാൻ  തുടങ്ങി എന്റെ അമ്മോ ഒരു രക്ഷ ഇല്ലാ......... തന്റെ  ജീവൻ രക്ഷിക്കാൻ  അവർ വിളിച്ചവിളി  ഇപ്പോഴും ഉണ്ട് കാതുകളിൽ പിന്നേ അന്ന് interval എടുക്കാൻ ഒന്നും ഓർമ്മ  പോലും വന്നീലാ....... ശെരിക്കും  മിക്കവാറും എല്ലാരേയും  സേഫ്  ആകാൻ പറ്റി പിന്നേഹ എന്നും അവരെ വിളിച്ചു ചോദിക്കും ആഹാരം കിട്ടുന്നോ അങ്ങനെ ...... എല്ലാരും  ഒറ്റ  കേട്ടയാണ്  ഈ  കാര്യത്തിന്  വേണ്ടി പ്രവചിച്ചത്  ശെരിക്കും ഇതൊക്കെ കാണുമ്പോൾ അഭിമാനവും  സന്തോഷവും  തോന്നുന്നു. പിന്നെ  ഇതിനൊക്കെ  ഏറ്റവും  കിടിലൻ  ആയി  നമ്മളെ സഹായിച്ചത്  വാട്സ്ആപ്പ്, ഫേസ്ബുക്  ക്കെ ആണ്. 😂😂😂

Mar 5, 2018

ദുരന്തം ആണേ ,,,,,,,,,,,,,,,

Image result for different opinionsവായിക്കുമ്പോ  ദുരന്തം  പറച്ചിൽ  ആണ്  എന്ന് തോന്നും  എങ്കിലും  പറയാം  ശെരിക്കും  നമ്മൾ  ചെയേണ്ടി  വരുന്നത്  ചുറ്റും  ഉള്ളവരുടെ  സന്തോഷത്തിനു  വേണ്ടി  ആയിരിക്കും  അതാണ്  ഒരു മനുഷ്യൻ  അവനോട്  ചെയുന്ന  വിർത്തികേട്‌ .......അതായത്  നമ്മടെ  ജീവിതത്തിൽ  പലപ്പോഴും  പല പ്രതിസന്ധി തരണം  ചെയ്യും പക്ഷെ  ചിലപ്പോ നമ്മൾ  പലരുടെയും  സഹായം  തേടും  കൂടാതെ  ഇടിച്ചു  കേറിവന്നു  നമ്മളെ  ഉപദേശിച്ചിട്  പോകുന്നവരും ഉണ്ടേ,,,ഇപ്പൊ  നമ്മൾ വിശന്നു  ഇരിക്കുവാണേൽ  എന്തേലും  മതി എന്നതാവും വിശപ്പ്  അകറ്റാൻ  അപ്പോഴാവും  നമക് ഒരു  ചക്ക കിട്ടുക  അപ്പൊ   വരും  അവിടെ  ചോദ്യങ്ങൾ  ആണോ കഴിക്കാൻ ഷെയ് ?ചക്ക അല്ലാതെ വേറെ ഒന്നും  കിട്ടിയില്ലേ ?ചക്ക എങ്കിലു കിട്ടിയല്ലോ ? നമ്മൾ ആഗേ പ്ലിങ് .............ഇത് പോലെ ആണ് ജോബ് ന്റെ കാര്യം ....പഠനകാര്യം .......എല്ലാം ,,,,,ഏറ്റവും  രസമുള്ള  കാര്യം  നമക്  എന്തേലും  കിട്ടിയതിൽ  സന്തോഷം ഉണ്ടെങ്കിൽ  ഇവരെ  പോലുള്ളവർ  നമ്മളെ വേറെ ആരേലും വച്ച്  compare  ചെയ്തു  നമ്മളെ അങ്ങ്  കിടത്തി  കളയും,,,,,,,,,എന്ത്  ചെയ്യാനാണ്  pinneeh  ഒരു ഗുണം ഉള്ളത്  ഇതൊക്ക്യ  കാരണം നമ്മൾ കൂടുതൽ  സ്ട്രോങ്ങ് ആവും ആയിരിക്കും? അല്ലെ,,,,,,,,,,അതെ ഉള്ളു  ഇങനെ ഉള്ള ആളുകളെ kond

Mar 3, 2018

oru samshayam aane???....,,

Image result for romance sita and rama quotesഒരു സംശയം ചോദിക്കട്ടെ  നമ്മൾ പൊതുവെ  കല്യാണം  കഴിക്കുന്നവർക്  അനുഗ്രഹം  ആശംസ ക്ക്യ  കൊടുക്കുമ്പോ  ഒരു  സാമ്പിൾ  കാണിച്ചു  കൊടുക്കുന്നത്  രാമനെയും  സീതയും ആണേ അതായതു "പെണ്ണായാൽ സീതയെ പോൽ  മുട്ടോളം മുടി വേണം മുടി മേലെ പൂവേണം ആണായാലോ നല്ലവനായി  വാഴേണണം  ശ്രീരാമനെ  പോലെ ആക്കണം "എന്നോക്കി  pinneh  പ്രണയിക്കുന്നവർ  കൊടുത്താൽ  രാധ കൃഷണ  കോമ്പിനേഷൻ ആണ് .കൂടുതൽ വീടുകളിൽ ക്ക്യ കണ്ടിട്ടുണ്ട്  ശെരിക്കും  ഈ പറയുന്ന  couples ക്ക്യ ആണോ ഐഡിയൽ .10il 10  ജാതക പൊരുത്തം ആയിരുന്നു അത്രേ   സീതയും രാമനും എന്നിട് അവരുടെ  ലൈഫ് എങനെ ആയിരുന്നു .ഇന്ന്  നമ്മൾ എത്ര പുരോഗമിച്ചു  എന്ന് പറഞ്ഞാലും  ജാതകം  എന്നത് ഒരുപാട്  പ്രധാനിയും  വഹിക്കുകയാണ്  ഒരു മനുഷ്യന്റെ  കാര്യത്തിൽ  ചരിഞ്ഞാലും  തിരിഞ്ഞാലും  ജാതകം നോക്കുന്നു .ഗ്രഹങ്ങളുടെ  പൊസിഷൻ  വച്ചാണ് ഇതൊക്ക്യ എന്ന് പറഞ്ഞാൽ .........എന്തോ  അങ്ങട്  വിശ്വാസം പോരാ.3  പേരെ കൊണ്ട് ജാതകം കാണിച്ച 3 ഒരു പോലെ ഒരിക്കലും ആവില്ല .എന്റെ ഒരു  കൂട്ടുകാരി  ഒരു പയ്യനെ സ്നേഹിച്ചു  പക്ഷെ ജാതക പ്രകാരം അവർ ചേരില്ല അത്രേ .....ഇതിലാണ് ഒരു വിശവാസ കുറവ് ജാതക പ്രകാരം ഇവർ ചേരുന്നില്ലെങ്കിൽ  എങനെ ഇവർക്കു പരസ്പരം  വർഷങ്ങൾ ആയി പ്രണയിക്കാൻ  പറ്റി.ശെരിക്കും  ഇതിൽ ക്ക്യ വല്ലോം ഉണ്ടോ ? എല്ലാപേർക്കും  അവരവരുടെ  കാര്യം വരുമ്പോഴാണല്ലോ  ഇതിൽ ക്ക്യ കൂടുതൽ വിശ്വാസം  വരുക .ഉടനെ തന്നെ എന്റെ ജാതകത്തിലെ  ചേരാതെ നക്ഷത്രങ്ങൾ  ഞാനും എടുത്തു നോക്കി  ആ നക്ഷത്രങ്ങൾ  ഉള്ള കുട്ടികൾ ആണ് എന്റെ  അടുത്ത  കൂട്ടുകാർ :).ഇതിലൊക്കി  ശെരിക്കും  എന്തേലും ഉണ്ടോ?ഞാൻ  ഇങനെ സംസാരിക്കുന്നതിനിടെ  ഒരു ചേച്ചി പറയുകയാ  അവർ തമ്മിൽ നല്ല പൊരുത്തം ആയിരുന്നു അങനെ ya കല്യാണം  കഴിച്ചേ ,,,,പക്ഷെ പിന്നെഎ  അടി ആയപ്പോ പോയി ജാതകം നോക്കിയാ പ്പോ  ഗണ പൊരുത്തം ഇല്ല അസുരനാണ് പയ്യൻ പെൺകുട്ടി ദേവഗണം സൊ  അതാണ് കാര്യം ,,,,,,hmmmmmmmmm



Mar 1, 2018

നാം എന്ത് ഉണ്ടാക്കാനാണ് ?

മുല ഊട്ടുന്നതും കുടിക്കുന്നതും  അമ്മയുടെയും  കുഞ്ഞിന്റെയും  അവകാശം  ആണ് .നമ്മൾ ആവിശ്യം ഇല്ലാതെ  ഓരോ  ദിവസം ചർച്ചക്  വിഷയം  തേടാൻ വേണ്ടി  കിട്ടുന്നത്  എല്ലാം എടുത്തു  വിഴുങ്ങുന്ന  പ്രവണത  ശെരി അല്ല .ഒരു  മനുഷ്യൻ  വിശപ്പ് കാരണം  കട്ട് കഴിച്ചതിന്റെ  പേരിൽ   അവനെ  കൊന്നപ്പോഴും   നമ്മടെ  മീഡിയാസ്  അന്നത്തെ  ആഘോഷം  ആക്കുന്നു .ശെരിക്കും  ഈ ചെയ്യുന്നതിൽ  വല്ല ആത്മാർത്ഥതയും  ഉണ്ടോ ?എന്റെ  ചാനൽ അല്ലേൽ  എന്റെ  മാഗസിൻ  എല്ലാരും  വാങ്ങണം  അതെ  ഉള്ളു ,,,,നാളെ  അടുത്ത  വിഷയത്തിന്  വേണ്ടി  കാത്തു  ഇരിക്കുന്നു .....ഇതൊക്ക്യ  എപ്പോ  എങനെ മാറും  എന്നത്  കണ്ടു തന്നെ  മനസിലാക്കേണ്ടി  ഇരിക്കുന്നു .ഒരു  കാര്യം  സത്യം ആണ്  എല്ലാകാര്യങ്ങളും  തുടക്കം കുറിച്ചത്  അല്ലേൽ  അതിന്റെ  ഉൽഭവം  നമ്മടെ  ക്ക്യ  നല്ലതിന്  വേണ്ടി ആയിരുന്നു .പക്ഷെ  നാം  അത്  ഉപയോഗിക്കുന്നത്  ..................................ഞാൻ പറഞ്ഞു വന്നത്  മുല ഊട്ടുന്നത്  മറക്കാനോ  വേണ്ടെന്ന്  'അമ്മ  നോക്കിയാ  പോരെ  .അത്  പോലും  വേറെ  രീതിക്കു  നോക്കി കണ്ടിട്ട്  .ഒരു വലിയ ചർച്ച  വിഷയം ആക്കിട്ടു  നാം  എന്ത് ഉണ്ടാക്കാനാണ് .........

Feb 15, 2018

c what i said zzzzzzzz.................

actually more sweetest thing in the world zz how v enjoy each and every moment n our lyf.may those moment zz with frndz or parentz or lover or cursh ..............actually n real lyf we are living n a pressure cooker and we are conserving our best tym for tommorrow,,,,,but we are not thinking about  some possibilities may b v will die tommorrow soooo,,,,if v die........what we doo....what about my hopes,,,,dreamzz,,,.donot think about our past,and dnot bother about future ,,,y so?????just live n present yaaar..........love people u lyk....cursh them wid ur heart,,,,,,,,,,otherwise u will never get such an opportunity.............so what i said zz love each nd every momentzzzzzz truely,,,, Image result for love simile

Dec 26, 2017

madiyan markk panikittuna sthalam

എല്ലാരും പറയും കണ്ട അണ്ടനും  അടകോടനും  എല്ലാം  engg  പഠിക്കുന്നു  എന്ന .ഒരു കണക്കിന്  പറഞ്ഞ  ശെരി അല്ലെ   ഞാനും  ആ groupil  പെട്ടതാണ് ഇപ്പൊ  എല്ലാം  കഴിഞ്ഞു  ജോലി  ഒന്നും ആയില്ലാഹ്‌.പഠിച്ചു കഴിഞ്ഞു  എന്നത്  ശെരി ആണ് പക്ഷെ  ചുറ്റും  ഉള്ളവർക്കു  നമ്മളെ കാൽ   ടെൻഷൻ  ആണ് .തിരിഞ്ഞാലും  പിരിഞ്ഞാലും  ക്കി  എല്ലാരും  ഓരോന്ന്  ചോദിക്കും  നമ്മടെ ലൈഫ്  ഒരു പക്ഷെ അവരുടെ  കൂടെ കൈലാണ് .അങനെ  ചൊറിച്ചിൽ  സഹിക്കാൻ  ആവാതെ ഞാൻ  ഹൈദരാബാദിൽ  പോയി  india  യിൽ വച്ച്  കിടിലം  ഗേറ്റ് കോച്ചിങ്  centre  ആണ്  ഹൈദ്രബാദ് ACE .ഒരു കണക്കിന്  പറഞ്ഞ ഒരു ഒളിച്ചോട്ടം ...പഠിക്കുന്ന  കാരിയം അല്ലെ  അച്ഛന്  നോ  പറയാൻ  patto.......................അങനെ  പോയി  അവിടെ  india  ഇലെ  മിക്കവാറും  എല്ലാ stateil പിളര് ഉണ്ടായിരുന്നു .6 മാസം കഴിഞ്ഞു  induchoodan  ഇതാ വീണ്ടും  വന്നു .feb  ആണ് ഗേറ്റ്  എക്സാം  കഴിയുമ്ബോ എന്റെ കാര്യത്തിൽ  ഒരു തീരുമാനം  ഉണ്ടാവും  എന്ന വിശ്വസിക്കുന്നു .2018  എന്റെ  ലൈഫിൽ  എന്താണാവോ  തരാന് പോകുന്നത്  എന്ന  കണ്ടു  തന്നെ  അറിയണം       ഹൈദരാബാദിലെ  വിശേഷങ്ങൾ  ഒരു പാട് ഉണ്ട്  എന്റെ ലൈഫിൽ  ഒരു വലിയ  change  ഉണ്ടായ  ആ സമയം  ശെരിക്കും  നമ്മൾ  ഒറ്റയ്ക്ക്  yatra  ചെയ്യുമ്ബോൾ   ഉള്ള  ഒരു  അനുഭവം  ഒരു  പലതാണ് .കുറെ  വെറൈറ്റി  ആയ  വെക്തികളെ പരിചയ  പെട്ടു.കുറേ  സ്ഥലങ്ങളിൽ  പോയി .ഓഹോ  അവിടെ  പിള്ളേരൊക്കി   ചത്ത്  കിടന്നാണ്  പഠിക്കാൻ .ഒരു  aim  ഇട്ടാൽ  അതും കൊണ്ടേ  മടങ്ങു  എന്നത്  ഭയാനകം  ആയ കാഴ്ച  ആണ്  എന്നെ വച്ച്   കുറേ vattom  ഗേറ്റ്  എഴുതിട്ടു  കിട്ടാത്തവർ  ഇപ്പോഴും  അവിടെ ഈ  vattom  തനിക്  കിട്ടും  എന്ന  ഉറച്ച  വിശ്വാസത്തോടെ  ഒരു സമയം  പോലും പാഴാക്കാതെ  പഠിക്കുവാ .........എന്റെ  അമ്മെ  ഇതൊക്ക്യ  കണ്ടപ്പോ  എന്റെ ചങ്കു  തകർന്ന്  പോയി  ഇത്  പോലെ ഒരു മംഗള  കർമ്മത്തിന് ആണ്  ഞാനും പോയതേ...............ഹൈദരാബാദിലെ  വിശേഷങ്ങൾ  ഒരു പാട് ഉണ്ട്  എന്റെ ലൈഫിൽ  ഒരു വലിയ  change  ഉണ്ടായ  ആ സമയം  ശെരിക്കും  നമ്മൾ  ഒറ്റയ്ക്ക്  yatra  ചെയ്യുമ്ബോൾ   ഉള്ള  ഒരു  അനുഭവം  ഒരു  പലതാണ് .കുറെ  വെറൈറ്റി  ആയ  വെക്തികളെ പരിചയ  പെട്ടു.കുറേ  സ്ഥലങ്ങളിൽ  പോയി .ഓഹോ  അവിടെ  പിള്ളേരൊക്കി   ചത്ത്  കിടന്നാണ്  പഠിക്കാൻ .ഒരു  aim  ഇട്ടാൽ  അതും കൊണ്ടേ  മടങ്ങു  എന്നത്  ഭയാനകം  ആയ കാഴ്ച  ആണ്  എന്നെ വച്ച്   കുറേ vattom  ഗേറ്റ്  എഴുതിട്ടു  കിട്ടാത്തവർ  ഇപ്പോഴും  അവിടെ ഈ  vattom  തനിക്  കിട്ടും  എന്ന  ഉറച്ച  വിശ്വാസത്തോടെ  ഒരു സമയം  പോലും പാഴാക്കാതെ  പഠിക്കുവാ .........എന്റെ  അമ്മെ  ഇതൊക്ക്യ  കണ്ടപ്പോ  എന്റെ ചങ്കു  തകർന്ന്  പോയി  ഇത്  പോലെ ഒരു മംഗള  കർമ്മത്തിന് ആണ്  ഞാനും പോയതേ...............

  .