ശാരിക പൈതലേ.... നിൻ മിഴി നനവിലൂടെ
ഞാൻ അമ്മ തൻ മാധുര്യം അറിയുന്ന
കാലം അകലെയല്ല....... നാളുകൾ കൊഴിഞ്ഞു പോകവേ ആ നാൾ അടുക്കുകയാണ് ഓമനേ!
പൊന്നെ... !!കാലം നമുക് എന്താണ് കരുതുന്നത് എന്ന് അറിയില്ല..,, എങ്കിലും
ഒരുപാട് സ്വപ്നം ഞാൻ കാണുകയാണ് !!!!
എന്നും എപ്പോഴും എൻ കുഞ്ഞേ.....
എന്റെ സാനിധ്യo നിന്നോടൊപ്പം,, നിൻ
കാലു ഇടറുന്നടത്തു 'അമ്മ പകച്ചു
നില്കാതെ ഓടി അണയും 😍
കാലം കഴിയുമ്പോ നീ പുറമോടിയും തിളക്കവും കണ്ടു 😈ചെകുത്താന്റെ വലയിൽ ആയി ഈ പെറ്റമ്മയെ തള്ളി മാറ്റല്ലേ !
നീയും അങനെ പോയാൽ ..................
എനിക്ക് എന്തിനു ശാന്തി 😇😇😇
അമ്മയാവുന്നതോടു കൂടി സ്ത്രീ പൂർണ്ണതയിലെത്തുന്നു...
ReplyDeleteനന്നായി...
ആശംസകളോടെ...