Aug 9, 2014

njan maravichu pokunnu

enk ippo blog ezhuthanum chinthikkanum onnum oru timeum illa ,,,,entho ippo onninum oru thalpariyavum illa...............................................njan maravichu pokunnu ....enk ippo onninum oru intrest illa

Jul 27, 2014

narayana jaya narayana ...

https://www.youtube.com/watch?v=72DO3uIDV3Uനമ്മൾ  22 പേരാന്നു  AEI  പഠിക്കാൻ  കോളേജിൽ  ഉള്ളു  . 5 മത്തെ  semil  ഒരു iv  ഉണ്ട്  IV  മീൻസ്‌ industrial  visit .ഏതങ്കിലും ഒരു  indrustry  വിസിറ്റ് ചെയണം  എല്ലാ   collegilum  അങനെ നടക്കുന്നുണ്ട്  .പക്ഷെ  നമ്മടെ  കോളേജിൽ  അങനെ ` IV  ക്ക്  ചുമ്മാ  വിടില്ല  കുറച്ചു  criteriakky  ഉണ്ട്  9 സപ്പ്ലി  il  കൂടാൻ  പാടില്ല .പിനെ  ആദിയത്തെ  series examine  എല്ലാത്തിനും  പാസാകണം   .പ്രോബ്ലം  അപ്പോഴാന്നു വരുന്നത്  ആഗേ 22 പിള്ളേര്  ബസ്‌  മിനിമം  സീറ്റ്‌  32,50 ക്കി ആണ്  ഇന്നി  9 സപ്പ്ലി  കൂടുതൽ  ഉള്ളപില്ലെരു  ഉണ്ട് അവർ  എക്സമിനു  എല്ലാം പാസ്‌ ആയി  എന്നാൽ  9 sapplykku  അകം  ഉള്ളകുട്ടികൾ  എക്സാമിനു എല്ലാം പാസ്സായില്ല  അങനെ  നോക്കിയാൽ  രണ്ടു  ക്രിറെരിയും satisfy  ചെയുന്ന  8 പേരെ ഉള്ളു ക്ലാസ്സിൽ  അതാന്നു കോമഡി . sathiyam  പറഞ്ഞാൽ  colleginu  ഒരു നഷ്ട്ടവും ഇല്ല  രൂപ ,ബസ്‌ ബൂക്ചെയുന്നത്  ,പ്ലസ് തീരുമാനിക്കുനത്  ,industryde  അനുവാതം ക്ക്യ് ellam nammala ചെയ്യുന്നത് . എന്നിട്ട് എന്തിനാ എങനെ .പിനെ   ഓണം  അവതിക്കണേ  പോകുന്നത്  universityude  rule  അനുസരിച്ച്  വർക്കിംഗ്‌ ദയ്സ് ഉള്പെടുതനം എന്നാ  ആരോട് പറയാനാ  . ഉപ്പില്ല  കഞ്ഞിപോലയ 

Jun 3, 2014

വല്ലാത്ത ഒരു അവസ്ഥ

 സുക്ഷിച്ചാൽ  നിങ്ങക്ക്  കൊള്ളാംഞാൻ  പത്താംക്ലാസ്സിൽ ആയിരുന്ന  സമയം  tution ക്ലാസ്സിൽ  ഒരു പെണ്‍കുട്ടി  പുത്യതായി വന്നു, വന്നുരണ്ടുമൂന്നു  ദിവസത്തിനകം  തന്നെ  lyn  ആയി  ഒരു ചുള്ളൻ ചെക്കനായി  അവിടെ വേറെയും  ലൈനുകൾ  ഉണ്ടായിരുന്നു .അങനെ  പോവുകയായിരുന്നു  ഈ പെണ്‍കുട്ടി  ഒരു  അരവട്ടാന്നു ഒരു  ദിവസം  അവളുടെ  കൂട്ടുകാരിയുടെ  lynodu  അവൾ  സ്കൂളിൽ  എന്നും പോകുന്നത്  കൊള്ളത്തില്ല  വേറെ എവിടെങ്കിലും പോയാലോ എന്ന് ചോതിച്ചു . അവൻ നമക്ക്  പോകാം എന്നും ചോതിച്ചു . പിറ്റേ ദിവസം  colourdress  ആയിരുന്നു  രാവിലത്തെ  നാഗർകോവിൽ  ബസ്സിൽ രണ്ടും കൂടെ  കയറി  tution  കഴിഞ്ഞപ്പോ ..............ഇത്  ആരോ  കണ്ടു  പിന്നെ  പോലീസിനെ  അറിയിച്ചു  അവരെ പിടിച്ചു  newspaperil  വന്നു  ലോകം  മുഴുവൻ  അറിഞ്ഞു .പിന്നെ  പോലീസുകാർ അവനെ  കൊണ്ട്  സൈൻ  ചെയ്തു വാങ്ങിച്ചു   ഇവളെ കേട്ടികൊളാം  എന്നോക്കി  ഞാൻ  പിന്നെ  കുറെ ദിവസം കഴിഞ്ഞപ്പോ  അവളെ  കണ്ടു  അവള് പഴെതുപോലെ  നല്ല അടിച്ചുപൊളി  പക്ഷേ lyn  പൊലിഞ്ഞു ,,,,,,,,അങനെ  വര്ഷങ്ങള്ക്ക്  ശേഷം  അവനെ  ഞാൻ കണ്ടു  ....ചോതിക്കാൻ ചെറിയ  ഒരു മടിയാന്നു  എന്നാലും  മറ്റുള്ളവരുടെ  കാരിയം അല്ലെ നമക്ക് അറിയാൻ  ഒരു തല്പരിയം ... ചോതിച്ചപ്പോ  അവനു വലിയ  ചമ്മലൊന്നും  ഇല്ല  ..അവൻ പറഞ്ഞു '' ഡീ  അവള്  അങ്ങ്  എവിടയോ  engg പഠിക്കുവ  ..ആര്ക്കറിയാം  എന്റീമ്മൊ  എനക്ക്  മതിഅയി . അപ്പൊ കല്യാണമോ  ..കോപ് അത്  ആ പോലീസിന്  വട്ടു  നമ്മള്  ചുമ്മാ  പോയതാ  ബസിനു  അവിടെ ഇറങ്ങിയപ്പോഴേക്കും  പിടിച്ചു ......ഹം നമക്ക്  ചുറ്റും  കുറെ  ആളുകള്  ഉണ്ട്  ഇതിനു  വേണ്ടി നടക്കുത് . മുമ്പ്  ഞാൻ  കരമന  പടിചിരുന്നപ്പോഴും  ഉണ്ടായിരുന്നു .അവിടെ  ഇതുപോലുള്ള  ഒരു  saturday  ഉച്ചക്ക്  ക്ലാസ്സ്‌ കഴിഞ്ഞു  അവിടത്തെ  safeena ചേച്ചിയു (നോണ്‍-ടീച്ചിംഗ് സ്റ്റാഫ്‌  അന്നേ )മായി നിക്കായിരുന്നു .അന്ന്  ഒരു  activayil  ഒരു  മനുഷ്യൻ  മുന്നില്  അയാളുടെ  മകള് ആണന്നു  തോന്നുന്നു  . വണ്ടി  നിർത്തി എന്നിട്ട്  പിന്നെ  പ്രിൻസിപ്പൽ ഇല്ലേ  ഞാൻ പറഞ്ഞു ഇല്ല ഇന്ന്  ടീച്ചർ  വന്നില്ല  ശേ ............അപ്പൊ  safeena  ചേച്ചി  ചോതിച്ചു  എന്താ കാരിയം .അത്  പിന്നെ ഇവിടെ പഠിക്കുന്ന  ഒരു കുട്ടി ആ busstopil  നിന്ന്  ഒരാളുമായി  കാരിയം  പറയുന്നു  പെട്ടന്ന് പോയാ കാണാം ...സഫീനചേച്ചി ശെരി  എന്ന്  പറഞ്ഞു ....നമക്ക്  ചുറ്റും  ഒരു  കണ്ണുണ്ട്  അതുകൊണ്ട്  സൂക്ഷിച്ചാൽ  നല്ലത് .ഞാൻ  പറയാൻ  ഉള്ളത്  പറഞ്ഞു .ബാക്കി  ഒക്ക്യ് നിങ്ങടെ  കൈയില......പിന്നെ  നമ്മടെ  collegilum  ഇങനെ  ഒരു  സംപ്രതായം ഉണ്ട് .എന്താന്നു വച്ചാൽ  കോളേജിൽ  അടങ്ങി  ഒതുങ്ങി  ജീവിച്ചാൽ  കല്യാണം  കഴിക്കുന്ന  ആളുകൾ വന്നു  ചോതിച്ചാൽ  അവർ നല്ലത് പറയും  അത് പോലെ സമൂഹവും .ഇല്ലങ്കി  കെട്ടാൻ  പറ്റില്ല .

Jun 2, 2014

ക്രുരമായ പക വീട്ടൽ

ഭുമി  അമ്മയാണ്  സ്ത്രി ആന്നു എന്തൊക്കയ  എന്നാൽ  ഒരു സ്ത്രി  ചെയ്ത  കാരിയം പറയാം .അവർ  പ്രകൃതി  സ്നേഹിയാന്നു കുറെ ചെടികൾ ഉണ്ട്  കുറെ  കോഴികുഞ്ഞുങ്ങൾ ഉണ്ട്  ഭയങ്കര  പരിപാലനംക്കി  ആന്നു  അതിനു  ദോഷം  വരുന്ന  ഒന്നും ചെയ്തില്ല .   അവരുടെ  കൂടെ ഉള്ളവർ പറയുന്നത്  കൊച്ചിലെ അവർ  ഒരു വലിയ  പൂന്തോട്ടവും  ഉണ്ട്  രാവിലെ  മുതൽ  അതിനു നടുക്കായി  ഒരു കസേരയിൽ  റേഡിയോ  കേട്ട്  കൊഴികുഞ്ഞുകല്ക്ക്  തീറ്റയും  കൊടുത്തു ഇരിക്കും അത്രെ  അവരെ കാണാനോ  ഒരു ആന ചന്തം .ഒരു സമയം  കോഴിമുട്ട  വിരിയിച്ചു  അവർ  45 കോഴിയെ വിരിയിച്ചു  ഇത് കണ്ട  കള്ള പൂച്ച  ഓരോന്നിനെ  ആയി തിന്നാൻ തുടങ്ങി  അങനെ 45 മത്തെ കോഴിയെ  തിന്ന ദിവസം  ഒരു കയർ പൂച്ചയുടെ  കഴുത്തിൽ ഇട്ടു  പക  തീരുന്നത് വരെ അടിച്ചു  എന്നിട്ട് ഒരു വലിയ  കുഴി എടുത്തു  പൂച്ചയെ  അതിൽ ഇട്ടു  മണ്ണിട്ടു...........ഇത് കണ്ടുനിന്നവര്ക്ക്  ഒന്നും ചെയാൻ കഴിഞ്ഞില്ല്ല  ...പക്ഷെ  ഇത്രെയും  അടികൊടുതിട്ടും  പൂച്ച ഒരു  തവണ പോലും  കരഞ്ഞില്ല   കുഴിച്ചു  മൂടിയപ്പോഴും  അവസാനമായി  അവരെ ഒന്ന്  പൂച്ച  നോക്കി  അത്രെ തന്നെ .21 മ്മ്  വാസിൽ ചെയ്ത  ഒരു പകവീട്ടൽ .........................

Jun 1, 2014

VERE ONNUM THONNALE

''VERE ONNUM THONNALE''അതെ നമ്മൾ  ജീവിക്കുനത്  ഇരുപത്തി ഒന്നാം  യുഗതില്ലാണ്.മുഴുവൻ  യന്ത്രം  രാവിലെ  എഴുന്നേൽക്കുമ്പോൾ  കണികാണുന്നത്  മുതൽ ദിവസം  തീരുന്നത്  വരെ നാം ഇവയെ ആസ്റ്റ്രയിക്കുന്നു.അത് മാത്ര മല്ല  നാം നമ്മെ കുറിച്ച് മാത്രം  ചിന്തിക്കുന്നു നമ്മുടെ bc  ലൈഫിനെ .കുറിച്ച് മാത്രം ചിന്തിക്കുന്നു കാലങ്ങൾ കഴിഞ്ഞു  പോകുന്നു  അവസാനം  ഇത്രയും കാലം  നമക്ക് വേണ്ടി മാത്രം സംബാതിച്ച  വസ്തുകളെ  ഒറ്റക്കാകി വിട  അല്ല്ലേ? ഇതൊരു  sathiyam  അല്ലെ .അപ്പൊ  നമ്മടെ ദൈവം  എവിടെ പോയി ?ആരും ഒന്നും വിചാരിക്കല്ലേ  ഞാൻ ഒരു സംശയം  ചോതിചോട്ടെ.നമ്മടെ  വിശ്വാസ പ്രകാരം നാം അമ്പലത്തില പോകുന്നു  ജാതകം എഴുതുന്നു  ദോഷം നോക്കുന്നു  പരിഹാരം ചെയുന്നു  എന്തൊക്കയ  ............for  eg ; എന്റെ  സ്കൂളിൽ  പഠിച്ചിരുന്ന  ഒരു അനുജത്തി  കാണാൻ നല്ല ഗ്ലാമര കേട്ടോ  അവൾ വരുന്ന സ്ഥലത്ത്  ഒരു നഗരേ  പ്രതിഷ്ട്ട  ഉണ്ടായിരുന്നു  അവൾ അത് എന്നും  തൊട്ടു  തൊഴും ആയിരുന്നു എന്ന്  പക്ഷെ വീട്ടിൽ  പറയില്ലായിരുന്നു  പ്രയാപൂര്തി ആയപ്പോഴും  അത് തുടർന്ന്  പിന്നെ ആയപ്പോ  എല്ലാദിവസം ഉച്ചക്കും  അവൾ  രക്തം  ശര്തിക്കും അത്രെ  അങനെ  prs തുടങ്ങി  എല്ലാ  hospitalilum  കൊണ്ട് പോയി പക്ഷെ  ഒന്നും കണ്ടു പിടിച്ചില്ല എന്ന്  പിനെ  ഒരു  ജോത്സിയനാണ്  പറഞ്ഞെ  ഈ കുട്ടിക്ക്  സർപ്പശാപം ഉണ്ടന്ന് ,,,, ഇത് കഥ അല്ല ആ കുട്ടിയുടെ അമ്മ പറഞ്ഞതാ .എന്റെ സംശയം ഇതൊന്നും അല്ല  അങനെ അനന്ക്കി  പാമ്പിനെ  കഴിക്കുന്നതും  കൊല്ലുന്നതുമായ ആള്ളുകൽക്ക് ശാബം കിട്ടന്ടെ ????അതെന്താ  അങനെ  സംബവിക്കുന്നുട?അല്ല  ദൈവങ്ങളുടെ  മക്കളല്ലേ  നമ്മൾ  അവർ എന്തിനാ ഇത്ര ചെറിയ  കാരിയം കള്ക്ക്   ദൈവം  ഇങനെ  ഇങനെ  ഗോപിക്കണേ ???

May 30, 2014

ORU KAVITHA

ORU KAVITHA
വയ്യടാദ്.
വയ്യ  ഹാർട്ട്‌  കത്തുകയാണ്‌
അണക്കാൻ  ഓടിട്ടും  ജലം  കമ്മി
അത്  പടര്ന്നു  കൊണ്ടിരിക്കുന്നു
ഒരു  നിമിഷം  മതി  അല്ലം  അനക്കാൻ
എന്നാൽ  അത്  എന്നെ  കൊണ്ടാവില്ല  എന്ന്  സാരം
കഷ്ടം  ഡി .
ഹ്മ്മ്  നിനക്ക്  ഒന്നും  മനസില്ലവില്ല  കാരണം
 കഥ  അറിയില്ല   നിനക്ക്
കഥക്കായി  കതോര്ക്ക്
കടലലകൾ  ഇളകി വരും  പോലെ  മനസ്
ചന്ച്ചലമായി എന്റെ  മനസുഇ
ചക്ര  വ്യുഹതിലേക്   പോകയാണോ  ഞൻ
എന്റെ  പോന്നു  പെങ്ങളെ  സിമ്പൽ  ആയി  പറ .
ഒന്നും  ഇല്ല
ഷീയ്

MISS U

MISS U ALL
 നമസ്കാരം  കുറേ നാളായി  എല്ലാവരെയും കണ്ടിട്ട് .എന്നെ മറന്നോ SUGAMANNANU  വിശ്വസിക്കുന്നു .btech  ഒരു  മഹാ സാഗരമാണ്  അതിൽ  ഞൻ നീന്തി കളിക്കുവ  എന്റെ അമ്മോ  ;ഊപ്പാട്  വരുന്നു  .ഇപ്പൊ  ഒന്ന് ഏതങ്കിലും കരക്ക്  അടുക്കണം  .അതാന്നു  പ്രോബ്ലം  മിസ്സ്‌ യു .