''VERE ONNUM THONNALE''അതെ നമ്മൾ ജീവിക്കുനത് ഇരുപത്തി ഒന്നാം യുഗതില്ലാണ്.മുഴുവൻ യന്ത്രം രാവിലെ എഴുന്നേൽക്കുമ്പോൾ കണികാണുന്നത് മുതൽ ദിവസം തീരുന്നത് വരെ നാം ഇവയെ ആസ്റ്റ്രയിക്കുന്നു.അത് മാത്ര മല്ല നാം നമ്മെ കുറിച്ച് മാത്രം ചിന്തിക്കുന്നു നമ്മുടെ bc ലൈഫിനെ .കുറിച്ച് മാത്രം ചിന്തിക്കുന്നു കാലങ്ങൾ കഴിഞ്ഞു പോകുന്നു അവസാനം ഇത്രയും കാലം നമക്ക് വേണ്ടി മാത്രം സംബാതിച്ച വസ്തുകളെ ഒറ്റക്കാകി വിട അല്ല്ലേ? ഇതൊരു sathiyam അല്ലെ .അപ്പൊ നമ്മടെ ദൈവം എവിടെ പോയി ?ആരും ഒന്നും വിചാരിക്കല്ലേ ഞാൻ ഒരു സംശയം ചോതിചോട്ടെ.നമ്മടെ വിശ്വാസ പ്രകാരം നാം അമ്പലത്തില പോകുന്നു ജാതകം എഴുതുന്നു ദോഷം നോക്കുന്നു പരിഹാരം ചെയുന്നു എന്തൊക്കയ ............for eg ; എന്റെ സ്കൂളിൽ പഠിച്ചിരുന്ന ഒരു അനുജത്തി കാണാൻ നല്ല ഗ്ലാമര കേട്ടോ അവൾ വരുന്ന സ്ഥലത്ത് ഒരു നഗരേ പ്രതിഷ്ട്ട ഉണ്ടായിരുന്നു അവൾ അത് എന്നും തൊട്ടു തൊഴും ആയിരുന്നു എന്ന് പക്ഷെ വീട്ടിൽ പറയില്ലായിരുന്നു പ്രയാപൂര്തി ആയപ്പോഴും അത് തുടർന്ന് പിന്നെ ആയപ്പോ എല്ലാദിവസം ഉച്ചക്കും അവൾ രക്തം ശര്തിക്കും അത്രെ അങനെ prs തുടങ്ങി എല്ലാ hospitalilum കൊണ്ട് പോയി പക്ഷെ ഒന്നും കണ്ടു പിടിച്ചില്ല എന്ന് പിനെ ഒരു ജോത്സിയനാണ് പറഞ്ഞെ ഈ കുട്ടിക്ക് സർപ്പശാപം ഉണ്ടന്ന് ,,,, ഇത് കഥ അല്ല ആ കുട്ടിയുടെ അമ്മ പറഞ്ഞതാ .എന്റെ സംശയം ഇതൊന്നും അല്ല അങനെ അനന്ക്കി പാമ്പിനെ കഴിക്കുന്നതും കൊല്ലുന്നതുമായ ആള്ളുകൽക്ക് ശാബം കിട്ടന്ടെ ????അതെന്താ അങനെ സംബവിക്കുന്നുട?അല്ല ദൈവങ്ങളുടെ മക്കളല്ലേ നമ്മൾ അവർ എന്തിനാ ഇത്ര ചെറിയ കാരിയം കള്ക്ക് ദൈവം ഇങനെ ഇങനെ ഗോപിക്കണേ ???
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Jun 1, 2014
Jun 6, 2013
ഞാൻ പറഞ്ഞെന്നേ ഉള്ളു ..........
WHAT A KIDILAM LINES ......... !!! കുറച്ചു നാളെ ഈ ഭൂമിയിൽ ഉള്ളൂ . അത് സ്നേഹത്തോടെയും സമാധാനത്തോടെയും കൂടെ കഴിയണം ... എന്നൊക്കെ എല്ലാവരും വലിയ വായിൽ പറയുന്നത് നമ്മൾ കേൾക്കാറുണ്ട് ..പക്ഷേ വല്ല റിസൾട്ട് -ഉം ഉണ്ടോ പണവും പദവിയും ഒക്കെ ഉണ്ടെങ്കിലെ വില ഉള്ളൂ പണവും പദവിയും ഒക്കെ വേണ്ടാന്ന് വയ്ക്കുന്ന ആരെങ്കിലും ഉണ്ടോ ,,,,ആക്ച്വലി എന്തിനാണ് ജീവിതത്തിന്റെ മുക്കാൽ ശതമാനവും പണത്തിനു വേണ്ടി hard work ..എന്നിട്ട് എന്താ പ്രയോജനം ,,,, പണം കാണുമ്പോ എന്താണ് നമ്മൾ ഇത്ര ആവേശം കാണിക്കുന്നത് .... ആവശ്യത്തിനു വേണം നമ്മൾ, suppose ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കുന്നത് ബാക്കി വന്നാൽ എന്ത് ചെയ്യണം ,,,,,,,,തലമുറയ്ക്ക് വച്ചാൽ ,,,,,,,,,,അവർ പിന്നെ hard വർക്കിന്റെ ടേസ്റ്റ് മറക്കും ..........മുൻപ് ഒരിക്കൽ ഒരു രാജാവ് ലോകം കീഴടക്കി നടന്നപ്പോൾ ,,,,അദ്ദേഹത്തിന്റെ മകൻ അടുത്തു ചെന്ന് ചോദിച്ചു "അച്ഛാ ..അച്ഛൻ ഇങ്ങനെ ലോകം മുഴുവൻ കീഴടക്കിയാൽ ഞാൻ രാജാവാകുമ്പോൾ എന്ത് കീഴടക്കും? " ........... മക്കൾക്ക് വേണ്ടി രാത്രിയും പകലും കിടന്നു അച്ഛനമ്മാർ കഷ്ടപ്പെട്ടാൽ മക്കളുടെ ജോലി ഇതൊക്കെ തിന്നു മുടിപ്പിക്കുകയാണ് കേട്ടോ ". ഇന്നാൾ ഒരിടത്തു ഒരു അച്ഛന് ഒരു മകൻ. അച്ഛന്റെ അച്ഛൻ സമ്പാദിച്ചു വച്ചത് പോരാതെ ,, പിന്നെയും ഉണ്ടാക്കി ,,,, മകൻ വളർന്നു വലുതായപ്പോൾ പ്രേമിച്ച പാവപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കും അത്രേ ....,,നമ്മുടെ സ്റ്റാൻഡേർഡിന് ഒത്ത വിവാഹം അല്ലാത്തത് കൊണ്ട് അച്ഛൻ സമ്മതിച്ചില്ല ,, പിറ്റേന്ന് മകൻ തൂങ്ങി മരിച്ചു ,,,,,,,, ,,,,,,,,അല്ല ഞാൻ പറഞ്ഞന്നേ ഉള്ളു .................എന്താണ് നിങ്ങടെ അഭിപ്രായം ................?
Labels:
കഥ
മുത്തിക്ക് പറ്റിയ അമിളി
Labels:
കഥ
May 12, 2012
ഒരു സ്ത്രീയ്ക്ക് എത്ര സ്വാതന്ത്ര്യം വേണം?
ഞാൻ ഒരു സ്ത്രീയാണ്. എനിക്കുമുണ്ട് എല്ലാവരെയും പോലെ വികാരങ്ങളും വിചാരങ്ങളും. എന്നിട്ടെന്തേ ആരും അതൊന്നും ശ്രദ്ധിക്കാത്തത്? ഇന്നലെ ഒരു ബസ്സിൽ കയറി ഇടഗ്രാമത്തിൽ നിന്ന് പട്ടണത്തിലേയ്ക്ക് താമസം മാറിയെങ്കിലും നമ്മുടെ സംസ്കാരം മാറ്റണ്ടെന്ന് കരുതി ദാവണിയാണ് ഇട്ടത്. എല്ലാരും പറയും അതിടുമ്പോൾ എന്നെ കാണാൻ നല്ല ഭംഗിയാണ് എന്ന്. അതൊക്കെ കേൾക്കാൻ എനിക്കും ലേശം ഇഷ്ടമുണ്ട്. അങ്ങനെ അതൊക്കെയിട്ട് ഒരുങ്ങി പോയപ്പോ! അന്ന് സർക്കാർ ബസ്സൊന്നും ഇല്ലായെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചി. അങ്ങനെ ഒൻപതി മണിക്ക് പോകേണ്ട ഞാൻ 9.30 വരെ ബസ് സ്റ്റോപ്പിൽ നിന്നു. അപ്പോൾ ഒരു ടെമ്പോ വന്നു. അതിൽ കുത്തി ഞെരുങ്ങി കയറി. എന്റെ ഭഗവാനേ! അമ്മായി തേച്ച് മടക്കി തന്ന ദാവണിയാ. അങ്ങനെയിരിക്കെ ഒരുത്തൻ എന്റെ കുറുക്കിൽ തോണ്ടി. ആദ്യം ഞാൻ വിചാരിച്ചു അറിയാതെ വല്ലതും പറ്റിയതായിരിക്കും എന്ന്. പിന്നെ പിന്നെ ആയപ്പോ അതിഭീകരമായി സന്ദർഭം. സകല ദൈവങ്ങളെയും വിളിച്ചു. പ്രതികരിക്കാനായി ചുറ്റും നോക്കിയപ്പോൾ കുറെ മാമിമാരും അമ്മൂമ്മമാരും മാത്രം. അവരൊക്കെ എന്നെ തുറിച്ച കണ്ണുകളോടെ നോക്കുന്നു. ഞാൻ ശക്തമായി അല്ലെങ്കിലും ചെറിയ ബലത്തിൽ ഒന്നു കൊടുത്തു. അടുത്ത സ്റ്റോപ്പിൽ അയാൾ എന്നോട് ഞാൻ എന്തോ തെറ്റു ചെയ്തപോലെ ദേഷ്യപ്പെട്ട് ഇറങ്ങി പോയി. അയാൾ ഇറങ്ങിയതും കടന്തക്കൂട്ടിൽ കല്ലെറിഞ്ഞപോലെ എല്ലാപേരും എന്നോട് തട്ടിക്കയറി. ആണുങ്ങളായാൽ അങ്ങനെയൊക്കെ തന്നെഇച്ചിരി തൊട്ടെന്നൊക്കെ വരും. വേറെ കുറേപേർ എന്റെ വസ്ത്രധാരണത്തെക്കുറിച്ച്. അടുത്ത സ്റ്റോപ്പ് എനിക്ക് ഇറങ്ങേണ്ടതായിരുന്നു. പക്ഷേ പറ്റിയില്ല. കുറ്റപ്പെടുത്തലൊക്കെ കേട്ട് ഇറങ്ങണം എന്നു പറയാൻ ശബ്ദം വന്നില്ല. നാക്കിറങ്ങിപ്പോയി! പിന്നെ മറ്റൊരിടത്ത് ഇറങ്ങി കുറെ സമയം കഴിഞ്ഞ് ഓട്ടോ പിടിച്ച് വീട്ടിൽ ചെന്നു. അമ്മായിയോട് നടന്ന കാര്യങ്ങൾ പറഞ്ഞു. അമ്മായിയ്ക്ക് ആകെപ്പാടെ തലച്ചുറ്റൽ. അവർ കാര്യങ്ങൾ വിശദമായി തിരക്കിയെങ്കിലും എന്തോ ഒരു വിശ്വാസം ഇല്ലായ്മ. ഏതൊക്കെയോ ബന്ധുക്കളെ വിളിച്ച് അന്വേഷിക്കുന്നു.
ഇപ്പോൾ ആർക്കാണ് കുഴപ്പം? മനുഷ്യന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ലേ? ഇഷ്ടമില്ലാത്ത കാര്യത്തിനെതിരെ പ്രതികരിക്കാൻ പാടില്ലേ? ആരോടും നടന്ന കാര്യങ്ങൾ പറയാൻ പാടില്ലേ? നമ്മൾ അംഗീകരിച്ചില്ലെങ്കിൽ ഈ സമൂഹം എന്നു പറയുന്ന സാധനം ഉണ്ടോ? ഇതെന്താ ഇങ്ങനെ ആയിപ്പോയേ? ..........!!!!
( സ്കൂളിൽ നടന്ന കലോത്സവത്തിൽ ചെന്നിരുന്ന് എഴുതികൊടുത്ത കഥയാണ്. ഒരു മണിക്കൂറു കൊണ്ടാണ് കഥയെഴുതേണ്ടത്. വിഷയം ഇതാണ് ‘ഒരു സ്ത്രീയ്ക്ക് എത്ര സ്വാതന്ത്ര്യം വേണം?’. പെട്ടെന്ന് ഓർമ്മ വന്നത് എഴുതി കൊടുത്തു. result വന്നപ്പോൾ first ! എന്നിട്ട് റവന്യൂ കലോത്സവത്തിന് പോയിരുന്നു. അവിടെ തോറ്റു തുന്നം പാടി. കഥയെഴുത്തിന് C Grade. എങ്കിലും നമ്മുടെ സാറന്മാരിഒക്കെ ചേർന്ന് ഒന്നാം സമ്മാനം തന്ന കഥയല്ലേ. അതുകൊണ്ട് ഇവിടെ ഇടുന്നു. sorry ... mh!)
Labels:
കഥ
Subscribe to:
Posts (Atom)