May 31, 2013

അതാണു സത്യം

കുട്ടിക്കാലം മുതല്‍ എല്ലാവരും പറയും പാലു കുടിച്ചാല്‍ നല്ല ആരോഗ്യം വരും ,നല്ല ഭംഗി വരും എന്നൊക്കെ എവിടുന്നു? ചുമ്മാ പറയുന്നതാ അനുഭവം ഗുരു....എന്നാല്‍ ഞാന്‍ biology ട്യൂഷനു പോയപ്പോൾ സാര്‍ പറഞ്ഞത് പാല്‍ ഒരു ഗുണവും ഇല്ലാത്ത സാധനമാണു കാരണം 4 വയസ്സു വരെ മാത്രമേ body യിൽ പാൽ digest ചെയ്യുന്ന enzyme ഉള്ളൂ എന്നാ...പക്ഷേ ഞാന്‍ അമ്മ ഉൾപ്പടെ ഉള്ള എല്ലാവരൊടും ഞാന്‍ പറഞ്ഞു എന്നാല്‍ ഒരു പുച്ഛം എല്ലാവർക്കും അതെന്താ അങ്ങനെ....എന്നിറ്റ് ഒരു dailogue കൂടെ "വേറേ ഒന്നും കിട്ടിയില്ലെ,,,," ആരൊടു പറയാനാ .പാലില്‍ എന്തൊക്കെ ഉണ്ട് ...MAY BE
* water
*fat
*mineralss
*vitamins
എന്നാല്‍ ചിലര്‍ പറയുന്നതു .. വേറേ, ഒരൊരുത്തരും ഓരോ ideazz.എന്റെ ഒരു നോട്ടത്തില്‍ അമ്മയുടേ പാല്‍ കുഞ്ഞിനാണ് നല്ലത്. പ്രതിരോധ ശേഷി തുടങ്ങിയ കാര്യങ്ങൾക്ക്. am i correct ? അപ്പോൾ പശുവിന്‍ പാല്‍ നമ്മൾ കുടിച്ചാല്‍ എന്തു പ്രയോജനം? ACTUALLY അതാണു സത്യം .what izz ur opinion????????? കാരണം ഇപ്പോൾ പാലിന്റെ വില കൂടി വരികയാണല്ലോ !
i

ഒന്നും പറയാൻ ഇല്യ.

ഒന്നും പറയാൻ ഇല്ല.  പരീക്ഷ ഒരു വിധം തീർന്നു. ഒരു പണിയും ഇല്യ. വീട്ടിനകത്തിരിക്ക്യ. അതുതന്നെ. യന്ത്രവത്കൃതലോകത്തു ഞാനും ഒരു യന്ത്രം ആയതു പോലെ. മനസ്സു മരവിച്ചതു പോലെ ഇപ്പോൽ ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ മരുന്നു പോലെയെന്തോ അകത്താക്കിയെന്നു തോന്നാൻ എന്താ കാരണം? അറിയില്ല. ഇപ്പഴാ നരകം. ഒന്നു പറാ........................ഈ അവധിയ്ക്കു എല്ലാം ഒന്നു പൊടിയടിച്ചു അടുക്കണം എന്നാണു ആഗ്രഹം !