ഒന്നും പറയാൻ ഇല്ല. പരീക്ഷ ഒരു വിധം തീർന്നു. ഒരു പണിയും ഇല്യ. വീട്ടിനകത്തിരിക്ക്യ. അതുതന്നെ. യന്ത്രവത്കൃതലോകത്തു ഞാനും ഒരു യന്ത്രം ആയതു പോലെ. മനസ്സു മരവിച്ചതു പോലെ ഇപ്പോൽ ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ മരുന്നു പോലെയെന്തോ അകത്താക്കിയെന്നു തോന്നാൻ എന്താ കാരണം? അറിയില്ല. ഇപ്പഴാ നരകം. ഒന്നു പറാ........................ഈ അവധിയ്ക്കു എല്ലാം ഒന്നു പൊടിയടിച്ചു അടുക്കണം എന്നാണു ആഗ്രഹം !
ഒന്ന് തലയുയര്‍ത്തി നോക്കുക.
ReplyDeleteചെയ്യാന്‍ ആയിരം കാര്യങ്ങള്‍ കാണും
മം ഞാന്‍ ശ്രമിക്കാമ്മ്
ReplyDelete