https://www.youtube.com/watch?v=72DO3uIDV3Uനമ്മൾ 22 പേരാന്നു AEI പഠിക്കാൻ കോളേജിൽ ഉള്ളു . 5 മത്തെ semil ഒരു iv ഉണ്ട് IV മീൻസ് industrial visit .ഏതങ്കിലും ഒരു indrustry വിസിറ്റ് ചെയണം എല്ലാ collegilum അങനെ നടക്കുന്നുണ്ട് .പക്ഷെ നമ്മടെ കോളേജിൽ അങനെ ` IV ക്ക് ചുമ്മാ വിടില്ല കുറച്ചു criteriakky ഉണ്ട് 9 സപ്പ്ലി il കൂടാൻ പാടില്ല .പിനെ ആദിയത്തെ series examine എല്ലാത്തിനും പാസാകണം .പ്രോബ്ലം അപ്പോഴാന്നു വരുന്നത് ആഗേ 22 പിള്ളേര് ബസ് മിനിമം സീറ്റ് 32,50 ക്കി ആണ് ഇന്നി 9 സപ്പ്ലി കൂടുതൽ ഉള്ളപില്ലെരു ഉണ്ട് അവർ എക്സമിനു എല്ലാം പാസ് ആയി എന്നാൽ 9 sapplykku അകം ഉള്ളകുട്ടികൾ എക്സാമിനു എല്ലാം പാസ്സായില്ല അങനെ നോക്കിയാൽ രണ്ടു ക്രിറെരിയും satisfy ചെയുന്ന 8 പേരെ ഉള്ളു ക്ലാസ്സിൽ അതാന്നു കോമഡി . sathiyam പറഞ്ഞാൽ colleginu ഒരു നഷ്ട്ടവും ഇല്ല രൂപ ,ബസ് ബൂക്ചെയുന്നത് ,പ്ലസ് തീരുമാനിക്കുനത് ,industryde അനുവാതം ക്ക്യ് ellam nammala ചെയ്യുന്നത് . എന്നിട്ട് എന്തിനാ എങനെ .പിനെ ഓണം അവതിക്കണേ പോകുന്നത് universityude rule അനുസരിച്ച് വർക്കിംഗ് ദയ്സ് ഉള്പെടുതനം എന്നാ ആരോട് പറയാനാ . ഉപ്പില്ല കഞ്ഞിപോലയ
എങ്ങനേങ്കിലും ഇതൊന്ന് പഠിച്ച് തീര്‍ന്നാല്‍ മതിയാരുന്നു എന്ന് തോന്നുവാ അല്ലേ രേഷ്മാ?
ReplyDeletesathiyam
Deleteഇന്‍റസ്ട്രിയല്‍ വിസിറ്റ് എന്നു പറഞ്ഞു കറങ്ങാനല്ലേ പരിപാടി പണ്ട് സ്റ്റഡി ടൂറിന് പോണതു പോലെ
ReplyDeleteehhhehe
Delete