Jun 3, 2014

വല്ലാത്ത ഒരു അവസ്ഥ

 സുക്ഷിച്ചാൽ  നിങ്ങക്ക്  കൊള്ളാംഞാൻ  പത്താംക്ലാസ്സിൽ ആയിരുന്ന  സമയം  tution ക്ലാസ്സിൽ  ഒരു പെണ്‍കുട്ടി  പുത്യതായി വന്നു, വന്നുരണ്ടുമൂന്നു  ദിവസത്തിനകം  തന്നെ  lyn  ആയി  ഒരു ചുള്ളൻ ചെക്കനായി  അവിടെ വേറെയും  ലൈനുകൾ  ഉണ്ടായിരുന്നു .അങനെ  പോവുകയായിരുന്നു  ഈ പെണ്‍കുട്ടി  ഒരു  അരവട്ടാന്നു ഒരു  ദിവസം  അവളുടെ  കൂട്ടുകാരിയുടെ  lynodu  അവൾ  സ്കൂളിൽ  എന്നും പോകുന്നത്  കൊള്ളത്തില്ല  വേറെ എവിടെങ്കിലും പോയാലോ എന്ന് ചോതിച്ചു . അവൻ നമക്ക്  പോകാം എന്നും ചോതിച്ചു . പിറ്റേ ദിവസം  colourdress  ആയിരുന്നു  രാവിലത്തെ  നാഗർകോവിൽ  ബസ്സിൽ രണ്ടും കൂടെ  കയറി  tution  കഴിഞ്ഞപ്പോ ..............ഇത്  ആരോ  കണ്ടു  പിന്നെ  പോലീസിനെ  അറിയിച്ചു  അവരെ പിടിച്ചു  newspaperil  വന്നു  ലോകം  മുഴുവൻ  അറിഞ്ഞു .പിന്നെ  പോലീസുകാർ അവനെ  കൊണ്ട്  സൈൻ  ചെയ്തു വാങ്ങിച്ചു   ഇവളെ കേട്ടികൊളാം  എന്നോക്കി  ഞാൻ  പിന്നെ  കുറെ ദിവസം കഴിഞ്ഞപ്പോ  അവളെ  കണ്ടു  അവള് പഴെതുപോലെ  നല്ല അടിച്ചുപൊളി  പക്ഷേ lyn  പൊലിഞ്ഞു ,,,,,,,,അങനെ  വര്ഷങ്ങള്ക്ക്  ശേഷം  അവനെ  ഞാൻ കണ്ടു  ....ചോതിക്കാൻ ചെറിയ  ഒരു മടിയാന്നു  എന്നാലും  മറ്റുള്ളവരുടെ  കാരിയം അല്ലെ നമക്ക് അറിയാൻ  ഒരു തല്പരിയം ... ചോതിച്ചപ്പോ  അവനു വലിയ  ചമ്മലൊന്നും  ഇല്ല  ..അവൻ പറഞ്ഞു '' ഡീ  അവള്  അങ്ങ്  എവിടയോ  engg പഠിക്കുവ  ..ആര്ക്കറിയാം  എന്റീമ്മൊ  എനക്ക്  മതിഅയി . അപ്പൊ കല്യാണമോ  ..കോപ് അത്  ആ പോലീസിന്  വട്ടു  നമ്മള്  ചുമ്മാ  പോയതാ  ബസിനു  അവിടെ ഇറങ്ങിയപ്പോഴേക്കും  പിടിച്ചു ......ഹം നമക്ക്  ചുറ്റും  കുറെ  ആളുകള്  ഉണ്ട്  ഇതിനു  വേണ്ടി നടക്കുത് . മുമ്പ്  ഞാൻ  കരമന  പടിചിരുന്നപ്പോഴും  ഉണ്ടായിരുന്നു .അവിടെ  ഇതുപോലുള്ള  ഒരു  saturday  ഉച്ചക്ക്  ക്ലാസ്സ്‌ കഴിഞ്ഞു  അവിടത്തെ  safeena ചേച്ചിയു (നോണ്‍-ടീച്ചിംഗ് സ്റ്റാഫ്‌  അന്നേ )മായി നിക്കായിരുന്നു .അന്ന്  ഒരു  activayil  ഒരു  മനുഷ്യൻ  മുന്നില്  അയാളുടെ  മകള് ആണന്നു  തോന്നുന്നു  . വണ്ടി  നിർത്തി എന്നിട്ട്  പിന്നെ  പ്രിൻസിപ്പൽ ഇല്ലേ  ഞാൻ പറഞ്ഞു ഇല്ല ഇന്ന്  ടീച്ചർ  വന്നില്ല  ശേ ............അപ്പൊ  safeena  ചേച്ചി  ചോതിച്ചു  എന്താ കാരിയം .അത്  പിന്നെ ഇവിടെ പഠിക്കുന്ന  ഒരു കുട്ടി ആ busstopil  നിന്ന്  ഒരാളുമായി  കാരിയം  പറയുന്നു  പെട്ടന്ന് പോയാ കാണാം ...സഫീനചേച്ചി ശെരി  എന്ന്  പറഞ്ഞു ....നമക്ക്  ചുറ്റും  ഒരു  കണ്ണുണ്ട്  അതുകൊണ്ട്  സൂക്ഷിച്ചാൽ  നല്ലത് .ഞാൻ  പറയാൻ  ഉള്ളത്  പറഞ്ഞു .ബാക്കി  ഒക്ക്യ് നിങ്ങടെ  കൈയില......പിന്നെ  നമ്മടെ  collegilum  ഇങനെ  ഒരു  സംപ്രതായം ഉണ്ട് .എന്താന്നു വച്ചാൽ  കോളേജിൽ  അടങ്ങി  ഒതുങ്ങി  ജീവിച്ചാൽ  കല്യാണം  കഴിക്കുന്ന  ആളുകൾ വന്നു  ചോതിച്ചാൽ  അവർ നല്ലത് പറയും  അത് പോലെ സമൂഹവും .ഇല്ലങ്കി  കെട്ടാൻ  പറ്റില്ല .

4 comments:

  1. വല്ലാത്ത അവസ്ഥ തന്നെ!

    ReplyDelete
  2. നാട്ടുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണം ജീവിക്കാന്‍

    ReplyDelete