Jun 2, 2014

ക്രുരമായ പക വീട്ടൽ

ഭുമി  അമ്മയാണ്  സ്ത്രി ആന്നു എന്തൊക്കയ  എന്നാൽ  ഒരു സ്ത്രി  ചെയ്ത  കാരിയം പറയാം .അവർ  പ്രകൃതി  സ്നേഹിയാന്നു കുറെ ചെടികൾ ഉണ്ട്  കുറെ  കോഴികുഞ്ഞുങ്ങൾ ഉണ്ട്  ഭയങ്കര  പരിപാലനംക്കി  ആന്നു  അതിനു  ദോഷം  വരുന്ന  ഒന്നും ചെയ്തില്ല .   അവരുടെ  കൂടെ ഉള്ളവർ പറയുന്നത്  കൊച്ചിലെ അവർ  ഒരു വലിയ  പൂന്തോട്ടവും  ഉണ്ട്  രാവിലെ  മുതൽ  അതിനു നടുക്കായി  ഒരു കസേരയിൽ  റേഡിയോ  കേട്ട്  കൊഴികുഞ്ഞുകല്ക്ക്  തീറ്റയും  കൊടുത്തു ഇരിക്കും അത്രെ  അവരെ കാണാനോ  ഒരു ആന ചന്തം .ഒരു സമയം  കോഴിമുട്ട  വിരിയിച്ചു  അവർ  45 കോഴിയെ വിരിയിച്ചു  ഇത് കണ്ട  കള്ള പൂച്ച  ഓരോന്നിനെ  ആയി തിന്നാൻ തുടങ്ങി  അങനെ 45 മത്തെ കോഴിയെ  തിന്ന ദിവസം  ഒരു കയർ പൂച്ചയുടെ  കഴുത്തിൽ ഇട്ടു  പക  തീരുന്നത് വരെ അടിച്ചു  എന്നിട്ട് ഒരു വലിയ  കുഴി എടുത്തു  പൂച്ചയെ  അതിൽ ഇട്ടു  മണ്ണിട്ടു...........ഇത് കണ്ടുനിന്നവര്ക്ക്  ഒന്നും ചെയാൻ കഴിഞ്ഞില്ല്ല  ...പക്ഷെ  ഇത്രെയും  അടികൊടുതിട്ടും  പൂച്ച ഒരു  തവണ പോലും  കരഞ്ഞില്ല   കുഴിച്ചു  മൂടിയപ്പോഴും  അവസാനമായി  അവരെ ഒന്ന്  പൂച്ച  നോക്കി  അത്രെ തന്നെ .21 മ്മ്  വാസിൽ ചെയ്ത  ഒരു പകവീട്ടൽ .........................

3 comments:

  1. ചെറുപ്രായത്തില്‍ ഇങ്ങനെ ഒരു പകരംവീട്ടല്‍ ഞാനും ചെയ്തിരുന്നു. ഇന്നും പശ്ചാത്താപത്തോടെ ഓര്‍മ്മിക്കുന്ന ഒരു അനുഭവം

    ReplyDelete
  2. but its cruel,,yaar

    ReplyDelete