May 30, 2014

ORU KAVITHA

ORU KAVITHA
വയ്യടാദ്.
വയ്യ  ഹാർട്ട്‌  കത്തുകയാണ്‌
അണക്കാൻ  ഓടിട്ടും  ജലം  കമ്മി
അത്  പടര്ന്നു  കൊണ്ടിരിക്കുന്നു
ഒരു  നിമിഷം  മതി  അല്ലം  അനക്കാൻ
എന്നാൽ  അത്  എന്നെ  കൊണ്ടാവില്ല  എന്ന്  സാരം
കഷ്ടം  ഡി .
ഹ്മ്മ്  നിനക്ക്  ഒന്നും  മനസില്ലവില്ല  കാരണം
 കഥ  അറിയില്ല   നിനക്ക്
കഥക്കായി  കതോര്ക്ക്
കടലലകൾ  ഇളകി വരും  പോലെ  മനസ്
ചന്ച്ചലമായി എന്റെ  മനസുഇ
ചക്ര  വ്യുഹതിലേക്   പോകയാണോ  ഞൻ
എന്റെ  പോന്നു  പെങ്ങളെ  സിമ്പൽ  ആയി  പറ .
ഒന്നും  ഇല്ല
ഷീയ്

4 comments:

  1. ദൈവേ.........!
    കവിത കുത്താന്‍ വരുന്നല്ലോ!

    ReplyDelete
  2. ഹയ്യോ .ഇങ്ങനെ കവിത എഴുതല്ലേ.കവിതയുടെ താഴെയുള്ള പടം മാത്രം കൊള്ളാം

    ReplyDelete