വായിക്കുമ്പോ ദുരന്തം പറച്ചിൽ ആണ് എന്ന് തോന്നും എങ്കിലും പറയാം ശെരിക്കും നമ്മൾ ചെയേണ്ടി വരുന്നത് ചുറ്റും ഉള്ളവരുടെ സന്തോഷത്തിനു വേണ്ടി ആയിരിക്കും അതാണ് ഒരു മനുഷ്യൻ അവനോട് ചെയുന്ന വിർത്തികേട് .......അതായത് നമ്മടെ ജീവിതത്തിൽ പലപ്പോഴും പല പ്രതിസന്ധി തരണം ചെയ്യും പക്ഷെ ചിലപ്പോ നമ്മൾ പലരുടെയും സഹായം തേടും കൂടാതെ ഇടിച്ചു കേറിവന്നു നമ്മളെ ഉപദേശിച്ചിട് പോകുന്നവരും ഉണ്ടേ,,,ഇപ്പൊ നമ്മൾ വിശന്നു ഇരിക്കുവാണേൽ എന്തേലും മതി എന്നതാവും വിശപ്പ് അകറ്റാൻ അപ്പോഴാവും നമക് ഒരു ചക്ക കിട്ടുക അപ്പൊ വരും അവിടെ ചോദ്യങ്ങൾ ആണോ കഴിക്കാൻ ഷെയ് ?ചക്ക അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ ?ചക്ക എങ്കിലു കിട്ടിയല്ലോ ? നമ്മൾ ആഗേ പ്ലിങ് .............ഇത് പോലെ ആണ് ജോബ് ന്റെ കാര്യം ....പഠനകാര്യം .......എല്ലാം ,,,,,ഏറ്റവും രസമുള്ള കാര്യം നമക് എന്തേലും കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിൽ ഇവരെ പോലുള്ളവർ നമ്മളെ വേറെ ആരേലും വച്ച് compare ചെയ്തു നമ്മളെ അങ്ങ് കിടത്തി കളയും,,,,,,,,,എന്ത് ചെയ്യാനാണ് pinneeh ഒരു ഗുണം ഉള്ളത് ഇതൊക്ക്യ കാരണം നമ്മൾ കൂടുതൽ സ്ട്രോങ്ങ് ആവും ആയിരിക്കും? അല്ലെ,,,,,,,,,,അതെ ഉള്ളു ഇങനെ ഉള്ള ആളുകളെ kond
തളരരുത് രാമന് കുട്ടി
ReplyDelete:)
ReplyDelete