ഒരു സംശയം ചോദിക്കട്ടെ നമ്മൾ പൊതുവെ കല്യാണം കഴിക്കുന്നവർക് അനുഗ്രഹം ആശംസ ക്ക്യ കൊടുക്കുമ്പോ ഒരു സാമ്പിൾ കാണിച്ചു കൊടുക്കുന്നത് രാമനെയും സീതയും ആണേ അതായതു "പെണ്ണായാൽ സീതയെ പോൽ മുട്ടോളം മുടി വേണം മുടി മേലെ പൂവേണം ആണായാലോ നല്ലവനായി വാഴേണണം ശ്രീരാമനെ പോലെ ആക്കണം "എന്നോക്കി pinneh പ്രണയിക്കുന്നവർ കൊടുത്താൽ രാധ കൃഷണ കോമ്പിനേഷൻ ആണ് .കൂടുതൽ വീടുകളിൽ ക്ക്യ കണ്ടിട്ടുണ്ട് ശെരിക്കും ഈ പറയുന്ന couples ക്ക്യ ആണോ ഐഡിയൽ .10il 10 ജാതക പൊരുത്തം ആയിരുന്നു അത്രേ സീതയും രാമനും എന്നിട് അവരുടെ ലൈഫ് എങനെ ആയിരുന്നു .ഇന്ന് നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ജാതകം എന്നത് ഒരുപാട് പ്രധാനിയും വഹിക്കുകയാണ് ഒരു മനുഷ്യന്റെ കാര്യത്തിൽ ചരിഞ്ഞാലും തിരിഞ്ഞാലും ജാതകം നോക്കുന്നു .ഗ്രഹങ്ങളുടെ പൊസിഷൻ വച്ചാണ് ഇതൊക്ക്യ എന്ന് പറഞ്ഞാൽ .........എന്തോ അങ്ങട് വിശ്വാസം പോരാ.3 പേരെ കൊണ്ട് ജാതകം കാണിച്ച 3 ഒരു പോലെ ഒരിക്കലും ആവില്ല .എന്റെ ഒരു കൂട്ടുകാരി ഒരു പയ്യനെ സ്നേഹിച്ചു പക്ഷെ ജാതക പ്രകാരം അവർ ചേരില്ല അത്രേ .....ഇതിലാണ് ഒരു വിശവാസ കുറവ് ജാതക പ്രകാരം ഇവർ ചേരുന്നില്ലെങ്കിൽ എങനെ ഇവർക്കു പരസ്പരം വർഷങ്ങൾ ആയി പ്രണയിക്കാൻ പറ്റി.ശെരിക്കും ഇതിൽ ക്ക്യ വല്ലോം ഉണ്ടോ ? എല്ലാപേർക്കും അവരവരുടെ കാര്യം വരുമ്പോഴാണല്ലോ ഇതിൽ ക്ക്യ കൂടുതൽ വിശ്വാസം വരുക .ഉടനെ തന്നെ എന്റെ ജാതകത്തിലെ ചേരാതെ നക്ഷത്രങ്ങൾ ഞാനും എടുത്തു നോക്കി ആ നക്ഷത്രങ്ങൾ ഉള്ള കുട്ടികൾ ആണ് എന്റെ അടുത്ത കൂട്ടുകാർ :).ഇതിലൊക്കി ശെരിക്കും എന്തേലും ഉണ്ടോ?ഞാൻ ഇങനെ സംസാരിക്കുന്നതിനിടെ ഒരു ചേച്ചി പറയുകയാ അവർ തമ്മിൽ നല്ല പൊരുത്തം ആയിരുന്നു അങനെ ya കല്യാണം കഴിച്ചേ ,,,,പക്ഷെ പിന്നെഎ അടി ആയപ്പോ പോയി ജാതകം നോക്കിയാ പ്പോ ഗണ പൊരുത്തം ഇല്ല അസുരനാണ് പയ്യൻ പെൺകുട്ടി ദേവഗണം സൊ അതാണ് കാര്യം ,,,,,,hmmmmmmmmm
കുട്ടീക്ക് ജാതകം നോക്കാതെ ആരെയെങ്കിലും വിവാഹം ചെയ്യണമോ.ചെയ്തോ ഒരു കുഴപ്പവും ഇല്ല .എല്ലാം ഓരോരോ വിശ്വസം അത്രേ ഉള്ളൂ
ReplyDelete