മുല ഊട്ടുന്നതും കുടിക്കുന്നതും അമ്മയുടെയും കുഞ്ഞിന്റെയും അവകാശം ആണ് .നമ്മൾ ആവിശ്യം ഇല്ലാതെ ഓരോ ദിവസം ചർച്ചക് വിഷയം തേടാൻ വേണ്ടി കിട്ടുന്നത് എല്ലാം എടുത്തു വിഴുങ്ങുന്ന പ്രവണത ശെരി അല്ല .ഒരു മനുഷ്യൻ വിശപ്പ് കാരണം കട്ട് കഴിച്ചതിന്റെ പേരിൽ അവനെ കൊന്നപ്പോഴും നമ്മടെ മീഡിയാസ് അന്നത്തെ ആഘോഷം ആക്കുന്നു .ശെരിക്കും ഈ ചെയ്യുന്നതിൽ വല്ല ആത്മാർത്ഥതയും ഉണ്ടോ ?എന്റെ ചാനൽ അല്ലേൽ എന്റെ മാഗസിൻ എല്ലാരും വാങ്ങണം അതെ ഉള്ളു ,,,,നാളെ അടുത്ത വിഷയത്തിന് വേണ്ടി കാത്തു ഇരിക്കുന്നു .....ഇതൊക്ക്യ എപ്പോ എങനെ മാറും എന്നത് കണ്ടു തന്നെ മനസിലാക്കേണ്ടി ഇരിക്കുന്നു .ഒരു കാര്യം സത്യം ആണ് എല്ലാകാര്യങ്ങളും തുടക്കം കുറിച്ചത് അല്ലേൽ അതിന്റെ ഉൽഭവം നമ്മടെ ക്ക്യ നല്ലതിന് വേണ്ടി ആയിരുന്നു .പക്ഷെ നാം അത് ഉപയോഗിക്കുന്നത് ..................................ഞാൻ പറഞ്ഞു വന്നത് മുല ഊട്ടുന്നത് മറക്കാനോ വേണ്ടെന്ന് 'അമ്മ നോക്കിയാ പോരെ .അത് പോലും വേറെ രീതിക്കു നോക്കി കണ്ടിട്ട് .ഒരു വലിയ ചർച്ച വിഷയം ആക്കിട്ടു നാം എന്ത് ഉണ്ടാക്കാനാണ് .........
No comments:
Post a Comment