എല്ലാരും പറയും കണ്ട അണ്ടനും അടകോടനും എല്ലാം engg പഠിക്കുന്നു എന്ന .ഒരു കണക്കിന് പറഞ്ഞ ശെരി അല്ലെ ഞാനും ആ groupil പെട്ടതാണ് ഇപ്പൊ എല്ലാം കഴിഞ്ഞു ജോലി ഒന്നും ആയില്ലാഹ്.പഠിച്ചു കഴിഞ്ഞു എന്നത് ശെരി ആണ് പക്ഷെ ചുറ്റും ഉള്ളവർക്കു നമ്മളെ കാൽ ടെൻഷൻ ആണ് .തിരിഞ്ഞാലും പിരിഞ്ഞാലും ക്കി എല്ലാരും ഓരോന്ന് ചോദിക്കും നമ്മടെ ലൈഫ് ഒരു പക്ഷെ അവരുടെ കൂടെ കൈലാണ് .അങനെ ചൊറിച്ചിൽ സഹിക്കാൻ ആവാതെ ഞാൻ ഹൈദരാബാദിൽ പോയി india യിൽ വച്ച് കിടിലം ഗേറ്റ് കോച്ചിങ് centre ആണ് ഹൈദ്രബാദ് ACE .ഒരു കണക്കിന് പറഞ്ഞ ഒരു ഒളിച്ചോട്ടം ...പഠിക്കുന്ന കാരിയം അല്ലെ അച്ഛന് നോ പറയാൻ patto.......................അങനെ പോയി അവിടെ india ഇലെ മിക്കവാറും എല്ലാ stateil പിളര് ഉണ്ടായിരുന്നു .6 മാസം കഴിഞ്ഞു induchoodan ഇതാ വീണ്ടും വന്നു .feb ആണ് ഗേറ്റ് എക്സാം കഴിയുമ്ബോ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും എന്ന വിശ്വസിക്കുന്നു .2018 എന്റെ ലൈഫിൽ എന്താണാവോ തരാന് പോകുന്നത് എന്ന കണ്ടു തന്നെ അറിയണം ഹൈദരാബാദിലെ വിശേഷങ്ങൾ ഒരു പാട് ഉണ്ട് എന്റെ ലൈഫിൽ ഒരു വലിയ change ഉണ്ടായ ആ സമയം ശെരിക്കും നമ്മൾ ഒറ്റയ്ക്ക് yatra ചെയ്യുമ്ബോൾ ഉള്ള ഒരു അനുഭവം ഒരു പലതാണ് .കുറെ വെറൈറ്റി ആയ വെക്തികളെ പരിചയ പെട്ടു.കുറേ സ്ഥലങ്ങളിൽ പോയി .ഓഹോ അവിടെ പിള്ളേരൊക്കി ചത്ത് കിടന്നാണ് പഠിക്കാൻ .ഒരു aim ഇട്ടാൽ അതും കൊണ്ടേ മടങ്ങു എന്നത് ഭയാനകം ആയ കാഴ്ച ആണ് എന്നെ വച്ച് കുറേ vattom ഗേറ്റ് എഴുതിട്ടു കിട്ടാത്തവർ ഇപ്പോഴും അവിടെ ഈ vattom തനിക് കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ ഒരു സമയം പോലും പാഴാക്കാതെ പഠിക്കുവാ .........എന്റെ അമ്മെ ഇതൊക്ക്യ കണ്ടപ്പോ എന്റെ ചങ്കു തകർന്ന് പോയി ഇത് പോലെ ഒരു മംഗള കർമ്മത്തിന് ആണ് ഞാനും പോയതേ...............ഹൈദരാബാദിലെ വിശേഷങ്ങൾ ഒരു പാട് ഉണ്ട് എന്റെ ലൈഫിൽ ഒരു വലിയ change ഉണ്ടായ ആ സമയം ശെരിക്കും നമ്മൾ ഒറ്റയ്ക്ക് yatra ചെയ്യുമ്ബോൾ ഉള്ള ഒരു അനുഭവം ഒരു പലതാണ് .കുറെ വെറൈറ്റി ആയ വെക്തികളെ പരിചയ പെട്ടു.കുറേ സ്ഥലങ്ങളിൽ പോയി .ഓഹോ അവിടെ പിള്ളേരൊക്കി ചത്ത് കിടന്നാണ് പഠിക്കാൻ .ഒരു aim ഇട്ടാൽ അതും കൊണ്ടേ മടങ്ങു എന്നത് ഭയാനകം ആയ കാഴ്ച ആണ് എന്നെ വച്ച് കുറേ vattom ഗേറ്റ് എഴുതിട്ടു കിട്ടാത്തവർ ഇപ്പോഴും അവിടെ ഈ vattom തനിക് കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ ഒരു സമയം പോലും പാഴാക്കാതെ പഠിക്കുവാ .........എന്റെ അമ്മെ ഇതൊക്ക്യ കണ്ടപ്പോ എന്റെ ചങ്കു തകർന്ന് പോയി ഇത് പോലെ ഒരു മംഗള കർമ്മത്തിന് ആണ് ഞാനും പോയതേ...............
.
No comments:
Post a Comment