ഇപ്പോൾ ഒരു വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒന്നോ രണ്ടോ കുട്ടികളേ ഉള്ളൂ . പണ്ടൊക്കെ (വെറുതെ ഒരു ഭാര്യ എന്ന സിനിമയിൽ പറയുന്നത് പോലെ കപ്പക്കാ പൊട്ടിക്കുന്ന ലാഘവത്തോടെയാ പ്രസവം! പത്തും പന്ത്രണ്ടും ഒക്കെ.) നമുക്ക് 10 - ഇൽ പഠിപ്പിച്ചൊരു ടീച്ചർ എറിട്രോ ബ്ലാസ്റൊസ്സിസ് ഫീറ്റളിസ്സിസ് എന്ന അസുഖത്തെ കുറിച്ച് പറഞ്ഞു തന്നു. സപ്പോസ് അമ്മ -ve അച്ഛൻ +ve ബ്ലഡ് ഗ്രൂപ്പും ആണെങ്കിൽ ജനിക്കുന്ന കുട്ടി +ve ആയാൽ അമ്മയ്ക്ക് പ്രോബ്ലം ഉണ്ടാകും. വീണ്ടും രണ്ടാമത് അവർക്ക് ഉണ്ടാകുന്ന കുട്ടി +ve ആയാൽ അമ്മ മരിക്കാനുള്ള ചാൻസ് ഉണ്ട് ..........എന്നിട്ട് ടീച്ചർ ചിരിച്ചോണ്ട് ഒരു കാര്യം പറഞ്ഞു " എന്റെ അമ്മയ്ക്ക് നമ്മൾ മക്കൾ 6. അന്നൊക്കെ പ്രസവം വീട്ടിലാണ്. അങ്ങനെ നമ്മൾ വളർന്നു കല്യാണം ഒക്കെ കഴിഞ്ഞു. ഇപ്പോൾ അമ്മയ്ക്ക് 82 വയസ്സ് . അമ്മയ്ക്ക് ഒരു പനി വന്നു. ബ്ലഡ് അടയ്ക്കാൻ നോക്കിയപ്പോ അമ്മ -ve. നമ്മൾ മക്കൾ 4 പേര് പോസിറ്റീവ് ".....ഇപ്പോഴും എനിക്ക് അതൊരു അത്ഭുതം ആയാ തോന്നുന്നേ "ഹും ഞാൻ പറഞ്ഞു വന്നത് , പണ്ടൊക്കെ സഹോദരങ്ങൾ പരസ്പരം എന്തൊരു സഹകരണത്തോടെ അന്ന് ജീവിച്ചത് .. ഇന്ന് പരസ്പരം ശത്രുത .......തന്റെ 6 വയസുള്ള മകൾക്ക് പാദസ്വരം വാങ്ങി ..........രാത്രി 3 വയസുള്ള തന്റെ മകൻ കരയുന്നു ..കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞത് "ഞാൻ കര്യന്നതല്ലേ ,,,ഈഞ്ചു മാത്രം കൊലുസ്സില്ല ,, ഇന്റെ കണ്ണിന്നു ബരണത് രാത്തമംന്നു രത്തം" ചിന്തിക്കാൻ തുടങ്ങുമ്പോഴേ ഇന്നത്തെ കുട്ടികൾ പകയും വൈരാഗ്യവും ഒക്കെ കൂടെ പിറന്നവരോട് കാണിക്കുന്നു . ‘എന്റെ വീട് അപ്പൂന്റെയും’ എന്ന സിനിമ അത് ചൂണ്ടിക്കാണിക്കുന്നു ,,,,,,,,,എന്തായിരിക്കും ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾ selfish ആകാൻ കാരണം? ഇതിൽ മാതാപിതാക്കൾക്ക് എന്തെങ്കിലും റോൾ കാണുമോ?????എന്തോ ഒരു പിടി യും ഇല്ല ......നിങ്ങളുടെ കുട്ടികളെ ഒന്ന് സൂക്ഷിക്കണേ ..........................
എല്ലാരും സൂക്ഷിക്കേണ്ടേ.......?
ReplyDeleteമം അതെ
ReplyDeletei m not thinking about the point you are making here... i m totally bowled over by your language... keep writing... i would say, start compiling...into a book form...
ReplyDeleteya ,,,
ReplyDelete