Oct 25, 2013

NOV 12

NOV 12  UNIVERSITY EXAM  AND IT IS END ON DEC 9;;;;;;;;I DIDN'T STUDY ANY THING  BUT I  WISH TO  WRITE EXAM WITHOUT ANY DIFFICULTIES;I DON;T KNW WHO WILL HELP ME ;BUT THE MAIN THING IS THAT  AM NOT A HARDWORKING PERSON ;;;;;;;;WHAT TO DO?

Oct 11, 2013

am going to propose


മനസിലെവിടെയോ  ഒരു പ്രേമത്തിന്റെ  മുള പോട്ടുന്നോ  എന്നൊരു  സംശയം ,,,,,,,ആദിയം   വെറുത്തു  പിനെ മനസില്ലാക്കാൻ  ഒരു  ശ്രേമം  ഇപ്പൊ  മനസ്സിൽ എവിടേയോ  ചെറിയ ഒരു ഇഷ്ടം ,,,,,,യ്യ അയ്യാ  ആരോട  അന്ന  വിചാരം  ഈ  എഞ്ചിനീയറിംഗ്  നോട്  തന്നെ .... പക്ഷെ   ഇതിന്റെ  ഫുൾ CREDITUm   നമ്മുടെ TEACHERZ നുള്ളത,,,, ഇപ്പോഴാ  മനസില്ലായെ   എന്താ നമ്മുടെ  colleginu  ഇത്ര  വിജയശതമാനം  എന്ന്  കാരണം  എന്നെ  പോലെ  മടിപിചിരിക്കുനവരെ  ഒക്കെ  ഇവർ മാറ്റി  എടുക്കുന്നു ;;;.എന്താവുമോ എന്തോ  പരീക്ഷ  നവംബർ  7 അന്നേ  ബുക്ക്‌  ഇതുവരെ  കൈ കൊണ്ട് തൊട്ടില്ല ,,,,,,സാധാരണ  പരീക്ഷയുടെ  തലേന്ന  പഠിക്കുന്നെ  പക്ഷെ  ഇവിടെ അങനെ പറ്റില്ലല്ലോ ,,,,ഈ  മടിപിടിച്ചിരിക്കാൻ  നല്ല  sugama  പക്ഷെ  ക്ലാസ്സിലെ  എഫ്ഫോര്റ്റ്  എടുക്കാതെ  സ്ടുടെന്റ്റ്‌ അന്നന്ന്  കേള്ക്കുമ്പോ  ഒരു വിഷമ്മം  കാരണം  ആ  സാഹചരിയഗളിൽ   എനക്ക്  പലതും ഓര്മ്മ വരും  മുന്പ്  എന്റെ കൂടെ  1 മുതൽ 10 വരെ പഠിച്ച ഒരു കുട്ടി ഉണ്ടായിരുന്നു  ഒരു വഗ പടിക്കിലന്നു പറയാം  ,,,,,,,,,,എനക്ക്  അയാളെ  ആദിയം ഒക്ക സഹായിക്കണം  എന്ന് ഉണ്ടായിരുന്നു  10 പരീക്ഷക്ക്‌  ഞാൻ ആഗോട്ടു പോയി  പഠിപ്പിച്ചു കൊടുക്കും  പഠിപ്പിച്ചു 5 മിന ; കഴിഞു ചോതിച്ചാൽ  അറിയില്ല അയാളുടെ പേരുപോലും  ഇംഗ്ലീഷിൽ  എഴുതാൻ അറിയില്ല  10 പരീക്ഷക്ക്‌  എന്റെ അടുത്തായിരുന്നു  ഹെല്പ്പ് ചെയ്തു അയാൾ ജയിച്ചു ,,,,,,,,പരീക്ഷ  എഴുതാൻ പോവുമ്പോ അയാളുടെ അമ്മ എന്റെടുത്ത്‌  വന്നു കരഞ്ഞു  പറയും  അവളെ  ഒന്ന് സഹായിക്കണേ എന്നൊക്കെ  ///അല്ല????????????????  ഞാൻ ഇപ്പൊ എന്താ ഇത് പറയാൻ കാരണം  എന്ന് പറയാം  ഞാൻ ഇപ്പൊ കോളേജിൽ  ഇരിക്കുമ്പോ ഇതേ  അവസ്ഥ  അന്നൊന്നു  ഒരു ഡൌട്ട്  പലപ്പോഴും  എനക്ക്  കുറ്റബോതം തോന്നാറുണ്ട് ,,,,,,,, അതെന്താ അങനെ   പക്ഷെ  ഇന്നി  എന്തായാല്ലും  ഞാൻ  എഞ്ചിനീയറിംഗ്  ആഗ് പ്രേമിക്കാന്നു  വിചാരിച്ചു  എഞ്ചിനീയറിംഗ്  എന്റെ പ്രേപോസൽ  സ്വീകരിക്കൊന്നു  അറിയില്ല  എന്തായാല്ലും  ഒരു കൈ  നോക്കാം  എന്ത് പറയുന്നു

Oct 10, 2013

ഞാൻ ഒരു സംഭവം തന്നെ

   ഞാൻ  ഒരു സംഭവം തന്നെ

                                    ഞാൻ  ഏതോ  ഒരു നിമിഷം  എല്ലാവരോടും  പറയുമായിരുന്നു  എന്റെ ബ്ലോഗിനെ പറ്റി എന്തെങ്കിലും  കണ്ടാലോ കേട്ടാലോ  ഞാൻ അപ്പൊ  പറയും ഇത് ഞാൻ ബ്ലോഗില ഇടും എന്നൊക്കെ ,,ചുമ്മാ  പക്ഷേ പിന്നെ  എല്ലാം  മതിയാക്കി  ഇതിനെ പറ്റി ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല  കാരണം  എനക്ക്  തോന്നുന്ന  തൊക്കെ  ഞാൻ  ഇവിടെ  എഴുതി ഇടാറുണ്ട് .......... ഞാൻ  ഒരു teacher  കൂടെ  പറഞ്ഞിട്ടുണ്ട്  ഈൗ  കഷ്ട്ടപാടുകാരണം  എനക്ക് ബ്ലോഗ്‌  എഴുതാൻ പട്ടുനില്ലാന്നു  ബട്ട്‌, മിസ്സ്‌  ഇത്  സ്റ്റാഫ്‌ റൂമില  പബ്ലിഷ് ആക്കി  ഇതൊന്നും ഞാൻ അറിഞ്ഞില്ല  ഇപ്പൊ എനക്ക്  ഭയങ്കര  കരിയമ  സ്വന്തമായി  ഒരു ബ്ലോഗ്‌  ഉള്ള കുട്ടിയന്നു  .എനക്ക് വയ്യ ,,,,,,,ഓ   ഞാൻ ഒരു സംഭവം തന്നെ ,,,,,,അയ്യോ  ഇതിന്നി  അഹങ്കാരമായി  ഒന്നും എടുത്തു കളയല്ലേ .....ഞാൻ ഒരു കളി പറഞ്ഞതാണേ  എന്തായാല്ലും  എന്നെ  ബ്ലോഗ്‌ എഴുതാൻ  പ്രേരിപ്പിച്ച   സാഹചരിയങ്ങളോട്  ഞാൻ നന്ദി  പറയുന്നു

Oct 9, 2013

ജീവിതം അങനെ പോകുന്നു

ജീവിതം  അങനെ പോകുന്നു

                                                      കുറെ  നാളായി  ചിന്തിച്ചിട്ട്  വായിച്ചിട്ട്  ഒരു നല്ല  പാട്ടുകേട്ടിട്ട് .........ജീവിതം  കുറച്ചേ ഉള്ളു  ആസ്വതിക്കണം അന്ന്  പറയുന്നത് വെറുതെ അന്ന്  കേട്ടോ ? എന്റെ അമ്മെ  ഞാൻ ഇവിടെ എഞ്ചിനീയറിംഗ് പഠിച്ചു  കഷ്ടപെടുന്നു .... അറിയാവോ  നിന്ന് തിരിയാൻ സമയം കിട്ടാനില്ല .പിന്നെ  ഇപ്പൊ  എല്ലാം  മടുത്തു .. പൈൻ ഒരു  കാരിയം എന്താന്ന് വച്ചാൾ . എന്റെ ജീവിത ചായ  ഉള്ള കുറച്ചു  ആളുകളെ  ഞാൻ  പരിജയപെട്ടു  . എന്നെ  പഠിപ്പിക്കുന്ന teacher  മാരുടെ തന്നെ ... അവരൊക്കെ  എഞ്ചിനീയറിംഗ്  വെറുത്തു വന്നവര hmmmmm  ഇതൊക്കെ  കാണുമ്പോ  ഒരു കാരിയം മനസിലായി നമ്മൾ  വിചാരിക്കുന്നത് പോലെ അല്ല  നമ്മുടെ ജീവിതം .,,,,,,,,,,

Jun 15, 2013

dear reader

         dear reader,
.how are you .hope  you are keeping well.wow,,,, our great marian college  reopen tommorrow .now am  senior  but so many things to study  ,,am just  flowing i didn't  get any idea about my life .its  just a breakless  cycle  which is in very fast ..dear  plz tell me .what to do next .. could you do me a favour ..please  pray for me ..to  give me good end to every thing . convey  my regards to all.
                                                                                                                    your's loving
                                                                                                                            me

Jun 10, 2013

നിങ്ങളുടെ കുട്ടികളെ ഒന്ന് സൂക്ഷിക്കണേ

             

ഇപ്പോൾ  ഒരു  വീട്ടിൽ  അച്ഛനും  അമ്മയ്ക്കും  ഒന്നോ രണ്ടോ കുട്ടികളേ  ഉള്ളൂ . പണ്ടൊക്കെ  (വെറുതെ  ഒരു  ഭാര്യ   എന്ന  സിനിമയിൽ  പറയുന്നത്  പോലെ  കപ്പക്കാ  പൊട്ടിക്കുന്ന  ലാഘവത്തോടെയാ  പ്രസവം! പത്തും പന്ത്രണ്ടും   ഒക്കെ.)  നമുക്ക്  10 - ഇൽ  പഠിപ്പിച്ചൊരു  ടീച്ചർ  എറിട്രോ ബ്ലാസ്റൊസ്സിസ്  ഫീറ്റളിസ്സിസ്  എന്ന  അസുഖത്തെ  കുറിച്ച് പറഞ്ഞു തന്നു.  സപ്പോസ്‌  അമ്മ  -ve  അച്ഛൻ +ve  ബ്ലഡ്‌ ഗ്രൂപ്പും  ആണെങ്കിൽ   ജനിക്കുന്ന  കുട്ടി  +ve  ആയാൽ  അമ്മയ്ക്ക്  പ്രോബ്ലം  ഉണ്ടാകും.  വീണ്ടും  രണ്ടാമത്  അവർക്ക്  ഉണ്ടാകുന്ന കുട്ടി  +ve ആയാൽ  അമ്മ മരിക്കാനുള്ള  ചാൻസ്  ഉണ്ട് ..........എന്നിട്ട്  ടീച്ചർ  ചിരിച്ചോണ്ട്  ഒരു  കാര്യം  പറഞ്ഞു " എന്റെ അമ്മയ്ക്ക്  നമ്മൾ  മക്കൾ  6. അന്നൊക്കെ   പ്രസവം  വീട്ടിലാണ്.   അങ്ങനെ  നമ്മൾ   വളർന്നു കല്യാണം ഒക്കെ  കഴിഞ്ഞു.   ഇപ്പോൾ  അമ്മയ്ക്ക് 82 വയസ്സ് .   അമ്മയ്ക്ക്  ഒരു പനി വന്നു.   ബ്ലഡ്‌  അടയ്ക്കാൻ  നോക്കിയപ്പോ  അമ്മ -ve. നമ്മൾ  മക്കൾ  4 പേര്  പോസിറ്റീവ് ".....ഇപ്പോഴും  എനിക്ക് അതൊരു  അത്ഭുതം  ആയാ തോന്നുന്നേ "ഹും  ഞാൻ പറഞ്ഞു വന്നത് , പണ്ടൊക്കെ  സഹോദരങ്ങൾ   പരസ്പരം  എന്തൊരു  സഹകരണത്തോടെ  അന്ന്  ജീവിച്ചത് .. ഇന്ന്  പരസ്പരം  ശത്രുത .......തന്റെ  6 വയസുള്ള  മകൾക്ക്   പാദസ്വരം  വാങ്ങി   ..........രാത്രി   3 വയസുള്ള  തന്റെ  മകൻ  കരയുന്നു ..കരയുന്നതിന്റെ   കാരണം  തിരക്കിയപ്പോൾ അവൻ പറഞ്ഞത് "ഞാൻ  കര്യന്നതല്ലേ   ,,,ഈഞ്ചു  മാത്രം  കൊലുസ്സില്ല  ,, ഇന്റെ  കണ്ണിന്നു  ബരണത്  രാത്തമംന്നു  രത്തം"  ചിന്തിക്കാൻ  തുടങ്ങുമ്പോഴേ  ഇന്നത്തെ  കുട്ടികൾ   പകയും  വൈരാഗ്യവും  ഒക്കെ  കൂടെ പിറന്നവരോട്  കാണിക്കുന്നു . ‘എന്റെ  വീട്  അപ്പൂന്റെയും’  എന്ന  സിനിമ  അത് ചൂണ്ടിക്കാണിക്കുന്നു ,,,,,,,,,എന്തായിരിക്കും  ഇങ്ങനെ  ജനിക്കുന്ന  കുഞ്ഞുങ്ങൾ  selfish  ആകാൻ  കാരണം? ഇതിൽ  മാതാപിതാക്കൾക്ക്  എന്തെങ്കിലും  റോൾ കാണുമോ?????എന്തോ  ഒരു പിടി യും ഇല്ല ......നിങ്ങളുടെ  കുട്ടികളെ   ഒന്ന്  സൂക്ഷിക്കണേ ..........................

Jun 9, 2013

PLZZ,,,, GIVE A CONCLUSION

 “ചോര  നീരാക്കിയാ  ചേട്ടൻ  അവളെ പഠിപ്പിച്ചേ ,   പെൺകുട്ടിയല്ലേ  ഇത്ര ഒന്നും  പഠിപ്പിക്കണ്ടന്ന് അന്നേ  എല്ലാവരും  പറഞ്ഞതാ  , ഇപ്പൊ  എന്തായി?   3 ,4  ദിവസം  ചിരിച്ചു കാണിച്ച ഒരു ചെറുക്കനെ കണ്ടപ്പോൾ  അവൾ  പോയി”. ഇതാണ് ഒരു  ടൈപ്പ്  ഡയലോഗ്.      ...ഇനി വേറെ ഒരു ടൈപ്പ്   പരിചയപ്പെടുത്താം.   "ഹോ  101 പവൻ  സ്വർണ്ണം ,ഒരു കാർ പിന്നെ  പൈസ  എന്തോരം  രൂപ  മുടക്കിയാ  അവരെ  കല്യാണം  കഴിപ്പിച്ചയച്ചത്,    ജാതകദോഷം  അല്ലാതെ എന്തു പറയാനാ, ഇപ്പൊ  ചെക്കൻ  അവന്റെ  വീട്ടിലാ ...പെണ്ണ് അവളുടെയും " പ്രേമവിവാഹമാണോ,,,അറേഞ്ച്ഡ്  വിവാഹമാണോ  നല്ലത് ??  ..പ്രേമിക്കുന്നത്  ഒരു കുറ്റമാണോ? അത്  പെട്ടെന്ന്  വരുന്ന ഒരു  വികാരമല്ലേ , ആർക്കും  ആരോടും  തോന്നാവുന്ന  ഒരു  വികാരം ,,,ബട്ട്‌  ഒരു കാര്യം ചിന്തിക്കുക  ..നിങ്ങളുടെ  വീടിന്റെ  മുന്നിലായിട്ട് ഒരു റോസാ ചെടി നട്ടു വളർത്തുന്നു  എന്നും അതിൽ വിരിയുന്ന റോസയെ  കുറിച്ച് നിങ്ങൾക്ക്  കുറെ ആഗ്രഹങ്ങൾ  ഉണ്ടായിരുന്നില്ലേ ,,,,അത് പോലെ ജന്മം  തരുന്ന അച്ഛനും അമ്മയ്ക്കും  നിങ്ങളെ  കുറിച്ച്  എന്തൊക്കെ  പ്രതീക്ഷകളാണ്,,,,,,,,,,സത്യത്തിൽ  എന്താ  പറയേണ്ടത്,  ഒരു ആണും  പെണും  ജീവിക്കുന്നു. ചിലപ്പോൾ  sucess  ആവും  ചിലപ്പോൾ  പൊളിയും  എല്ലാം വിധിയാണ്. എല്ലാത്തിനും  അതിന്റേതായ  നല്ലവശവും  ചീത്തവശവും ഉണ്ട് , ഇന്നും  ജാതിയിലും മതത്തിന്റെയും  പേരുപറഞ്ഞു  നാം  കളിക്കയാണ്  , പിന്നെ കുറേ ജാതക  പൊരുത്തം. എന്റെ മാഷേ,  എങ്ങനെ  ആയാലും  മക്കൾ  സമാധാനത്തോടെ ജീവിച്ചാൽ പോരെ ,,,,,,,,,?