ജീവിതം അങനെ പോകുന്നു
കുറെ നാളായി ചിന്തിച്ചിട്ട് വായിച്ചിട്ട് ഒരു നല്ല പാട്ടുകേട്ടിട്ട് .........ജീവിതം കുറച്ചേ ഉള്ളു ആസ്വതിക്കണം അന്ന് പറയുന്നത് വെറുതെ അന്ന് കേട്ടോ ? എന്റെ അമ്മെ ഞാൻ ഇവിടെ എഞ്ചിനീയറിംഗ് പഠിച്ചു കഷ്ടപെടുന്നു .... അറിയാവോ നിന്ന് തിരിയാൻ സമയം കിട്ടാനില്ല .പിന്നെ ഇപ്പൊ എല്ലാം മടുത്തു .. പൈൻ ഒരു കാരിയം എന്താന്ന് വച്ചാൾ . എന്റെ ജീവിത ചായ ഉള്ള കുറച്ചു ആളുകളെ ഞാൻ പരിജയപെട്ടു . എന്നെ പഠിപ്പിക്കുന്ന teacher മാരുടെ തന്നെ ... അവരൊക്കെ എഞ്ചിനീയറിംഗ് വെറുത്തു വന്നവര hmmmmm ഇതൊക്കെ കാണുമ്പോ ഒരു കാരിയം മനസിലായി നമ്മൾ വിചാരിക്കുന്നത് പോലെ അല്ല നമ്മുടെ ജീവിതം .,,,,,,,,,,

കുറെ നാളായി അത്തത്തിനെ കാണുന്നില്ലല്ലോന്ന് ഞാനും വിചാരിച്ചു.
ReplyDeleteപഠിത്തത്തോട് പഠിത്തം തന്നെ അല്ലേ കുട്ട്യേ...!!
എന്തായാലും സ്നേഹാശംസകള്‍
hehehhehe അങനെ ഒന്നും ഇല്ല
Delete:)
Deletereshma....finally found ur post...is the last sentence abt me?? :P
ReplyDeleteഅതെന്താ അങനെ ചോദിച്ചേ
Deleteexactly.. life is like that..
ReplyDeleteyep
Delete