Oct 10, 2013

ഞാൻ ഒരു സംഭവം തന്നെ

   ഞാൻ  ഒരു സംഭവം തന്നെ

                                    ഞാൻ  ഏതോ  ഒരു നിമിഷം  എല്ലാവരോടും  പറയുമായിരുന്നു  എന്റെ ബ്ലോഗിനെ പറ്റി എന്തെങ്കിലും  കണ്ടാലോ കേട്ടാലോ  ഞാൻ അപ്പൊ  പറയും ഇത് ഞാൻ ബ്ലോഗില ഇടും എന്നൊക്കെ ,,ചുമ്മാ  പക്ഷേ പിന്നെ  എല്ലാം  മതിയാക്കി  ഇതിനെ പറ്റി ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല  കാരണം  എനക്ക്  തോന്നുന്ന  തൊക്കെ  ഞാൻ  ഇവിടെ  എഴുതി ഇടാറുണ്ട് .......... ഞാൻ  ഒരു teacher  കൂടെ  പറഞ്ഞിട്ടുണ്ട്  ഈൗ  കഷ്ട്ടപാടുകാരണം  എനക്ക് ബ്ലോഗ്‌  എഴുതാൻ പട്ടുനില്ലാന്നു  ബട്ട്‌, മിസ്സ്‌  ഇത്  സ്റ്റാഫ്‌ റൂമില  പബ്ലിഷ് ആക്കി  ഇതൊന്നും ഞാൻ അറിഞ്ഞില്ല  ഇപ്പൊ എനക്ക്  ഭയങ്കര  കരിയമ  സ്വന്തമായി  ഒരു ബ്ലോഗ്‌  ഉള്ള കുട്ടിയന്നു  .എനക്ക് വയ്യ ,,,,,,,ഓ   ഞാൻ ഒരു സംഭവം തന്നെ ,,,,,,അയ്യോ  ഇതിന്നി  അഹങ്കാരമായി  ഒന്നും എടുത്തു കളയല്ലേ .....ഞാൻ ഒരു കളി പറഞ്ഞതാണേ  എന്തായാല്ലും  എന്നെ  ബ്ലോഗ്‌ എഴുതാൻ  പ്രേരിപ്പിച്ച   സാഹചരിയങ്ങളോട്  ഞാൻ നന്ദി  പറയുന്നു

5 comments:

  1. :) so keep writing... this is such a wonderful platform...

    ReplyDelete
  2. ആഹാ
    വല്യ സംഭവാണല്ലോ
    അഹങ്കാരമായി എടുക്കില്ല കേട്ടോ
    പതിവായി ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാല്‍ മതി

    ReplyDelete