മുല ഊട്ടുന്നതും കുടിക്കുന്നതും അമ്മയുടെയും കുഞ്ഞിന്റെയും അവകാശം ആണ് .നമ്മൾ ആവിശ്യം ഇല്ലാതെ ഓരോ ദിവസം ചർച്ചക് വിഷയം തേടാൻ വേണ്ടി കിട്ടുന്നത് എല്ലാം എടുത്തു വിഴുങ്ങുന്ന പ്രവണത ശെരി അല്ല .ഒരു മനുഷ്യൻ വിശപ്പ് കാരണം കട്ട് കഴിച്ചതിന്റെ പേരിൽ അവനെ കൊന്നപ്പോഴും നമ്മടെ മീഡിയാസ് അന്നത്തെ ആഘോഷം ആക്കുന്നു .ശെരിക്കും ഈ ചെയ്യുന്നതിൽ വല്ല ആത്മാർത്ഥതയും ഉണ്ടോ ?എന്റെ ചാനൽ അല്ലേൽ എന്റെ മാഗസിൻ എല്ലാരും വാങ്ങണം അതെ ഉള്ളു ,,,,നാളെ അടുത്ത വിഷയത്തിന് വേണ്ടി കാത്തു ഇരിക്കുന്നു .....ഇതൊക്ക്യ എപ്പോ എങനെ മാറും എന്നത് കണ്ടു തന്നെ മനസിലാക്കേണ്ടി ഇരിക്കുന്നു .ഒരു കാര്യം സത്യം ആണ് എല്ലാകാര്യങ്ങളും തുടക്കം കുറിച്ചത് അല്ലേൽ അതിന്റെ ഉൽഭവം നമ്മടെ ക്ക്യ നല്ലതിന് വേണ്ടി ആയിരുന്നു .പക്ഷെ നാം അത് ഉപയോഗിക്കുന്നത് ..................................ഞാൻ പറഞ്ഞു വന്നത് മുല ഊട്ടുന്നത് മറക്കാനോ വേണ്ടെന്ന് 'അമ്മ നോക്കിയാ പോരെ .അത് പോലും വേറെ രീതിക്കു നോക്കി കണ്ടിട്ട് .ഒരു വലിയ ചർച്ച വിഷയം ആക്കിട്ടു നാം എന്ത് ഉണ്ടാക്കാനാണ് .........
Mar 1, 2018
Feb 15, 2018
c what i said zzzzzzzz.................
actually more sweetest thing in the world zz how v enjoy each and every moment n our lyf.may those moment zz with frndz or parentz or lover or cursh ..............actually n real lyf we are living n a pressure cooker and we are conserving our best tym for tommorrow,,,,,but we are not thinking about some possibilities may b v will die tommorrow soooo,,,,if v die........what we doo....what about my hopes,,,,dreamzz,,,.donot think about our past,and dnot bother about future ,,,y so?????just live n present yaaar..........love people u lyk....cursh them wid ur heart,,,,,,,,,,otherwise u will never get such an opportunity.............so what i said zz love each nd every momentzzzzzz truely,,,, 
Dec 26, 2017
madiyan markk panikittuna sthalam
എല്ലാരും പറയും കണ്ട അണ്ടനും അടകോടനും എല്ലാം engg പഠിക്കുന്നു എന്ന .ഒരു കണക്കിന് പറഞ്ഞ ശെരി അല്ലെ ഞാനും ആ groupil പെട്ടതാണ് ഇപ്പൊ എല്ലാം കഴിഞ്ഞു ജോലി ഒന്നും ആയില്ലാഹ്.പഠിച്ചു കഴിഞ്ഞു എന്നത് ശെരി ആണ് പക്ഷെ ചുറ്റും ഉള്ളവർക്കു നമ്മളെ കാൽ ടെൻഷൻ ആണ് .തിരിഞ്ഞാലും പിരിഞ്ഞാലും ക്കി എല്ലാരും ഓരോന്ന് ചോദിക്കും നമ്മടെ ലൈഫ് ഒരു പക്ഷെ അവരുടെ കൂടെ കൈലാണ് .അങനെ ചൊറിച്ചിൽ സഹിക്കാൻ ആവാതെ ഞാൻ ഹൈദരാബാദിൽ പോയി india യിൽ വച്ച് കിടിലം ഗേറ്റ് കോച്ചിങ് centre ആണ് ഹൈദ്രബാദ് ACE .ഒരു കണക്കിന് പറഞ്ഞ ഒരു ഒളിച്ചോട്ടം ...പഠിക്കുന്ന കാരിയം അല്ലെ അച്ഛന് നോ പറയാൻ patto.......................അങനെ പോയി അവിടെ india ഇലെ മിക്കവാറും എല്ലാ stateil പിളര് ഉണ്ടായിരുന്നു .6 മാസം കഴിഞ്ഞു induchoodan ഇതാ വീണ്ടും വന്നു .feb ആണ് ഗേറ്റ് എക്സാം കഴിയുമ്ബോ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും എന്ന വിശ്വസിക്കുന്നു .2018 എന്റെ ലൈഫിൽ എന്താണാവോ തരാന് പോകുന്നത് എന്ന കണ്ടു തന്നെ അറിയണം ഹൈദരാബാദിലെ വിശേഷങ്ങൾ ഒരു പാട് ഉണ്ട് എന്റെ ലൈഫിൽ ഒരു വലിയ change ഉണ്ടായ ആ സമയം ശെരിക്കും നമ്മൾ ഒറ്റയ്ക്ക് yatra ചെയ്യുമ്ബോൾ ഉള്ള ഒരു അനുഭവം ഒരു പലതാണ് .കുറെ വെറൈറ്റി ആയ വെക്തികളെ പരിചയ പെട്ടു.കുറേ സ്ഥലങ്ങളിൽ പോയി .ഓഹോ അവിടെ പിള്ളേരൊക്കി ചത്ത് കിടന്നാണ് പഠിക്കാൻ .ഒരു aim ഇട്ടാൽ അതും കൊണ്ടേ മടങ്ങു എന്നത് ഭയാനകം ആയ കാഴ്ച ആണ് എന്നെ വച്ച് കുറേ vattom ഗേറ്റ് എഴുതിട്ടു കിട്ടാത്തവർ ഇപ്പോഴും അവിടെ ഈ vattom തനിക് കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ ഒരു സമയം പോലും പാഴാക്കാതെ പഠിക്കുവാ .........എന്റെ അമ്മെ ഇതൊക്ക്യ കണ്ടപ്പോ എന്റെ ചങ്കു തകർന്ന് പോയി ഇത് പോലെ ഒരു മംഗള കർമ്മത്തിന് ആണ് ഞാനും പോയതേ...............ഹൈദരാബാദിലെ വിശേഷങ്ങൾ ഒരു പാട് ഉണ്ട് എന്റെ ലൈഫിൽ ഒരു വലിയ change ഉണ്ടായ ആ സമയം ശെരിക്കും നമ്മൾ ഒറ്റയ്ക്ക് yatra ചെയ്യുമ്ബോൾ ഉള്ള ഒരു അനുഭവം ഒരു പലതാണ് .കുറെ വെറൈറ്റി ആയ വെക്തികളെ പരിചയ പെട്ടു.കുറേ സ്ഥലങ്ങളിൽ പോയി .ഓഹോ അവിടെ പിള്ളേരൊക്കി ചത്ത് കിടന്നാണ് പഠിക്കാൻ .ഒരു aim ഇട്ടാൽ അതും കൊണ്ടേ മടങ്ങു എന്നത് ഭയാനകം ആയ കാഴ്ച ആണ് എന്നെ വച്ച് കുറേ vattom ഗേറ്റ് എഴുതിട്ടു കിട്ടാത്തവർ ഇപ്പോഴും അവിടെ ഈ vattom തനിക് കിട്ടും എന്ന ഉറച്ച വിശ്വാസത്തോടെ ഒരു സമയം പോലും പാഴാക്കാതെ പഠിക്കുവാ .........എന്റെ അമ്മെ ഇതൊക്ക്യ കണ്ടപ്പോ എന്റെ ചങ്കു തകർന്ന് പോയി ഇത് പോലെ ഒരു മംഗള കർമ്മത്തിന് ആണ് ഞാനും പോയതേ...............
.
Mar 19, 2016
അത് വല്ല മാനസിക രോഗം ഉള്ളവരായിരിക്കും
അത് വല്ല മാനസിക രോഗം ഉള്ളവരായിരിക്കും ?
ഇന്ന് എല്ലാ സ്ഥലങ്ങളിലും സ്ത്രീ ക്ക് പ്രാധാനിയം വലുതാന്നു.പക്ഷെ അത് വെറും പറച്ചിൽ മാത്രെ ഉള്ളു .കഴിഞ്ഞ 17/03/2016 നു chengannor ഇൽ വച്ച് university കലോത്സവ ആയിരുന്നു .കോളേജിൽ പോയതിനു ശേഷം ഇത് വരെ ഞാൻ ഒരു kalolsavathinum പോകാൻ പറ്റിയില്ല .അങനെ ഇത്തവണ കുറെ അലഞ്ഞതിന്റെ ഫലമായി പോയി' 'രാഷ്ട്രിയവും സർവകലാശാലയും' എന്ന വിഷയത്തെ കുറിച്ച് സംവാദം കഴിഞ്ഞു .കൂടെ ആരും ഇല്ലായിരുന്നു ഒരു സപ്പോർട്ട് ചെയ്യാൻ ഞാനും എന്റെ കൂട്ടുകാരിയും മാത്രം .തിരിച്ചു ഉച്ചക്കുള്ള ശബരി എക്സ്പ്രസ്സ് ഉണ്ടായിരുന്നു ജനറൽ compartmentinnu വേണ്ടി ടിക്കറ്റ് എടുത്തു .ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നെ ........ആരും കൂടെ ഇല്ലാതെ അല്ലെ പോകുന്നെ. എന്നാലും കൂട്ടുകാരിയുടെ മുന്പേ ഭയങ്കര കിടില്ലം ആയി നിക്കണ്ടേ .........അങനെ നിക്കുവ ,,,ഉടനെ അതാ വരുന്നു train 'ശബരി ' sathiyam പറഞ്ഞാൽ എവിടെയാ ജനറൽ എവിട്യ ac എന്ന് ഒന്നും ഇന്നേ വരെ നോക്കിട്ടു പോലും ഇല്ലഹ് ,,,,,,ഞാൻ കൂട്ടുകാരിയെയും കൊണ്ട് നടക്കുന്നു .ആരോട് ചോതിക്കാൻ എല്ലാരും തിരക്കില്ലാണ്.കുറച്ചു കഴിഞ്ഞപ്പോ ട്രെയിൻ ഇപ്പൊ പോകും എന്നായി aah ,, അപ്പൊ കണ്ട ഒരു compartmentil ചാടി കയറി .എവിടെയോ ചെന്ന് ഇരുന്നു അവിടെ ഉള്ളവർ അടുത്ത station എത്തുമ്പോ കയറിയാൽ മതി എന്ന് പറഞ്ഞു ഒരു സീറ്റിൽ ഞാനും കൂട്ടുകാരിയും ഇരുന്നു .എല്ലാരും നമ്മളെ തന്നെ നോക്കുവ ,,,,,നമ്മൾ ഫോണിൽ വീട്ടിൽ വിളിക്കുന്നു കൂട്ടുകാരെ വിളിക്കുന്നു ആഗെ ഒരു പേടി .കുറച്ചു കഴിഞ്ഞപ്പോ എല്ലാം sheriaayi .അങനെ ഇരിക്കെ അതാ അവിടെ ഒരു ആൾ എന്നെ തന്നെ നോക്കി അങ്ങട് നിക്കുവ ഞാനും നോക്കി അപ്പൊ അയാള് കുറെ വിര്തികെട്ട ഷയിലി ക്ക്യ് കാണിക്കുന്നു ആദിയം വിചാരിച്ചു എനക്ക് തോന്നുന്നതാന്നെന്നു പിന്നെ അങനെ അല്ല എന്ന് മനസില്ലായി .ആരോട് പറയാന്നന്നു.എഴുനേറ്റു മാറി വേറെവേറെ സീറ്റ് പോയി ഇരുന്നു അപ്പൊ അയാള് വീണ്ടും വരുന്നു നമ്മൾ ഇരുന്ന അടുത്ത സീറ്റിൽ ആയാൽ ഒരു വെള്ള കവർ കൊണ്ട് വച്ചു പിന്നെ വീണ്ടും അവിടെന്നു പോയി കുറച്ചു കഴിഞ്ഞപ്പോ വീണ്ടും വരുന്നു .അയാള് നമക്ക് ചുറ്റും അങനെ അലഞ്ഞു തിരിഞ്ഞു നടക്കുവ .അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങി ഇക്കും നമ്മൾ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി .വല്ലാത്തൊരു അവസ്ഥ .വീണ്ടും സ്ഥലം മാറി ഇരിക്കാൻ പോകുമ്പോ അയാൾ അവിടെ തന്നെ ഇക്കുവ ഫോണിൽ battery ലോ .എന്നാലും കൂടുകരെ വിളിച്ചു വിവരം പറയുകായന്നു ഇത് അയാൾ അടുത്ത് വന്നു കേൾക്കുകയാണ്.എന്തോ ഒരു ബാഗിയതിന്നു അയാൾ പോയ opposite directionil നമ്മൾ ഓടി എത്രയോ ദൂരം ഉള്ളം ഒരു സ്ഥലത്ത് പോയി അവിടെ കുറെ സ്ത്രീ കൾ ഉണ്ടായിരുന്നു .അവരോടു ഇത് പറഞ്ഞപ്പോ ഒരു പുഞ്ചിരിയോടെ പ്രതികരണം '' അത് മാനസിക രോഗം ഉള്ള ആരോ ആയിരിക്കും ''
Feb 29, 2016
പാവം പിള്ളേര്
പാവം പിള്ളേര്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ആരെങ്കിലും applied ഇലക്ട്രോണിക് ആൻഡ് ഇന്സ്ട്രെമെന്റ്റേൻ എന്നെ ഒരു ബ്രാഞ്ചിനെ പറ്റി കേട്ടിട്ടുണ്ടോ ?പണ്ട് എപ്പോഴോ ഭയങ്കര demand ഉണ്ടായിരുന്ന ഒരു engg ബ്രാഞ്ച് ആണ് .ഇത് പഠിച്ച 90 ശതമാനം പിള്ളേർക്കും അത് പഠിച്ചാൽ എന്താവും എന്ന് ഒരു എത്തും പിടിയും ഇല്ല .അതിൽ ഉൾപെടുന്ന ഒരു കുട്ടിയാണ് ഞാൻ .ബട്ട് നമ്മടെ പഠിപ്പിക്കുന്ന എല്ലാരും പറയും കിടില്ലം ബ്രാഞ്ച് ആണ് ഭയങ്കര ജോലി scope ആണ് എന്നൊക്ക്യ്.എന്നാൽ engg പഠിക്കുന്ന 90 ശതമാനം പിള്ളേരുടെ അച്ഛന്നമ്മമാർ അവരെ ബാങ്കിലോ psc എഴുതാനോ,mba ക്കോ അതോ കേട്ടിചെങ്കിലും വിടും കാരണം ആര്ക്കും മക്കളെ വിദേശ രാജിയത്ത് വിടാൻ തല്പ്പരിയം ഇല്ല .അഹ്ഹ് ;;;പാവം കുട്ടികൾ ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്ന് നിങ്ങൾ വിചാരിക്കരുത്പാവം,,,,,,,,,,,,,,,,,,,, അച്ഛനെയും അമ്മയെയും നോക്കാൻ ആള് വേണ്ടേ . അവരുടെ എല്ലാ പ്രതീഷയും നമ്മളിൽ അല്ലെ,,,,,,,,,,,,,,,,
,,,,,,,,,,,,,,

ആരെങ്കിലും applied ഇലക്ട്രോണിക് ആൻഡ് ഇന്സ്ട്രെമെന്റ്റേൻ എന്നെ ഒരു ബ്രാഞ്ചിനെ പറ്റി കേട്ടിട്ടുണ്ടോ ?പണ്ട് എപ്പോഴോ ഭയങ്കര demand ഉണ്ടായിരുന്ന ഒരു engg ബ്രാഞ്ച് ആണ് .ഇത് പഠിച്ച 90 ശതമാനം പിള്ളേർക്കും അത് പഠിച്ചാൽ എന്താവും എന്ന് ഒരു എത്തും പിടിയും ഇല്ല .അതിൽ ഉൾപെടുന്ന ഒരു കുട്ടിയാണ് ഞാൻ .ബട്ട് നമ്മടെ പഠിപ്പിക്കുന്ന എല്ലാരും പറയും കിടില്ലം ബ്രാഞ്ച് ആണ് ഭയങ്കര ജോലി scope ആണ് എന്നൊക്ക്യ്.എന്നാൽ engg പഠിക്കുന്ന 90 ശതമാനം പിള്ളേരുടെ അച്ഛന്നമ്മമാർ അവരെ ബാങ്കിലോ psc എഴുതാനോ,mba ക്കോ അതോ കേട്ടിചെങ്കിലും വിടും കാരണം ആര്ക്കും മക്കളെ വിദേശ രാജിയത്ത് വിടാൻ തല്പ്പരിയം ഇല്ല .അഹ്ഹ് ;;;പാവം കുട്ടികൾ ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്ന് നിങ്ങൾ വിചാരിക്കരുത്പാവം,,,,,,,,,,,,,,,,,,,, അച്ഛനെയും അമ്മയെയും നോക്കാൻ ആള് വേണ്ടേ . അവരുടെ എല്ലാ പ്രതീഷയും നമ്മളിൽ അല്ലെ,,,,,,,,,,,,,,,,

Feb 25, 2016
2016 ഇൽ വീണ്ടും ഒരു തുടക്കം
2016 ഇൽ വീണ്ടും ഒരു തുടക്കം
വീണ്ടും ചില നഷ്ട്ടപ്പെട്ട ഓർമ്മകൾ ഉണ്ടായി ,,,,,ഇന്നി ഈ ബ്ലോഗ് എഴുതും എന്ന് വിചാരിച്ചില്ല .ജീവിതത്തിൽ ഒരുപ്പാട് മാറ്റങ്ങൾ സംഭവിച്ചു .ജീവിതം എന്നെ കുറേ പഠിപ്പിച്ചു ,ഞാൻ ജീവിതത്തെയും അങനെ ഈ മാർച്ചിൽ 21 കടക്കുന്നു .പണ്ട് വിചാരിച്ച കുറേ സ്വപ്നങ്ങൾ നടന്നു .വിചാരിക്കാത്ത കുറേ കരിയങ്ങൾ വീണ്ടും നടക്കുന്നു ജീവിതം ഒരു മരണമാസ് ഞാൻ അതിൽ കൊലമാസ് ആവുകയാണ് .ഇപ്പോഴും ഇന്നി ലൈഫ് എന്താകും എന്ന ഒരു ത്രില്ലിൽ തന്നെ ആന്നു .ലൈഫ് ഇൽ കുറേ കരിയങ്ങൾ ചെയ്യണം .ഒരു പാട് പേരെ സഹായിക്കണം .കുറേ അനീധിക്ക് എതിരെ പോരാടണം .കഴിയുമെങ്കിൽ സോമാലിയയിൽ പോകണം അവിടെത്തെ ആളുകള് ക്ക് ഫുഡ് കൊടുക്കണംഇതൊക്ക്യ് കേള്ക്കുമ്പോ നിങ്ങൾ വിചാരിക്കും എനക്ക് ശെരിക്കും വട്ടാനന്നു.പ്ലിംഗ് ::::
Subscribe to:
Posts (Atom)