Feb 29, 2016

പാവം പിള്ളേര്

പാവം പിള്ളേര്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,





ആരെങ്കിലും applied ഇലക്ട്രോണിക് ആൻഡ്‌ ഇന്സ്ട്രെമെന്റ്റേൻ എന്നെ ഒരു ബ്രാഞ്ചിനെ പറ്റി കേട്ടിട്ടുണ്ടോ ?പണ്ട് എപ്പോഴോ ഭയങ്കര  demand ഉണ്ടായിരുന്ന  ഒരു engg ബ്രാഞ്ച് ആണ് .ഇത് പഠിച്ച 90  ശതമാനം പിള്ളേർക്കും അത് പഠിച്ചാൽ എന്താവും എന്ന് ഒരു എത്തും പിടിയും ഇല്ല .അതിൽ ഉൾപെടുന്ന ഒരു കുട്ടിയാണ്  ഞാൻ .ബട്ട്‌ നമ്മടെ പഠിപ്പിക്കുന്ന എല്ലാരും പറയും കിടില്ലം ബ്രാഞ്ച് ആണ് ഭയങ്കര ജോലി scope ആണ് എന്നൊക്ക്യ്.എന്നാൽ engg  പഠിക്കുന്ന  90 ശതമാനം പിള്ളേരുടെ അച്ഛന്നമ്മമാർ അവരെ ബാങ്കിലോ psc  എഴുതാനോ,mba ക്കോ അതോ കേട്ടിചെങ്കിലും വിടും കാരണം ആര്ക്കും മക്കളെ വിദേശ രാജിയത്ത് വിടാൻ തല്പ്പരിയം ഇല്ല .അഹ്ഹ് ;;;പാവം കുട്ടികൾ ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്ന് നിങ്ങൾ വിചാരിക്കരുത്പാവം,,,,,,,,,,,,,,,,,,,,  അച്ഛനെയും അമ്മയെയും നോക്കാൻ ആള് വേണ്ടേ . അവരുടെ എല്ലാ പ്രതീഷയും നമ്മളിൽ അല്ലെ,,,,,,,,,,,,,,,,,,,,,,,,,,,,,,

No comments:

Post a Comment