2016 ഇൽ വീണ്ടും ഒരു തുടക്കം
വീണ്ടും ചില നഷ്ട്ടപ്പെട്ട ഓർമ്മകൾ ഉണ്ടായി ,,,,,ഇന്നി ഈ ബ്ലോഗ് എഴുതും എന്ന് വിചാരിച്ചില്ല .ജീവിതത്തിൽ ഒരുപ്പാട് മാറ്റങ്ങൾ സംഭവിച്ചു .ജീവിതം എന്നെ കുറേ പഠിപ്പിച്ചു ,ഞാൻ ജീവിതത്തെയും അങനെ ഈ മാർച്ചിൽ 21 കടക്കുന്നു .പണ്ട് വിചാരിച്ച കുറേ സ്വപ്‌നങ്ങൾ നടന്നു .വിചാരിക്കാത്ത കുറേ കരിയങ്ങൾ വീണ്ടും നടക്കുന്നു ജീവിതം ഒരു മരണമാസ് ഞാൻ അതിൽ കൊലമാസ് ആവുകയാണ് .ഇപ്പോഴും ഇന്നി ലൈഫ് എന്താകും എന്ന ഒരു ത്രില്ലിൽ തന്നെ ആന്നു .ലൈഫ് ഇൽ കുറേ കരിയങ്ങൾ ചെയ്യണം .ഒരു പാട് പേരെ സഹായിക്കണം .കുറേ അനീധിക്ക് എതിരെ പോരാടണം .കഴിയുമെങ്കിൽ സോമാലിയയിൽ പോകണം അവിടെത്തെ ആളുകള് ക്ക് ഫുഡ് കൊടുക്കണംഇതൊക്ക്യ് കേള്ക്കുമ്പോ നിങ്ങൾ വിചാരിക്കും എനക്ക് ശെരിക്കും വട്ടാനന്നു.പ്ലിംഗ് ::::
No comments:
Post a Comment