പിന്നെ വേറൊരു കഷ്ടം. 1.15 വരെയുള്ള interval ന് 1 മണിയാവുമ്പോഴേ ക്ലാസിൽ കയറണം. ഇല്ലെങ്കിൽ ............................. ടീച്ചറിന്റെ വക തുറിച്ചു നോട്ടം. രാവിലെ prayer സമയത്ത് ഒരു കുട്ടി സംസാരിച്ചു. അതിനെ വന്നു വഴക്കു പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് എഴുതി വാങ്ങിച്ചു. ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്. എന്നാൽ prayerന് bell അടിച്ചാൽ ടീച്ചർമാർ കുട്ടികളുടെ മുൻപിൽ കൂടി നടന്നു പോകും. പല teacherമാരും കസേരയിൽ തന്നെയിരുന്ന് സംസാരിച്ചുകൊണ്ടിരിക്കും. exa. ................... ടീച്ചർ, ................pal. മാതൃക കാണിക്കേണ്ട ഇവർ ഇങ്ങനെ. അപ്പോ നമ്മുടെ ഗതി എന്തായിരിക്കും?
ആദ്യം നമ്മൾ വന്ന സമയം Principal ക്ലാസിൽ കയറി പറഞ്ഞു. രാവിലെ ക്ലാസിൽ വന്നാൽ പിന്നെ bath room ൽ പോകാനല്ലാതെ ക്ലാസിനു വെളിയിൽ ഇറങ്ങരുത് എന്നൊക്കെ. Oh ! നാലു ചുവരിനുള്ളിൽ 60 പിള്ളാര്. അതും ചൂടത്ത് fan ഇല്ലാതെ. teacher പോയപ്പോൾ reshmi എണ്ണീറ്റു പറഞ്ഞു, ‘ഇദെന്താ wagon tragedy യാണോ കുത്തി നിക്കാൻ? ഞങ്ങൾ കൈയടിച്ചു. കൈയടി കേട്ട Principal ഓടി വന്ന കാര്യം അന്വേഷിച്ചപ്പോൾ krishna priya നടന്നത് പറഞ്ഞു. പിന്നെ reshmi യുടെ കാര്യം പറയണ്ടല്ലോ. fan വാങ്ങാൻ ഞങ്ങളോട് രൂപ ചോദിക്കുകയും ചെയ്തു. (ഇപ്പോൾ റൂമുകളിൽ fans ഉണ്ട്)

:)
ReplyDeleteരക്തസാക്ഷികള്‍ സിന്ദാബാദ്
ReplyDeleteസ്കൂളിലെ ഇമ്മാതിരി കഥകള്‍ക്ക് ഒടുക്കമില്ലാന്ന് തോന്നണു.