ചുരുങ്ങിയ രണ്ടു വർഷം കൊണ്ട് കരമന സ്കൂൾ ഞങ്ങൾക്കു തന്ന അനുഭവങ്ങൾ അതി ഭയങ്കരമാണ്. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും കുട്ടികളെ മാനസികമായി haraz ചെയ്യുന്ന teachers.പെൺകുട്ടികളായതുകൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ പ്രേമം പിടിക്കാൻ നടക്കുന്നതും സദാചാരം സംരക്ഷിക്കുവാനും തുനിഞ്ഞിറങ്ങുന്ന കുറേപേർ. എന്നിട്ട് ഇങ്ങനെ കുറേ dailogue. schoolil പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോണം. ജ്ഞങ്ങൾ ടീച്ചർമാരോട് ആരും ഒന്നും ചോദിക്കാൻ വരൂലാ. !!! ഞങ്ങൾക്ക് കൃത്യസമയത്തു കിട്ടാനുള്ളതു കിട്ടും ! ഇതൊക്കെയാണ് ഗവണ്മെന്റു സ്കൂളുകളുടെ ശാപം. എല്ലാ പേരും കുട്ടികളെ private school ൽ വിടുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. എന്തിന് ഏറെ പറയുന്നു govt.സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരാരും തന്റെ കുട്ടികളെ govt.സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. എന്തുകൊണ്ട്? പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം government school ൽ പഠിക്കുന്ന കുട്ടികൾ തീരെ നിവൃത്തിയില്ലാത്തവരും ആയതുകൊണ്ട് എല്ലാ harazment ഉം അവർ അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്ന ചിന്ത അദ്ധ്യാപകരിൽ എന്ന പോലെ കുട്ടികളിലും ഉണ്ട്. പിന്നെ school ഞങ്ങളുടെ വീടു പോലെയാണ്. teacherമാർ ഞങ്ങളുടെ അമ്മമാരാണ്. അതുകൊണ്ടു തന്നെ സ്കൂളിൽ നടക്കുന്നതൊന്നും പുറത്തു പറയാൻ പാടില്ല.
ഞാൻ ആദ്യമായി GGHSS Karamana യിൽ admission ആയി വന്നപ്പോ തന്നെ teacherമാർ എന്നെ second language Hindiഎടുക്കാൻ നിർബന്ധിച്ചു. പിന്നെ hindi എനിക്ക് വലിയ പിടിയില്ലാത്തതുകൊണ്ട് second language മലയാളം തന്നെ select ചെയ്തു. എന്നാൽ വേറെ കുറെ പിള്ളേരെ ഇവർ നല്ല ഫോഴ്സ് ചെയ്ത് second language Hindi എടുപ്പിച്ചത് കാണാൻ കഴിഞ്ഞു. പക്ഷേ എന്തിനാണ് എന്നുള്ള കാര്യം മനസ്സിലായി. അങ്ങനെ ക്ലാസ് തുടങ്ങിയ സമയം mooshitha എന്ന കുട്ടി new admission ആയി വന്നപ്പോൾ രാവിലെ ഞങ്ങൾ കുറേ ഹിന്ദി മലയാളം പിള്ളേർ ചേർന്ന് ഒരു debate നടത്തി. ഈ debate കേട്ടുകൊണ്ടിരുന്ന mooshitha അയാളുടെ second language ഹിന്ദിയിൽ നിന്ന് മലയാളമാക്കാൻ ആവിശ്യപ്പെട്ടു. ഇത് കേട്ട് കോപിതയായ ......... എന്ന അന്നത്തെ ക്ലാസ് ടീച്ചർ debate ൽ leader സ്ഥാനം വഹിച്ച എന്നെ വിളിച്ച് കുറേ വഴക്കു പറഞ്ഞു. താൻ എന്തിനാ ക്ലാസിൽ ഇങ്ങനെയൊക്കെ പറഞ്ഞത്? തന്റെ ബന്ധു വല്ലതുമാണോ ഇവിടെ മലയാളം പഠിപ്പിക്കുന്നത് അതോ mooshitha തന്റെ ബന്ധുവാണോ? ആവിശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത് എന്നൊക്കെ. actually ഞാൻ എന്താണ് ചെയ്തത്?
വേറൊരു ദിവസം, അന്ന് മിക്കവാറും period നമുക്ക് free ആയിരുന്നു. free period ആണെങ്കിൽ മലയാളം ക്ലാസ് എടുക്കാം എന്ന് മലയാളം സാർ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ട് മൂന്നാമത്തെ പിരീഡ് ഫ്രീ ആണ് എന്ന് ഞാൻ പോയി sir-നോട് പറഞ്ഞു. sir class എടുക്കാൻ വന്ന സമയം ................... Teacher ഒരു കുട്ടിയെ വിട്ട് എല്ലാ കുട്ടികളും മുകളിൽ വരാൻ പറഞ്ഞു. sir class എടുക്കുകയാണെന്ന് പറഞ്ഞിട്ടും teacher കൂട്ടാക്കിയില്ല. പിന്നെ ഇനി വഴക്ക് വേണ്ട എന്നു പറഞ്ഞ് sir class ൽ നിന്ന് ഇറങ്ങി പോയി. നമ്മൾ മുകളിൽ പോവുകയും ചെയ്തു.പക്ഷേ അതിനു ശേഷം teacher ഈ കാര്യം വച്ച് എന്നെ എന്നും വിരട്ടും. പിന്നെ teacher എന്നെ കാണുമ്പോ ഒരു പ്രത്യേക നോട്ടമാണ്. ‘ എന്താടോ, malayalam research ചെയ്യാനാണോ തന്റെ ആഗ്രഹം. enterence എഴുതണ്ട. എന്നൊക്കെ കുത്തി കുത്തി പറയും.
അങ്ങനെ ഞാൻ എല്ലാ teacherമാരുടെയും നോട്ടപ്പുള്ളിയായി. അല്ല! എപ്പോഴും ഞാൻ എന്തു തെറ്റാണ് ചെയ്തത്? free period ഒരു sir -നെ വിളിച്ചത് ഇത്ര തെറ്റാണോ?
- ............ teacher ഇപ്പോൾ മറ്റൊരു സ്കൂളിലേയ്ക്ക് മാറി പോയി. പക്ഷേ കാര്യങ്ങളൊന്നും മാറിയിട്ടില്ല. പരീക്ഷാ പഠനത്തിന്റെ ചൂടിലാണ്. ബാക്കി കഥകൾ പിന്നെ.

സംസാരിച്ചു തുടങ്ങൂ..ആരെങ്കിലും ഒന്ന് തുടങ്ങണമല്ലോ..ആശംസകള്‍.
ReplyDeleteനന്നായി. പറഞ്ഞുകൊണ്ടിരിക്കുക. പറഞ്ഞു തുടങ്ങുമ്പോഴാണ് പല ചിതറിയ ചിന്തകളും തെളിച്ചമുള്ളതാവുന്നത്, അതിനായി മാത്രമായാണെങ്കിലും പറയണം.
ReplyDeleteഎല്ലാ ആശംസകളും.
പലരും നമ്മെ തകര്‍ക്കാന്‍ ശ്രമിച്ചേക്കും പക്ഷെ അവര്‍ക്ക് ഒരിക്കലും നമ്മെ തോല്‍പ്പിക്കാന്‍ സാധികില്ല എന്ന് കാണിച്ചു കൊടുക്കണം.
ReplyDeleteവായിച്ചിട്ട് എന്തെന്നില്ലാത്ത സന്തോഷം. ഇതെഴുതുന്ന കുട്ടിയുടെ തലച്ചോറിനോട് അല്പസ്വല്പം അസൂയയും. "മലയാളത്തില്‍ റീസേര്‍ച്ച് ചെയ്താലെന്താ ആകാശമിടിഞ്ഞ് വീഴുമോ ?" എന്ന് നിങ്ങളുടെ ആ അധ്യാപികയോട് ചോദിക്കാന്‍ ആരുമില്ലാതെ പോകുന്നതില്‍ സങ്കടവും.
ReplyDeleteപരീക്ഷയില്‍ "ഉന്നതവിജയം" ഒന്നും ആശംസിച്ച് ബോറാക്കുന്നില്ല. പരീക്ഷകളില്‍ ജയിച്ചവരേക്കാള്‍ തോറ്റവരാണു ലോകം പടുത്തുയര്‍ത്തിക്കണ്ടിട്ടുള്ളത്. വീണ്ടും വീണ്ടും വരാം.
വായിച്ചിട്ട് എനിക്കും സന്തോഷം... ഇത്രയെങ്കിലും പറയാന്‍ കുട്ടിക്ക് തോന്നിയല്ലോ.. മോളുടെ ഇഷ്ടത്തിനു പഠിക്കൂ... മലയാളം റിസേര്‍ച്ച് എന്നത് ഒന്നാതരം കാര്യം ആണ്...
ReplyDeleteആശംസകള്‍.. ,...ഇനിയും വരാം...
സംസാരിക്കൂ, ലോകം കേൾക്കുന്നുണ്ട്.
ReplyDeleteആശംസകൾ!
ഈ തീപ്പൊരി ആളി പടരട്ടെ
ReplyDeleteഎനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള തലച്ചോറിന്റെ ഉടമയാണ് സൂരജ് രാജന്‍. ഈ ബ്ലോഗിന്റെ ഉടമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനം മുകളില്‍ സൂരജ് എഴുതിയ കമന്റ് ആയിരിക്കും...
ReplyDelete@ Reshma ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കികൂടെ ?
I too am an HSST....dear Reshma...It's nice to see your comments regarding your school and teachers....I went through your criticism about the teachers hunting out for lovers in the school...
ReplyDeleteAs a teacher I too had in some occasions tried to make some pairs understand them when it seemed to me that such affairs would affect their studies & family relationships in a negative way...But I can assure that it is not in the way of criticizing students, because we know that these are all part of your growth, something biological....
In my opinion, friendships should be inspiring, it should have a positive impact on each other. If it begin to affect children adversely, i think it is the duty of teachers and parents to make their children realize the truths.
Santhosham,paranju thudangooo...kelkkan alundu...Nallathu varatte...!!!
ReplyDeleteഞങ്ങളുടെ സ്കൂളിൽ വന്നിട്ട് ഇനിയും വരാമെന്ന് പറഞ്ഞിട്ട് പോയ ആളാണ് ഡോ. സൂരജ് .(അതിനു ശേഷം സ്കൂളിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നു...പീഡിയാട്രീഷ്യനും ഗൈനക്കോളജിസ്റ്റും ജനറൽ മെഡിസിനുമൊക്കെയായി..) അന്ന് സ്കൂളിലെ സ്റ്റെപ്പിന്റെ അവിടെ വച്ച് ഞാൻ കുറേ കാര്യങ്ങൾ ഡോക്ടറോട് പറഞ്ഞിരുന്നു. ഇല്ലേ? എല്ലാവർക്കും നന്ദി. നാളെ ഞങ്ങൾക്ക് ഇംഗ്ലീഷ് പരീക്ഷയാണ്. ഒട്ടും പേടി തോന്നുന്നില്ല. എന്നാലും അതു കഴിഞ്ഞിട്ട് ബാക്കി എഴുതാം. ഞാൻ എഴുതിയ പൊട്ടത്തനം വായിച്ച എല്ലാവർക്കും ഒന്നുകൂടി നന്ദി. (എല്ല ക്രെഡിറ്റും എനിക്കല്ല, ഇതു ടൈപ്പാൻ മറ്റൊരാൾ എന്നെ സഹായിക്കുന്നുണ്ടേ...)
ReplyDeleteക്രെഡിറ്റുകൾക്കല്ല പറയുന്ന ഈ തീപ്പൊരിക്കാണ് കയ്യടി.... മലയാളത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടിവിടെ..
Deleteഎഴുത്തിഷ്ടായി -
ReplyDeleteമലയാളത്തെ അമ്മയെ പോലെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട്... ഇത്ര അധപ്പതിച്ച ഒരു ടീച്ചര്‍ നെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുക ആണ് .. തളരരുത് മലയാളത്തെ സ്നേഹിക്കു അത് കൊണ്ട് ഒരിക്കലും എന്ട്രന്‍സ് കിട്ടാതെ ഇരിക്കുകയോ ജീവിത വിജയം തേടി എത്താതെ ഇരിക്കുകയോ എന്തിനു ഇംഗ്ലീഷ് മോശം ആകുകയോ ഇല്ല .. ദിവസം മുഴുവന്‍ ഇംഗ്ലീഷ് പറഞ്ഞു ജോലി ചെയ്യുന്ന എനിക്ക് ആ ഉറപ്പു തരാന്‍ കഴിയും ...:)
ReplyDeleteഎഴുതുക .. എഴുതി കൊട്നെ ഇരിക്കുക :)
ആ ടീച്ചറുടെ അഡ്രസ് ഒന്ന് പറഞ്ഞേ, ബാക്കി നമുക്ക് ശരിയാക്കാം
ReplyDelete