Mar 16, 2012

15 വയസ്സുള്ള teacherമാർ !

നമ്മുടെ സ്കൂളിൽ ഒരു ground ഉണ്ട്. ചുമ്മാതെ പേരിനു. ഈ രണ്ടു വർഷത്തിൽ ആകെ ഒരു ദിവസമാണ് അവിടെ ഇറങ്ങിയത്. അത്  Joint Director  അന്വേഷണത്തിനു വരും എന്ന ഭയത്തിൽ. എന്നിട്ടോ ground ൽ ഇറങ്ങിയ പേരിൽ ടീച്ചർമാർ നമ്മളെ ഒരു മാതിരി കളിയാക്കും. പിന്നെ toilet  ആകെ ഒന്നുണ്ട്. പത്രത്തിൽ ഒക്കെ വലിയ വാർത്തകൾ വന്നു. എന്നിട്ട് എന്തു ഫലം? ഇപ്പോ  bathroom-ൽ വക്കേണ്ട buckets  ഇരിക്കുന്നത് principal ന്റെ  room ലാണ്. നേരെ ചൊവ്വേ ഒരു കുറ്റി പോലും ഇല്ല. bath room  ൽ കുറ്റിയില്ലെന്ന് H M നോടു പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഒരാൾ പോകുമ്പോൾ വേറെയാൾ വാതിൽ പിടിച്ചോണ്ടു നിൽക്കണം അപ്പോ നിങ്ങളുടെ ഇടയിലുള്ള സുഹൃത് ബന്ധം വർദ്ധിക്കും. എന്തു പറയാനാണ്?

കാടിനിടയിലുള്ള toilet ന് ചുറ്റുമതിലില്ല. ഉണ്ടായിരുന്ന മതിൽ ഒരു കാറ്റ് അടിച്ചപ്പോ പൊളിഞ്ഞു പോയി. പിന്നെ toilet scenary  കാണാൻ കുറെപേർ വന്നു നിൽക്കും. ഇങ്ങനെ കുറെ പേരുടെ ശല്യം ഉണ്ടെന്നും പറഞ്ഞ് ഞങ്ങൾ ബഹളം ഉണ്ടാക്കി. എന്നിട്ടോ ബഹളം ഉണ്ടാക്കിയ ഞങ്ങളുടെ ക്ലാസിൽ കയറി വന്ന് ....... ടീച്ചറും .......... ടീച്ചറും കയറി വന്ന് നല്ലവണ്ണം വഴക്കു പറഞ്ഞു. ഞങ്ങൾ അഹങ്കാരികൾ ആണ്, അനാഥരാണ്. പിന്നെ toilet ന്റെ അവിടെ നിൽക്കുന്ന ആളെ നിങ്ങൾ നോക്കാതെ ഇരുന്നാൽ മതി.  teacher പണ്ട് holy angels  ൽ പഠിച്ചിരുന്നപ്പോൾ ജനാലയുടെ ഇടയിൽ കൂടി ഒരാളെ നോക്കുമായിരുന്നു, അയാളും teacher നെ നോക്കുമായിരുന്നു . പിന്നെയാണ് മനസ്സിലായത് teacher അങ്ങോട്ടു നോക്കുന്നതു കൊണ്ടാണ് അയാൾ ഇങ്ങോട്ടു നോക്കിയത് എന്നൊക്കെ ഉപദേശം തന്നു. പിന്നെ കുറെ വഴക്കുപറഞ്ഞ പിറ്റേ ദിവസം ഞങ്ങളുടെ ക്ലാസിൽ വന്ന് sorry ഒക്കെ പറഞ്ഞു. അതിന്റെ പിറ്റേ ദിവസം വന്ന് എന്നെ ഒറ്റയ്ക്ക് വിളിച്ച് പറഞ്ഞു നിങ്ങളുടെ ക്ലാസിനോട് sorryയൊന്നും പറയേണ്ട ആവിശ്യം ഒന്നും എനിക്കില്ല. ഇവിടെ ഞങ്ങളെക്കാൾ വലുതൊന്നും അല്ല Sirമാർ. താൻ ഞാൻ പറഞ്ഞ കാര്യങ്ങൾ അപ്പോൾ തന്നെ അവിടെ പറഞ്ഞില്ലേ. എനിക്കറിയാം. എന്തൊക്കെ പോയി പറഞ്ഞു? ..

സത്യം പറഞ്ഞാൽ കൊച്ചുകുട്ടികളെ പോലെയാണ് teacherമാർ. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഞങ്ങളോടു വഴക്കിനു വരും. ഇന്നാല് ദീപ, അനഹയുടെ പേര് ..................ടീച്ചറിന്റെ പൊടിയടിച്ച കാറിൽ എഴുതി വച്ചെന്നും പറഞ്ഞ് അനഹയെ വിളിച്ച് തനിക്ക് അനാവിശ്യം എഴുതാനല്ല എന്റെ കാർ അവിടെയിട്ടിരിക്കുന്നതെന്നും പറഞ്ഞ് വഴക്ക്. വേറെ teacherമാരുടെ കാറിൽ പോയി എഴുത്. ഞാൻ മോഡൽ സ്കൂളിൽ പഠിപ്പിച്ചതു തന്നെ. അവിടത്തെ പിള്ളേരു പോലും എന്റെ കാറിനെ പൊന്നുപോലെയാണ് നോക്കിയത് എന്നൊക്കെ.

Oh ! കൊച്ചു കുട്ടികളെ പോലെ. 17 കാരികളെ പഠിപ്പിക്കുന്നത് 15 വയസ്സുള്ള teacherമാർ !!!

26 comments:

  1. ടോയ്ലെറ്റ് ശരിയാക്കുന്ന വരെ ടീച്ചര്‍മാരുടെ ടോയ്ലെറ്റ് ഉപയോഗിക്കൂ :)

    ReplyDelete
  2. ഈ പതിനഞ്ച് വയത് എന്നു പറഞ്ഞതു തന്നെ ഇത്തിരികൂടുതലല്ലേ എന്നു വായിച്ചപ്പോൾ ഒരു സംശയം. എന്തൊരു കഷ്ടം

    ReplyDelete
  3. ഈ പതിനഞ്ച് വയത് എന്നു പറഞ്ഞതു തന്നെ ഇത്തിരികൂടുതലല്ലേ എന്നു വായിച്ചപ്പോൾ ഒരു സംശയം. എന്തൊരു കഷ്ടം

    ReplyDelete
  4. കൊള്ളാമല്ലോ കുട്ടി ... നല്ല തുടക്കം .. വളരെ ശെരിയാണ് പറഞ്ഞത് .. പക്ഷെ ഇതൊക്കെ മിക്കയിടത്തും ഒരു പോലെ ആണ് . പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു ടീച്ചര്‍ ചോദിച്ചു ഒരു കുട്ടിയോട് പഴയ സ്കൂളില്‍ അവന്‍ എത്രാമത്തെ സ്ഥാനത് ആയിരുന്നു എന്ന് . വേറെ ആരോ അവന്‍ പുറകില്‍ നിന്നും ഒന്നാമത് ആണെന്ന് വിളിച്ചു പറഞ്ഞു . അത് കേട്ട ടീച്ചര്‍ " പുറകില്‍ നിന്നും ഒന്നാമത് ആയതു കൊണ്ടാണല്ലോ പത്തു കഴിഞ്ഞു ഇവിടെ വന്നു ചേര്‍ന്നത്‌ " ഞാന്‍ അതിനെ ചോദ്യം ചെയ്തു അതാകെ പ്രശ്നവും ആയി .. ഇതൊക്കെ എല്ലായിടത്തും ഉണ്ട് കേട്ടോ ... കാര്യമാക്കണ്ട ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുക എന്ന് പറയുന്നത് ഒരു ഭാഗ്യം ആണ് . അത് വഴിയെ മനസ്സിലാകും ,ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന് നാം അവിടെ നിന്നും പഠിക്കുന്ന അത്ര വേറെ ങ്ങ് നിന്നും പഠിക്കില്ല .:) ഇനിയും എഴുതുക എല്ലാ ഭാവുകങ്ങളും :)

    ReplyDelete
  5. വളരെ ശ്രെദ്ധിക്ക പെടേണ്ട വിഷയം ആണ് ഇത് .. പക്ഷെ നമ്മുടെ ഗവണ്മെന്റ് നോ സമൂഹത്തിനോ ഇതൊന്നും ഒരിക്കലും ഒരു വിഷയമായി തോന്നുകയില്ല .. അതാണ്‌ പ്രശ്നം .

    ReplyDelete
  6. ഇനിയെന്നാ അവരൊക്കെ മര്യാദ പഠിക്കുക..... കൊച്ചെ... നിങ്ങളൊക്കെ തന്നെ അങ്ങ് പഠിപ്പിചെക്കൂ... ഇതൊന്നും മോഡല്‍ സ്ചൂളിലോ കോളെജിലോ പോയി പടിക്കെണ്ടാതല്ലെന്നു കൂടി പറഞ്ഞേക്കൂ...

    ReplyDelete
  7. നിങ്ങള്‍ കുട്ടികള്‍ കുറച്ചുപേര്‍ ഒരുമിച്ചു ചേരുക. ഓരോ കുട്ടിയുടെയും വീട്ടിലുള്ള രക്ഷകര്‍ത്താക്കളോട് ഇക്കാര്യം പറയുക. പ്രാധമിക ആവശ്യത്തിന് ഒരു മറവേണ്ടത് അത്യാവശ്യമാണ്. ഒന്നുകില്‍ കുറച്ചു പഴയ ചാക്കെങ്കിലും സംഘടിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ വിചാരിച്ചാല്‍ പറ്റും. സര്‍ക്കാരു സ്കൂളിന്‍റ ഒരു യഥാര്‍ത്ഥ ചിത്രമാണ് കുട്ടി ഇവിടെ വരച്ചു വെച്ചിരിക്കുന്നത്.അധ്യായാപകരും എല്ലാവര്‍ക്കും പക്വത വരണമെന്നില്ലല്ലോ. നിങ്ങള്‍ കുട്ടികള്‍ക്ഷമിക്കുക.നാളെ നിങ്ങള്‍ അധ്യാപകരാകുമ്പോള്‍ ഇതെല്ലാം ഓര്‍ത്ത്പുതിയ ഒരു പാത...അദ്ധ്യാപനത്തിന്‍റ തുറക്കുക. നല്ല എഴുത്തിന് ആശംസകള്‍

    ReplyDelete
  8. നന്നയി പറഞ്ഞു കാര്യങ്ങള്‍.
    പെണ്‍കുട്ടികള്‍ ആയതു കൊണ്ട് തന്നെ പ്രധിഷേധത്തിനു ആരും വലിയ പ്രാധാന്യം നല്‍കില്ല
    സര്‍ക്കാര്‍ സ്കൂളില്‍ തന്റെ ജോലി സ്ഥിരംയെന്നും, ഇനി പടിപ്പിചില്ലേലും ശമ്പളം കിട്ടും എന്നൊക്കെ വിമ്പ് പറയുന്ന ടീച്ചര്‍മാര്‍ നമ്മുടെ സമൂഹത്തിന്റെ ശാപമാണ് .

    സ്നേഹാശംസകള്‍

    ReplyDelete
  9. i think ur views are highly prejudiced, schoolile valare swabhavika maya cheriya prasnangale ingane peruppichu kanikkunnath endu kondanu ennu manassilavunnilla ? all women in our society are facing some sort of discrminations, teachers also come from such a society .u cannot expect a widened view point from them, even at ur home mother and sisters are facing all sorts of restrictions and discriminations for that u will complain to whom? so only i said ur views are highly prejudiced about teachers especially lady teachers,

    ReplyDelete
  10. @anonymous. "Valare swaabhavikamaya cheriya prashnangal" aanu mukalil paranja prashnangal ennu parayunnathengil thaangal aalochikunna reethiyil prashnam undu ennu parayendi varum. Especially things about toilet and all is not at all small issues.

    ReplyDelete
  11. ഒരു പെൺകുട്ടിയെന്ന നിലയിൽ എനിക്കുണ്ടായ അനുഭവങ്ങളുടെ ഒരു പ്രതികരണക്കുറിപ്പാണ് ഇത്. 17 വയസ്സുകാരിയായ എനിക്ക് ഇതൊക്കെ വലിയ അനുഭവങ്ങളായി തോന്നി. വീടു കഴിഞ്ഞാൽ സ്കൂളാണ് എനിക്ക് പ്രധാനം. അതുകൊണ്ട് അവിടെയുണ്ടാവുന്ന അനുഭവങ്ങളും എനിക്ക് പ്രാധാന്യമുള്ളതാണ്. സമൂഹത്തെ എന്റെ വീടായും അവിടെ അക്രമങ്ങളും അനീതികളും കൊള്ളരുതായ്മകളും ഒക്കെ കാണിക്കുന്നത് എന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമാണെന്നു കരുതി കണ്ണടച്ച് ക്ഷമിച്ച് അത് adjust ചെയ്ത് കഴിയാനുള്ള മനക്കരുത്ത് എനിക്കില്ലാതെ പോയി അതെന്റെ തെറ്റാണോ???
    toilet ന്റെ കാര്യം സ്കൂളിലുള്ളവരെപോലെ വീട്ടുകാർക്കും അറിയാവുന്നതാണ്. പത്രത്തിലും വന്നു. എം എൽ എ വന്നിട്ടു പോയി. bath room കൾക്ക് വാതിലുണ്ട്. കുറ്റിയില്ലെന്നേ ഉള്ളൂ. ഇപ്പോൾ ചെറിയ കുട്ടികൾക്ക് ഉള്ള toiletകൾക്ക് വാതിലിട്ടു ഞങ്ങൾക്കും ഉപയോഗിക്കാമെന്ന നിലയിൽ ആക്കിയിട്ടുണ്ട്. എന്നാലും കാടു പിടിച്ചു കിടക്കുകയാണ്.. കൂടുതൽ പേരും പോകാറില്ല. ടീച്ചർമാരുടെ നോട്ടം പേടിച്ച് കൂടുതൽ പേരും staff roomൽ പോലും പോകാറില്ല പിന്നെയാണ് അവരുടെ bath room ഉപയോഗിക്കുന്നത്.....? പിന്നെ govnt school ൽ പഠിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ട് എന്നുള്ളത് ശരിയാണ്. എന്റെ പ്രതികരണശേഷി വർദ്ധിച്ചു!

    ReplyDelete
  12. toilets issue is there in all government schools u have to admit that the government schools are lacking infrastructure facilities, it may take years to rectify it,i was speaking about this bloggar,s attitude towards lady teachers.in previous writings also this was done by mentioning their names.

    ReplyDelete
    Replies
    1. Can the author of the blog please disable anonymous commenting?
      He wouldn't say the same in a public place. It will be the same if he had to have an identity to speak out here...

      Delete
  13. blogger can speak out what ever they wanted to but here i feel like she is having a very bad attitude against the lady teachers while she praises all the gent teachers as they are all good...i too agree with what anonymous had writen on the previous comment...it doesnt mean that every teachers are against the girls of that whole school...it only ur imaturarity what u speak about them...there are good and bad in every field of life...why u didnt went to call a lady teacher when u got a free period rather than ur malayalam sir? so there are mistakes your part too...i think its not that better to make such complaints against teacher those who teaches u...after all they are trying to show a good path to u people...may be there is some inside the premises to help u in every way...Nalle kuttiyum aa prayathil ethumbol manasilakkum ennu marthame eppol paryan ullu...malayalamlethe snehikanda ennu onnum aaryum paryunilla... ennal malayalam mathram padikkan aayirunnuengil enthinannu entrance ezhuthan pakathinulla oru vishayam kutti thirangu eduthu...? kuttikku mattu ethangillum vishayam edukamayirunille? malayalathinnu prathaniyum illannalla...athokke veruthe malayalam sirinodu ulla ishtam kondu mathramannu ennanu enikku thonnunathu...veruthe teacherisne pazhi parayanthe padithathil sheradikku....nalla kurachu ormakalumayi aa schoolil ninnu priyan nokku....all the best

    ReplyDelete
  14. പവി, ബ്ലോഗിലും ഞങ്ങളുടെ ടീച്ചർമാരുടെ അതേ attitude ഉള്ളവർ ഉണ്ടെന്നു കണ്ടതിൽ വളരെ വളരെ സന്തോഷം. ഞാൻ പഠിത്തത്തിൽ ശ്രദ്ധിച്ചോളാം. നിങ്ങളും ഞങ്ങളുടെ സ്കൂളിൽ പ്രേമം പിടിക്കാൻ നടക്കുന്നവരും തമ്മിൽ എന്താണ് വ്യത്യാസം? എന്തായാലും ഉപദേശത്തിനു taaangkz. !

    ReplyDelete
  15. Reshma,blogil ellavurum orupolle prathikarikkanam enna chinda thettalle kutti...???enthum paryan freedom ennau blog kondu udeshikunnathengil ente attitude egane annu...kuttiyude blog vayichittu positive aayi prathikarikannam ennano kutti karuthunne...ethayalum padithathil shradichal kuttikku kollam kariyum plus two athra valiya degree alla namude nattil...ketto...

    ReplyDelete
  16. pavi, which is big degree in our land? just suggest two three courses for her.anyway your attitude towards students and teenz are need to be rejunuated. try to understand we are not living in 16th century victorian morality, though you ppl are under spell of its fake halo.

    ReplyDelete
  17. Anonymous, do u think a plus degree is a great degree in our society i dont feel so my attitude is not towards all the students in the world but the student who is simply criticising the lady teachers of her school see, they are not only the teachers but they too come from a family and might be they too have children of this girls age... so being a teacher they will be more concerned about girl students.. for each and every thing this girl is blaming teachers..do you think it is right i knw we are not living in 16th century victorian morality thats why we mothers so worried and concered about our children espcially girl childrens of teenage whether they are from our family or from other.You people are trying to encourage this girl for each and every unwanted problems..Haven't you being in a school havent u met with such problems ,if u are a female sometimes you too would have...if u are male i have no comments...coz males are always freebirds in our society...so there should be some restrictions ezpecially for girls coz tat is the world now...dont u c male teachers using small girl students in our society..haven't you heard of such news...all this news makes a mother to act so strictly(if she is a teacher or mother)quiet consicously and strictly towards girls (if studentor their own child)we are living in 21st century where there is no morality towards girl students or childrens nammal padichittullatho guru ishwarane kanichu tharum ennannu ennal enno guru shishiye pidipikkunatha...athonu my attitude and my suggestion towards reshma is there is no freedom for females manusmithiyil paryunna kariyangal thanne annu eppozhum nammal anubhavichu porunnathu...kutti padichu nalla positionil ethan nokku ...guruninda orukkallum nanalla athu lady teachers ayallum gent teachers ayallum....nammal indiayakar/allengil malayalikal athra modern aayi ennu enikku ee kalayamatrayum thoniyittilla...namukku kure restrictions undu..karanam lokam agane aayi pooyi athu nammude kuttamalle ennal arudeyo kutamannu thannum...15-16 vayasulla kuttikku ee lokathine kurichu onnum aryilla ennu mathrame enikku parayan ullu mole...jeevitham orupadu undu munnottupokkan....BEST OF LUCKS

    ReplyDelete
  18. അടിയന്തിരമായി ഒരു സൈക്കോളജിസ്റ്റിനെ നിങ്ങൾ കാണണം. നിങ്ങൾ പറയുന്നതിന് പരസ്പരബന്ധമില്ല. എന്തോ കുഴപ്പമുണ്ട്. പാവം. ഇങ്ങനെയുള്ളവർ തന്നെ പിള്ളാരെ ഉപദേശിക്കണം. കേരളം നന്നാവട്ടെ. ഇഡിയറ്റ്!

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
    Replies
    1. njan oru psychologistine kannan thaiyarannu karanam enikku entho kuzhapam undannu enthe suhurthu anonymous manasilakkithannallo...manorogam eppol evide kuraeeperkka...kure upadesikkal irangiyittundu pillare vazhithettikkan...atha ee keralam egane aaye..stupid nalla oru psychologistinte number ayachu tharu njan appointment eduthollam....ketto mashe..........

      Delete
  20. 0471- 354852 നല്ല സൈക്കോളജിസ്സ്റ്റാ, സൈക്യാട്രിയും ഉണ്ട്. ഷോക്കടിപ്പിക്കണ്ട. ഉള്ള മൊറാലിറ്റിയും കൂടെ പോകും. പിന്നെ പിള്ളാരെ മൂക്കിൽ കൈയിടാൻ വരുന്ന അദ്ധ്യാപികമാർക്ക് കൂട്ടുപോകാൻ പറ്റില്ല. best of luck

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. oh number okke ready annallo appol kude kude avide sandarshana mundo mashe...enthalyum njan onnu nokkatte...enta enille kuzhapamennu...ariyikkam.....

    ReplyDelete
  23. Ayyo anonymous thangal thanna number thettannu ketto appol kuzhapam akkarnnu ennu manasilayo....athu manasilakiyal mathi....bye best of lucks...

    ReplyDelete
  24. http://www.nimhans.kar.nic.in/mhsp/default.htm

    ReplyDelete