ഒരു ദിവസം താമസിച്ചു വന്ന രേഷ്മ രാജിനോട് വലിയമ്മയുടെ മോന്റെ കൂടെ വന്ന രീതി ശരിയല്ലെന്നും കോവളത്തു ജോലി ചെയ്യുന്ന അച്ഛനു പൂത്ത പണമുണ്ടല്ലൊ പിന്നെ എന്തിനാന് govt school ൽ വന്നത് ടീച്ചർ എന്നൊക്കെ ചോദിച്ചു. താമസിച്ചു വന്ന കുട്ടിയോട് താമസിച്ചു വരരുത് എന്നല്ലേ പറയേണ്ടത്. ഇതൊക്കെ എന്തിനാ പറഞ്ഞേ?
ഒരു guideഉം കൊണ്ടു വരും. എന്നിട്ട് കുറെ അടയാളപ്പെടുത്തി തരും. അത് നോട്ട് എഴുതിയ്ക്കോണം. doubt ചോദിച്ചാൽ ഇതുമാത്രമേ ഉള്ളോ ബാക്കിയെല്ലാം പഠിച്ചു കഴിഞ്ഞോ എന്നു ചോദിക്കും. നിങ്ങൾക്കറിയാമോ ബയോളജിയിൽ portions ഒന്നും തീർന്നിട്ടില്ല. ഇടയ്ക്ക് ഒരു ഗസ്റ്റ് സാർ പഠിപ്പിക്കാനുണ്ടായിരുന്നു. പഠിപ്പിച്ചതു മനസ്സിലായില്ലെന്നു പറഞ്ഞപ്പോൾ സാറ് പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലെന്ന് എനിക്കു മനസ്സിലായി. പക്ഷേ എനിക്കെല്ലാം മനസ്സിലായി നിങ്ങൾ ഇനി പഠിച്ചാൽ മതി. ഇതൊക്കെ ആരോടാ പറയുക?
സ്കൂളിലെ പ്രധാനപ്രശ്നം ആൺ- പെൺ എന്ന വേർതിരിവാണ്. ആൺ സാറുമാരോട് സംസാരിക്കരുത്. അവരുടെ സ്റ്റാഫ് റൂമിൽ പോകരുത്. പോയാൽ പിടിച്ചു വിരട്ടും. ആരൊക്ക് പോകുന്നു എന്ന് shift വച്ച് teacher മാർ നോക്കിക്കൊണ്ടിരിക്കും. ഒരു phoneഎടുത്ത് കൈയ്യിൽ പിടിച്ച് സംസാരിക്കുന്നു എന്ന രീതിയിലാണ് watching. എന്നാൽ സ്കൂളിൽ വല്ല programmes വന്നാൽ ഒറ്റ സഹായം ഉണ്ടാവില്ല. hall ഇല്ലാത്തതുകൊണ്ട് bench പിടിച്ച് മരത്തിന്റെ ചുവട്ടിലിട്ടാണ് programmes നടത്തുന്നത്. കുട്ടികൾ തന്നെ bench പിടിക്കണം. തിരിച്ചു കൊണ്ടിടണം. ചില teachers programme നടക്കുന്ന സ്ഥലത്തുപോലും വരില്ല. അതിനൊന്നും കുഴപ്പമില്ല.
ഈ school എന്നു നന്നാവും എന്ന് എനിക്കറിയില്ല. ആദ്യം എല്ലാവരും കൂടി പോയ സദാചാരബോധവും egoയും കളയണം. എവിടെ. പെണ്ണ് എന്നും പെണ്ണു തന്നെ !!!!! ഇതൊക്കെ ഞങ്ങളുടെ school ൽ മാത്രമല്ല. എല്ലായിടത്തും ഉള്ളതു തന്നെ. ദയവു ചെയ്ത് കുട്ടികളെ ശത്രുക്കളായി കാണാതിരിക്കുക. ഗുരു എന്നത് ഇരുണ്ട മനസ്സിലേയ്ക്ക് വെളിച്ചം പകരുന്ന ആളാണ്. അറിവിന്റെ bhandaram ആണ് എന്നൊക്കെ എന്നാ. അവർ എന്താ ഇങ്ങനെ?

അവർ എന്താ ഇങ്ങനെ? avarkk thanne ariyilla athu
ReplyDeleteya............................
ReplyDelete