Mar 25, 2012

ആർക്കാണ് കുഴപ്പം?

ഞങ്ങളുടെ സ്കൂളിൽ മഹിളാസമഖ്യാ സൊസൈറ്റിയിൽ നിന്നൊക്കെ അന്വേഷണം വന്നു. അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു. എന്നിട്ടും  CE marks  കുറയ്ക്കേണ്ടവർക്ക് എല്ലാം കുറച്ചു. കൂടുതലും  guest teachers നെ കൊണ്ടാണ് വഴക്കു പറയിച്ചത്. CE marks നേരെ publish ചെയ്തതു പോലും ഇല്ല. പിന്നെ teacherമാർ സമർത്ഥമായി ചെയ്തത്  physics practical  നു വന്ന external examiner നെ കൊണ്ട് ഞങ്ങളെ ഒരു പാട് വഴക്കു പറയിച്ചു. മുടി കെട്ടാതെ lal ൽ കയറരുത്. lab ൽ ചുമ്മാ ചെയ്തോണ്ടിരിക്കുന്ന കുട്ടികളോട് question  ചോദിച്ചും വെള്ളം കുടിപ്പിച്ചു. suja  യെ നന്നായി കരയിപ്പിക്കാനും കഴിഞ്ഞു. comp. sci.  ലെ geena യും കരഞ്ഞു. കരഞ്ഞപ്പോൾ അതിനു വഴക്ക്. maths ന് full  സ്കോറും കിട്ടിയ കുട്ടിയാണ് geena. ഇത്രയും വൃത്തികെട്ടതും തറ്ന്റേടികളായതും അഹങ്കാരികളായതും കള്ളം പറയുന്നതും പ്രതികരിക്കുന്നതുമായ പിന്നെ above average  എന്നും പറയാം കുട്ടികൾ ഈ  school  ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് social എന്ന സാധനം ഞങ്ങൾക്ക് ഇല്ല. ഇല്ലെന്നല്ല feb. 5 ന് സോഷ്യൽ നടന്നു. ഞങ്ങളുടെ ക്ലാസ് ടീച്ചർ അല്ലാതെ ഒറ്റ lady teachers വന്നില്ല. അവർക്ക് അങ്ങനെയൊരു കാര്യം സ്കൂളിൽ നടക്കുന്ന കാര്യം അറിയില്ല. അവരെ ക്ഷണിക്കാൻ staf room ൽ ചെന്ന കുട്ടികളെ അവർ  get out  അടിച്ചു. ഇത്തവണ  class photoയും ഇല്ല.

ഞങ്ങളെ പഠിപ്പിച്ചു നന്നാക്കാൻ അല്ലേ teacherമാർ വരുന്നത്. അതിനല്ലേ   അവരെ govt വച്ചിരിക്കുന്നത്? എന്നിട്ട് എന്താണ് അവർ ചെയ്യുന്നത് ? പുറത്തു നിന്നും വരുന്ന teachers നോട് കുറ്റം പറയുക അവരെക്കൊണ്ട് മാർക്കു കുറപ്പിക്കുക. സ്കൂളിൽ അവർ നടത്തേണ്ട  function  അവർ അറിഞ്ഞില്ലെന്ന് കള്ളം പറയുക.
actually  എന്താണ് ഈ school ൽ നടക്കുന്നത്? ആർക്കാണ് കുഴപ്പം?

8 comments:

  1. Kuzhappam evideyennu chindikadethennu ningal thanne annu,jeevitham onnum aayilla pakshe padipikkunna teacherinne vallathangu criticises cheyan enthayulum padichu...evide vare aayi kutti ninte paditham gurukkan marae critices cheyathe swathamayi onnu chindikku evida thanikku thettu pattiyennu 16-17 vayasu mathram ulla ningal egane okke padichu thudangiyal ethu engotta ee pokku...??ellam ariyam enna bhavum oridathum ethikilla kutti jeevitham orupadundu munottu pokkan nalla ethokke chindikikkan oru samayam kuttikku varum ehtokke veruthe prayathinte chapalathakkal alle mole...orupadu peru ninne sahayikkan eppol kaanum...minnunathellam ponnalla molee...u will regret once for all these....am sure....

    ReplyDelete
  2. അമ്മൂമ്മ ഉപദേശമാണല്ലോ പവി നിങ്ങളുടേത്. ഏകലവ്യന്റെ വിരലു മുറിച്ചു വാങ്ങിച്ച ദ്രോണരെ വിമർശിക്കൻ പാടില്ലെന്നും അമ്മയുടെ കഴുത്തു മുറിക്കാൻ പറഞ്ഞ ജമദഗ്നിയെ മിണ്ടാതെ അനുസരിക്കണമെന്നും ഇപ്പോഴും നിങ്ങൾ വിസ്വസിക്കുന്നുണ്ടാവും അല്ലേ? 17 വയസ്സ് അത്ര മോശം വയസ്സല്ല. ഒരു പക്ഷേ 30ഉം 50 വയസ്സുള്ള അമ്മ ചമയലുകാരുടെ ചിന്തയേക്കാൾ ഉയർന്ന ചിന്ത കുട്ടികൾ കാണിക്കും. കുട്ടിയെ സഹായിക്കാനൊക്കെ ഒരുപാട് പെരുകാണുമെന്നൊക്കെ നിങ്ങൾ എങ്ങനെ മനസ്സിലക്കി? നിങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? വെറും ഉപദേശം? എന്നിട്ട്? നേരെ ഒരു മൂത്രപ്പുരപോലും ഇല്ല്ത്ത സ്കൂളിനെപ്പറ്റി എഴുതിയ കുട്ടിയോട് എല്ലാ സ്കൂളിലും അങ്ഗനെ തൻന്െയെന്നു അതൊക്കെ സഹിച്ചോളണം എന്നൊക്കെ എഴുതി വയ്ക്കണമെങ്കിൽ നിങ്ങൾ എന്തു പിന്തിരിപ്പനായിരിക്കണം. അദ്ധ്യാപകനെ വിളിക്കാൻ പോയത് ഇഷ്ടമുൾലതുകൊണ്ടാണെന്ന് മറ്റൊരിടത്ത്െശ്ഹുതി വച്ചിരിക്കുന്നു. നിങ്ങളുടെ വൃത്തികേടുകൾ കുട്ടികളുടെ തലയിൽ ഇട്ടു കൊടുത്തിട്ട്വർഎ ഉപദേശിക്കുകയാണെന്ന ഭാവത്തിൽ അഴുക്കുകൾ വിളമ്പരുത്.തെറ്റു ചൂണ്ടിക്കാണിക്കാനുൾള്ള കഴിവ് വളർത്തിയെടുക്കുകയാണ് വേണ്ടത്. അതാണ് സമൂഹത്തെ നന്നാക്കുന്നത്. അല്ലാതെ നിങ്ങളെപ്പോലുള്ള്ർ അമ്മ കളിച്ചു കൊണ്ട് വിളമ്പുന്ന ചാണകവും സ്വന്തം ജീവിത ൻഇരാശയും അല്ല സമൂഹത്തെ മാറ്റുന്നത്. അറിയാൻ വേണ്ടി ചോദിക്കുകയ്ണ് ഒരു പെൺ കുട്ടി ഇങ്ങനെ തുറന്നു പറയുന്നതാണൊ നിങ്ങളുടെ വിഷമം? അതോ അഅരും 17 വയസ്സിൽ ആരെയും വിമർശിക്കാതെ ഇരുക്കുന്ന ലോകമാണോ നിങ്ങളുടെ സ്വപ്നം? വയസ്സാവുമ്പോൽ മനുഷ്യ് കഷ്റ്റ്പപെടും എന്നു പിറുപിറുത്തുകൊണ്ടിരിക്കുന്ന ചാവ്റായ ഒരു വയസ്സി ത്തള്ളയെയാണ് നിങ്ങളുടെ വാക്കുകൾ ഓർമ്മിപ്പിച്ചത്. യുവാക്കളെ അവരുടെ വഴിക്കു വിടുക. നിങ്ങളുടെ മലം അവരുടെ മേൽ എറിയാതിരിക്കുക. ഉപദേശത്തിനു ടാക്സ് കൊടുക്കണ്ട്ല്ലൊ എവിടെയും ഫ്രീ.

    ReplyDelete
  3. അമ്മുമ്മ ഉപദേശവും ,അമ്മ കളികളും ഇല്ലാത്തത് കൊണ്ടാണ് ഇന്ന് കേരളത്തില്‍ കുടുംബ കോടതികള്‍ കുടി വരുന്നത് ,കുറെ ആളുകള്‍ ഇറങ്ങി തിരിക്കും പെണ്‍ കുട്ടികളെ വഴി തെറ്റിക്കാന്‍ .

    ReplyDelete
  4. പത്താം ക്ലാസ്സില്‍ എനിക്ക് ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. രാവിലെ എട്ടു മണിക്ക് ക്ലാസ് തുടങ്ങും. വൈകീട്ടും അഞ്ച് മണി വരെ ക്ലാസ്സ്‌. ആദ്യം Q&A റൌണ്ട്. ഉത്തരം കിട്ടിയില്ലെങ്കില്‍ പൊതിരെ തല്ല് ,തല്ലി കഴിഞ്ഞാല്‍ പുറത്തിറക്കി നിര്‍ത്തും , പിറ്റേ ദിവസം പഠിക്കാത്ത പാഠം നാലോ അഞ്ചോ ആവര്‍ത്തി എഴുതി അത് parentsനെ കൊണ്ട് ഒപ്പ് ഇടീപ്പിച്ചു കൊണ്ട് വരണം. എനിക്കാണെങ്കില്‍ പഠിച്ചാല്‍ തലയില്‍ കേറാത്ത വിഷയം ആണ് അവര്‍ എടുത്തു കൊണ്ടിരുന്നത്. പോരാത്തതിനു എനിക്ക് അവരെ കാണുമ്പോള്‍ പേടിച്ചു പഠിച്ചതൊന്നും ഓര്മ വരില്ല. ഇപ്പോഴും അതൊക്കെ ഒരു പേടി സ്വപ്നമാണ്. ആ ടീച്ചര്‍ കാരണം ഇഷ്ടമുള്ള വിഷയങ്ങള്‍ പോലും അന്ന് പഠിക്കാനായില്ല. അന്ന് ആരെങ്കില്ലും ടീച്ചറെ എതിര്‍ത്തു പറഞ്ഞാല്‍ ടീച്ചര്‍ പറയുന്നതാണ് "ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചു നിങ്ങള്‍ ഒരു കാലത്തും നന്നാവില്ല".
    You have been through a lot of ordeals in this school, But look ,you are a fighter already.
    With all these chaos in this place I am sure you must some have some sweet memories which you would cherish a life time.

    All the Best!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. njan onnu chodichotte ee reshma swatham veettillum egane aayiruikkumo swatham matha,pithakaleyum vimarshikumo? Njan chanakavum,cheliyum okke vari aa kuttiyude putharathu ettu engilathinu enikku thonitta..athinu shavi enthina etrakku emotional akunne shaviyude aregillum aano ee blogger reshma?bloggil oralkku thonnunna kariyangal ezhuthunnu allathe 17 vayasu kari lokathe muzhavan vimarshikkan aayi enna vicharamonnum enikkilla...njan ammayum,ammumayum okkeyannu...upadesham parayam ennu allathe athu sweekarikkan areyum nirbhanthikkal pattilla...evide reshma enna cheru prayakari thantte adhiyapikamare vimarshikkan mathram valarnno ennu mathramannu ente samshayam...pinne aa kuttiyude purakil oru masterbrain undu enna kariyathil yadoru samshayavum venda...coz njanum ee prayamokke kazhinja makkale vanne...ketto shavi..

    ReplyDelete
  7. ente akakanu turannatinu txxxxxxxxxx iwant 2 see u &i want 2 talk withu please give ur fon no: plz?????????????????????????

    ReplyDelete
  8. Hi, I ave been reading your blog for sometime..17 vayasaiatu kond vimarshikkan paadilla ennu enik abiprayam illa..Also, oru schoolinum teachermarkum oru minimum nilavaram avashyam aanu..aa nilavaram illatavarae vimarshikanat orikalum guruninda alla.. Guru enna stanam chummatae kittunatalla..atu kuttikaludae manasil needi edukuka ennat teachermarudae badhyata aanu..atinulla samskaram avark venam. I appreciate what you are tryin to do.
    But know that thins will change as you row up. thankfully our higher education sector is more reliable. Try to get into a good college and study well so that someday you can make bigger changes.. All the best with your result ok?

    ReplyDelete