ഞങ്ങളുടെ സ്കൂളിൽ മഹിളാസമഖ്യാ സൊസൈറ്റിയിൽ നിന്നൊക്കെ അന്വേഷണം വന്നു. അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു. എന്നിട്ടും CE marks കുറയ്ക്കേണ്ടവർക്ക് എല്ലാം കുറച്ചു. കൂടുതലും guest teachers നെ കൊണ്ടാണ് വഴക്കു പറയിച്ചത്. CE marks നേരെ publish ചെയ്തതു പോലും ഇല്ല. പിന്നെ teacherമാർ സമർത്ഥമായി ചെയ്തത് physics practical നു വന്ന external examiner നെ കൊണ്ട് ഞങ്ങളെ ഒരു പാട് വഴക്കു പറയിച്ചു. മുടി കെട്ടാതെ lal ൽ കയറരുത്. lab ൽ ചുമ്മാ ചെയ്തോണ്ടിരിക്കുന്ന കുട്ടികളോട് question ചോദിച്ചും വെള്ളം കുടിപ്പിച്ചു. suja യെ നന്നായി കരയിപ്പിക്കാനും കഴിഞ്ഞു. comp. sci. ലെ geena യും കരഞ്ഞു. കരഞ്ഞപ്പോൾ അതിനു വഴക്ക്. maths ന് full സ്കോറും കിട്ടിയ കുട്ടിയാണ് geena. ഇത്രയും വൃത്തികെട്ടതും തറ്ന്റേടികളായതും അഹങ്കാരികളായതും കള്ളം പറയുന്നതും പ്രതികരിക്കുന്നതുമായ പിന്നെ above average എന്നും പറയാം കുട്ടികൾ ഈ school ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് social എന്ന സാധനം ഞങ്ങൾക്ക് ഇല്ല. ഇല്ലെന്നല്ല feb. 5 ന് സോഷ്യൽ നടന്നു. ഞങ്ങളുടെ ക്ലാസ് ടീച്ചർ അല്ലാതെ ഒറ്റ lady teachers വന്നില്ല. അവർക്ക് അങ്ങനെയൊരു കാര്യം സ്കൂളിൽ നടക്കുന്ന കാര്യം അറിയില്ല. അവരെ ക്ഷണിക്കാൻ staf room ൽ ചെന്ന കുട്ടികളെ അവർ get out അടിച്ചു. ഇത്തവണ class photoയും ഇല്ല.
ഞങ്ങളെ പഠിപ്പിച്ചു നന്നാക്കാൻ അല്ലേ teacherമാർ വരുന്നത്. അതിനല്ലേ അവരെ govt വച്ചിരിക്കുന്നത്? എന്നിട്ട് എന്താണ് അവർ ചെയ്യുന്നത് ? പുറത്തു നിന്നും വരുന്ന teachers നോട് കുറ്റം പറയുക അവരെക്കൊണ്ട് മാർക്കു കുറപ്പിക്കുക. സ്കൂളിൽ അവർ നടത്തേണ്ട function അവർ അറിഞ്ഞില്ലെന്ന് കള്ളം പറയുക.
actually എന്താണ് ഈ school ൽ നടക്കുന്നത്? ആർക്കാണ് കുഴപ്പം?