Aug 19, 2012

Puppy Love



 actually  ആറാം ക്ലാസു മുതൽ ഉണ്ട് എങ്കിലും 7 മുതലാണ് നമ്മൾ കുട്ടികളുടെ ഇടയിൽ പ്രേമം എന്നത് പ്രചാരത്തിൽ വന്നു തുടങ്ങിയത്. അശ്വതിയും അനീഷുമായിരുന്നു ആദ്യം  Oh!  അവരെ നമ്മൾ maximum help ചെയ്തു. അശ്വതിയ്ക്കു ലൌ ലെറ്റർ എഴുതാൻ നമ്മൾ ലൈബ്രറിയിൽ പോയി ലെറ്റർ ഉള്ള ബുക്കുകൽ മൊത്തം search  ചെയ്തു. അവസാനം കവിതയാണ് ഒരു ബുക്ക് ഒപ്പിച്ചത്. love letter  എഴുതിയത്  kavithaയും rebekaയും. കൊടുത്തത്  aswathy. പക്ഷേ കിട്ടിയത് മലയാളം പഠിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കൈയിൽ. അന്ന് ടീച്ചർ അശ്വതിയെയും അനീഷിനെയും വിളിച്ച് വെളിയിൽ കൊണ്ടു പോയി കുറേ ഉപദേശിച്ചു. പിന്നെ ഏഴാം ക്ലാസ് ആയപ്പോൾ  Aswathy- Aneesh, Anu-Amal, Meenu- Sachin, Anju-Sreeraj, Sooraja - Kiran അങ്ങനെ കുറേ.. ground ൽ കളിക്കാൻ പോകുമ്പോൾ മുഴുവൻ ഇതു തന്നെ. എല്ലാവരെയും കളിയാക്കുകയായിരുന്നു  line  ഇല്ലാത്ത കുട്ടികളുടെ ലക്ഷ്യം. പിന്നെയുള്ള  line പൊളിക്കുക, പൊളിച്ച  line വീണ്ടും കെട്ടുക, പക്ഷേ എനിക്ക്  line ഇല്ലാത്തതു കൊണ്ട് ആരും എന്നെ കളിയാക്കുന്നില്ലെന്നും പറഞ്ഞ് എനിക്ക് ഭയങ്കര വിഷമമായിരുന്നു. പിന്നെ ഞാൻ തന്നെ ഒരു പേര് കുട്ടികലൂടെ ഇടയിൽ പ്രചരിപ്പിച്ചു. പക്ഷേ അതുകൊണ്ട് ഫലം ഇല്ലായിരുന്നു. എട്ടാം ക്ലാസ് ആയപ്പോൾ അതു എനിക്കു തന്നെ പാരയായി മാറി. നടന്നു പോകുമ്പോൾ പേരുകൾ ഉറക്കെ വിളിക്കും.Assembly  ക്കു  pledge വായിക്കുമ്പോൾ അവസാനം എന്നെ കൂടുതൽ കളിയാക്കുന്ന കുട്ടിയുടെ പേരിൽ അതുണ്ടായി. പിന്നെ ഞാൻ  free.  കുറെ കുട്ടികൾ സ്കൂൾ മാറി. കളിയാക്കൽ പേടിച്ചായിരിക്കണം. പക്ഷേ അശ്വതിയും അരുണും ഒരിക്കലും പിരിയില്ലെന്നു തന്നെ. ഒൻപതാം ക്ലാസ് ആയപ്പോൾ അവരുടെ കല്യാണത്തെപ്പറ്റിയായി ചർച്ച. മുൻ‌കൈയെടുത്ത് നമ്മൾ തന്നെ നടത്തിക്കൊടുക്കണം. പക്ഷേ 18 വയസ്സായാലല്ലേ കല്യാണം കഴിക്കാൻ പറ്റൂ. പിന്നെ ജാതി തമ്മിൽ വ്യത്യാസമുണ്ട്. അത് അവർക്ക് വലിയ കുഴപ്പമായിരുന്നില്ല. aswathy aneesh  ന് മിക്കവാറും gift  വാങ്ങി കൊടുക്കും. അവൻ എല്ലാ കുട്ടികളുടെ കയ്യിൽ നിന്നും കടം വാങ്ങി തിരിച്ചു വാങ്ങി കൊടുക്കും.വീട്ടിൽ കൊണ്ടു പോകാൻ വയ്യാത്തതുകൊണ്ട് നമ്മളെ ഏൽ‌പ്പിക്കും. അങ്ങനെ 10 കഴിഞ്ഞു. aswathy - aneesh ന്റെ പ്രേമത്തിനു 5 വർഷമായി. +1 ആയപ്പോ രണ്ടുപേരും വേറേ വേറേ സ്കൂളിലായി +2 ആയപ്പോ aswathy യും  aneesh നും വേറെ വേറെ line  ആയി. ഇപ്പോഴും അവർ  cool. school life  അവർ  puppy love  ആയി അടിച്ചു പൊളിച്ചു. school life കഴിഞ്ഞപ്പോ എല്ലാം അവിടെ കഴിഞ്ഞു.  that's life. കൊച്ചിലേ  line അടിക്കുന്നത് പാപമായും ബാധ്യതയായും കണ്ടിരുന്നവർ മണ്ടർ!!
They miss !!!

3 comments:

  1. ഹോ..എന്നെയങ്ങ് കൊല്ല്

    ReplyDelete
  2. ലൈന്‍ പൊട്ടിയപ്പോഴാണ് സാത്വികന്‍ പോലും പരിത്യാഗിയായി സാത്വികപാതയിലേക്ക് നീങ്ങിയത്. ഈ പാതയില്‍ കാല്‍പനിക ചിന്തകള്‍ക്ക് സ്ഥാനമില്ല. ഗ്ലാനിര്‍ ഭവതി ഭാരതാ:.
    വൈവാഹികജീവിതം തുടങ്ങി ലൌകികജീവിതത്തില്‍ മുഴുകുന്നത് വരെ സാത്വികനായി തന്നെ തുടരാനാണ് തീരുമാനം. :)

    ReplyDelete