ഞാൻ വീണ്ടും ഒരു പോസ്റ്റ് ഇടണം എന്ന് കുറച്ചു ദിവസം ആയി വിചാരിക്കുന്നു പ്രളയം ആണ് വിഷയം വേറെ ഒന്നും അല്ല ഞാൻ ജോലി ചെയുന്ന കമ്പനി യിൽ ഹെൽപ്‌ഡെസ്‌ക് ഉണ്ടായിരുന്നു എനിക്കും അതിലെ ഒരു ഭാഗം ആവാൻ കഴിഞ്ഞു ശെരിക്കും ആദ്യത്തെ ദിവസത്തെ നമ്മടെ ജോലി ദുരന്തത്തിൽ അകപ്പെട്ട് കിടക്കുന്നവർക് airlift ന്റെ സഹായത്തോടെ രക്ഷപ്പെടുത്തുക എന്നാണ് headphone കാതിൽ വച്ചതും കാൾ വരാൻ തുടങ്ങി എന്റെ അമ്മോ ഒരു രക്ഷ ഇല്ലാ......... തന്റെ ജീവൻ രക്ഷിക്കാൻ അവർ വിളിച്ചവിളി ഇപ്പോഴും ഉണ്ട് കാതുകളിൽ പിന്നേ അന്ന് interval എടുക്കാൻ ഒന്നും ഓർമ്മ പോലും വന്നീലാ....... ശെരിക്കും മിക്കവാറും എല്ലാരേയും സേഫ് ആകാൻ പറ്റി പിന്നേഹ എന്നും അവരെ വിളിച്ചു ചോദിക്കും ആഹാരം കിട്ടുന്നോ അങ്ങനെ ...... എല്ലാരും ഒറ്റ കേട്ടയാണ് ഈ കാര്യത്തിന് വേണ്ടി പ്രവചിച്ചത് ശെരിക്കും ഇതൊക്കെ കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. പിന്നെ ഇതിനൊക്കെ ഏറ്റവും കിടിലൻ ആയി നമ്മളെ സഹായിച്ചത് വാട്സ്ആപ്പ്, ഫേസ്ബുക് ക്കെ ആണ്. 😂😂😂
Aug 26, 2018
Mar 5, 2018
ദുരന്തം ആണേ ,,,,,,,,,,,,,,,
വായിക്കുമ്പോ ദുരന്തം പറച്ചിൽ ആണ് എന്ന് തോന്നും എങ്കിലും പറയാം ശെരിക്കും നമ്മൾ ചെയേണ്ടി വരുന്നത് ചുറ്റും ഉള്ളവരുടെ സന്തോഷത്തിനു വേണ്ടി ആയിരിക്കും അതാണ് ഒരു മനുഷ്യൻ അവനോട് ചെയുന്ന വിർത്തികേട് .......അതായത് നമ്മടെ ജീവിതത്തിൽ പലപ്പോഴും പല പ്രതിസന്ധി തരണം ചെയ്യും പക്ഷെ ചിലപ്പോ നമ്മൾ പലരുടെയും സഹായം തേടും കൂടാതെ ഇടിച്ചു കേറിവന്നു നമ്മളെ ഉപദേശിച്ചിട് പോകുന്നവരും ഉണ്ടേ,,,ഇപ്പൊ നമ്മൾ വിശന്നു ഇരിക്കുവാണേൽ എന്തേലും മതി എന്നതാവും വിശപ്പ് അകറ്റാൻ അപ്പോഴാവും നമക് ഒരു ചക്ക കിട്ടുക അപ്പൊ വരും അവിടെ ചോദ്യങ്ങൾ ആണോ കഴിക്കാൻ ഷെയ് ?ചക്ക അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ ?ചക്ക എങ്കിലു കിട്ടിയല്ലോ ? നമ്മൾ ആഗേ പ്ലിങ് .............ഇത് പോലെ ആണ് ജോബ് ന്റെ കാര്യം ....പഠനകാര്യം .......എല്ലാം ,,,,,ഏറ്റവും രസമുള്ള കാര്യം നമക് എന്തേലും കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിൽ ഇവരെ പോലുള്ളവർ നമ്മളെ വേറെ ആരേലും വച്ച് compare ചെയ്തു നമ്മളെ അങ്ങ് കിടത്തി കളയും,,,,,,,,,എന്ത് ചെയ്യാനാണ് pinneeh ഒരു ഗുണം ഉള്ളത് ഇതൊക്ക്യ കാരണം നമ്മൾ കൂടുതൽ സ്ട്രോങ്ങ് ആവും ആയിരിക്കും? അല്ലെ,,,,,,,,,,അതെ ഉള്ളു ഇങനെ ഉള്ള ആളുകളെ kond
Mar 3, 2018
oru samshayam aane???....,,
ഒരു സംശയം ചോദിക്കട്ടെ നമ്മൾ പൊതുവെ കല്യാണം കഴിക്കുന്നവർക് അനുഗ്രഹം ആശംസ ക്ക്യ കൊടുക്കുമ്പോ ഒരു സാമ്പിൾ കാണിച്ചു കൊടുക്കുന്നത് രാമനെയും സീതയും ആണേ അതായതു "പെണ്ണായാൽ സീതയെ പോൽ മുട്ടോളം മുടി വേണം മുടി മേലെ പൂവേണം ആണായാലോ നല്ലവനായി വാഴേണണം ശ്രീരാമനെ പോലെ ആക്കണം "എന്നോക്കി pinneh പ്രണയിക്കുന്നവർ കൊടുത്താൽ രാധ കൃഷണ കോമ്പിനേഷൻ ആണ് .കൂടുതൽ വീടുകളിൽ ക്ക്യ കണ്ടിട്ടുണ്ട് ശെരിക്കും ഈ പറയുന്ന couples ക്ക്യ ആണോ ഐഡിയൽ .10il 10 ജാതക പൊരുത്തം ആയിരുന്നു അത്രേ സീതയും രാമനും എന്നിട് അവരുടെ ലൈഫ് എങനെ ആയിരുന്നു .ഇന്ന് നമ്മൾ എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ജാതകം എന്നത് ഒരുപാട് പ്രധാനിയും വഹിക്കുകയാണ് ഒരു മനുഷ്യന്റെ കാര്യത്തിൽ ചരിഞ്ഞാലും തിരിഞ്ഞാലും ജാതകം നോക്കുന്നു .ഗ്രഹങ്ങളുടെ പൊസിഷൻ വച്ചാണ് ഇതൊക്ക്യ എന്ന് പറഞ്ഞാൽ .........എന്തോ അങ്ങട് വിശ്വാസം പോരാ.3 പേരെ കൊണ്ട് ജാതകം കാണിച്ച 3 ഒരു പോലെ ഒരിക്കലും ആവില്ല .എന്റെ ഒരു കൂട്ടുകാരി ഒരു പയ്യനെ സ്നേഹിച്ചു പക്ഷെ ജാതക പ്രകാരം അവർ ചേരില്ല അത്രേ .....ഇതിലാണ് ഒരു വിശവാസ കുറവ് ജാതക പ്രകാരം ഇവർ ചേരുന്നില്ലെങ്കിൽ എങനെ ഇവർക്കു പരസ്പരം വർഷങ്ങൾ ആയി പ്രണയിക്കാൻ പറ്റി.ശെരിക്കും ഇതിൽ ക്ക്യ വല്ലോം ഉണ്ടോ ? എല്ലാപേർക്കും അവരവരുടെ കാര്യം വരുമ്പോഴാണല്ലോ ഇതിൽ ക്ക്യ കൂടുതൽ വിശ്വാസം വരുക .ഉടനെ തന്നെ എന്റെ ജാതകത്തിലെ ചേരാതെ നക്ഷത്രങ്ങൾ ഞാനും എടുത്തു നോക്കി ആ നക്ഷത്രങ്ങൾ ഉള്ള കുട്ടികൾ ആണ് എന്റെ അടുത്ത കൂട്ടുകാർ :).ഇതിലൊക്കി ശെരിക്കും എന്തേലും ഉണ്ടോ?ഞാൻ ഇങനെ സംസാരിക്കുന്നതിനിടെ ഒരു ചേച്ചി പറയുകയാ അവർ തമ്മിൽ നല്ല പൊരുത്തം ആയിരുന്നു അങനെ ya കല്യാണം കഴിച്ചേ ,,,,പക്ഷെ പിന്നെഎ അടി ആയപ്പോ പോയി ജാതകം നോക്കിയാ പ്പോ ഗണ പൊരുത്തം ഇല്ല അസുരനാണ് പയ്യൻ പെൺകുട്ടി ദേവഗണം സൊ അതാണ് കാര്യം ,,,,,,hmmmmmmmmm
Mar 1, 2018
നാം എന്ത് ഉണ്ടാക്കാനാണ് ?
മുല ഊട്ടുന്നതും കുടിക്കുന്നതും അമ്മയുടെയും കുഞ്ഞിന്റെയും അവകാശം ആണ് .നമ്മൾ ആവിശ്യം ഇല്ലാതെ ഓരോ ദിവസം ചർച്ചക് വിഷയം തേടാൻ വേണ്ടി കിട്ടുന്നത് എല്ലാം എടുത്തു വിഴുങ്ങുന്ന പ്രവണത ശെരി അല്ല .ഒരു മനുഷ്യൻ വിശപ്പ് കാരണം കട്ട് കഴിച്ചതിന്റെ പേരിൽ അവനെ കൊന്നപ്പോഴും നമ്മടെ മീഡിയാസ് അന്നത്തെ ആഘോഷം ആക്കുന്നു .ശെരിക്കും ഈ ചെയ്യുന്നതിൽ വല്ല ആത്മാർത്ഥതയും ഉണ്ടോ ?എന്റെ ചാനൽ അല്ലേൽ എന്റെ മാഗസിൻ എല്ലാരും വാങ്ങണം അതെ ഉള്ളു ,,,,നാളെ അടുത്ത വിഷയത്തിന് വേണ്ടി കാത്തു ഇരിക്കുന്നു .....ഇതൊക്ക്യ എപ്പോ എങനെ മാറും എന്നത് കണ്ടു തന്നെ മനസിലാക്കേണ്ടി ഇരിക്കുന്നു .ഒരു കാര്യം സത്യം ആണ് എല്ലാകാര്യങ്ങളും തുടക്കം കുറിച്ചത് അല്ലേൽ അതിന്റെ ഉൽഭവം നമ്മടെ ക്ക്യ നല്ലതിന് വേണ്ടി ആയിരുന്നു .പക്ഷെ നാം അത് ഉപയോഗിക്കുന്നത് ..................................ഞാൻ പറഞ്ഞു വന്നത് മുല ഊട്ടുന്നത് മറക്കാനോ വേണ്ടെന്ന് 'അമ്മ നോക്കിയാ പോരെ .അത് പോലും വേറെ രീതിക്കു നോക്കി കണ്ടിട്ട് .ഒരു വലിയ ചർച്ച വിഷയം ആക്കിട്ടു നാം എന്ത് ഉണ്ടാക്കാനാണ് .........
Feb 15, 2018
c what i said zzzzzzzz.................
actually more sweetest thing in the world zz how v enjoy each and every moment n our lyf.may those moment zz with frndz or parentz or lover or cursh ..............actually n real lyf we are living n a pressure cooker and we are conserving our best tym for tommorrow,,,,,but we are not thinking about some possibilities may b v will die tommorrow soooo,,,,if v die........what we doo....what about my hopes,,,,dreamzz,,,.donot think about our past,and dnot bother about future ,,,y so?????just live n present yaaar..........love people u lyk....cursh them wid ur heart,,,,,,,,,,otherwise u will never get such an opportunity.............so what i said zz love each nd every momentzzzzzz truely,,,,
Subscribe to:
Posts (Atom)