Oct 25, 2013
Oct 11, 2013
am going to propose
മനസിലെവിടെയോ ഒരു പ്രേമത്തിന്റെ മുള പോട്ടുന്നോ എന്നൊരു സംശയം ,,,,,,,ആദിയം വെറുത്തു പിനെ മനസില്ലാക്കാൻ ഒരു ശ്രേമം ഇപ്പൊ മനസ്സിൽ എവിടേയോ ചെറിയ ഒരു ഇഷ്ടം ,,,,,,യ്യ അയ്യാ ആരോട അന്ന വിചാരം ഈ എഞ്ചിനീയറിംഗ് നോട് തന്നെ .... പക്ഷെ ഇതിന്റെ ഫുൾ CREDITUm നമ്മുടെ TEACHERZ നുള്ളത,,,, ഇപ്പോഴാ മനസില്ലായെ എന്താ നമ്മുടെ colleginu ഇത്ര വിജയശതമാനം എന്ന് കാരണം എന്നെ പോലെ മടിപിചിരിക്കുനവരെ ഒക്കെ ഇവർ മാറ്റി എടുക്കുന്നു ;;;.എന്താവുമോ എന്തോ പരീക്ഷ നവംബർ 7 അന്നേ ബുക്ക് ഇതുവരെ കൈ കൊണ്ട് തൊട്ടില്ല ,,,,,,സാധാരണ പരീക്ഷയുടെ തലേന്ന പഠിക്കുന്നെ പക്ഷെ ഇവിടെ അങനെ പറ്റില്ലല്ലോ ,,,,ഈ മടിപിടിച്ചിരിക്കാൻ നല്ല sugama പക്ഷെ ക്ലാസ്സിലെ എഫ്ഫോര്റ്റ് എടുക്കാതെ സ്ടുടെന്റ്റ് അന്നന്ന് കേള്ക്കുമ്പോ ഒരു വിഷമ്മം കാരണം ആ സാഹചരിയഗളിൽ എനക്ക് പലതും ഓര്മ്മ വരും മുന്പ് എന്റെ കൂടെ 1 മുതൽ 10 വരെ പഠിച്ച ഒരു കുട്ടി ഉണ്ടായിരുന്നു ഒരു വഗ പടിക്കിലന്നു പറയാം ,,,,,,,,,,എനക്ക് അയാളെ ആദിയം ഒക്ക സഹായിക്കണം എന്ന് ഉണ്ടായിരുന്നു 10 പരീക്ഷക്ക് ഞാൻ ആഗോട്ടു പോയി പഠിപ്പിച്ചു കൊടുക്കും പഠിപ്പിച്ചു 5 മിന ; കഴിഞു ചോതിച്ചാൽ അറിയില്ല അയാളുടെ പേരുപോലും ഇംഗ്ലീഷിൽ എഴുതാൻ അറിയില്ല 10 പരീക്ഷക്ക് എന്റെ അടുത്തായിരുന്നു ഹെല്പ്പ് ചെയ്തു അയാൾ ജയിച്ചു ,,,,,,,,പരീക്ഷ എഴുതാൻ പോവുമ്പോ അയാളുടെ അമ്മ എന്റെടുത്ത് വന്നു കരഞ്ഞു പറയും അവളെ ഒന്ന് സഹായിക്കണേ എന്നൊക്കെ ///അല്ല???????????????? ഞാൻ ഇപ്പൊ എന്താ ഇത് പറയാൻ കാരണം എന്ന് പറയാം ഞാൻ ഇപ്പൊ കോളേജിൽ ഇരിക്കുമ്പോ ഇതേ അവസ്ഥ അന്നൊന്നു ഒരു ഡൌട്ട് പലപ്പോഴും എനക്ക് കുറ്റബോതം തോന്നാറുണ്ട് ,,,,,,,, അതെന്താ അങനെ പക്ഷെ ഇന്നി എന്തായാല്ലും ഞാൻ എഞ്ചിനീയറിംഗ് ആഗ് പ്രേമിക്കാന്നു വിചാരിച്ചു എഞ്ചിനീയറിംഗ് എന്റെ പ്രേപോസൽ സ്വീകരിക്കൊന്നു അറിയില്ല എന്തായാല്ലും ഒരു കൈ നോക്കാം എന്ത് പറയുന്നു
Oct 10, 2013
ഞാൻ ഒരു സംഭവം തന്നെ
ഞാൻ ഒരു സംഭവം തന്നെ
ഞാൻ ഏതോ ഒരു നിമിഷം എല്ലാവരോടും പറയുമായിരുന്നു എന്റെ ബ്ലോഗിനെ പറ്റി എന്തെങ്കിലും കണ്ടാലോ കേട്ടാലോ ഞാൻ അപ്പൊ പറയും ഇത് ഞാൻ ബ്ലോഗില ഇടും എന്നൊക്കെ ,,ചുമ്മാ പക്ഷേ പിന്നെ എല്ലാം മതിയാക്കി ഇതിനെ പറ്റി ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല കാരണം എനക്ക് തോന്നുന്ന തൊക്കെ ഞാൻ ഇവിടെ എഴുതി ഇടാറുണ്ട് .......... ഞാൻ ഒരു teacher കൂടെ പറഞ്ഞിട്ടുണ്ട് ഈൗ കഷ്ട്ടപാടുകാരണം എനക്ക് ബ്ലോഗ് എഴുതാൻ പട്ടുനില്ലാന്നു ബട്ട്, മിസ്സ് ഇത് സ്റ്റാഫ് റൂമില പബ്ലിഷ് ആക്കി ഇതൊന്നും ഞാൻ അറിഞ്ഞില്ല ഇപ്പൊ എനക്ക് ഭയങ്കര കരിയമ സ്വന്തമായി ഒരു ബ്ലോഗ് ഉള്ള കുട്ടിയന്നു .എനക്ക് വയ്യ ,,,,,,,ഓ ഞാൻ ഒരു സംഭവം തന്നെ ,,,,,,അയ്യോ ഇതിന്നി അഹങ്കാരമായി ഒന്നും എടുത്തു കളയല്ലേ .....ഞാൻ ഒരു കളി പറഞ്ഞതാണേ എന്തായാല്ലും എന്നെ ബ്ലോഗ് എഴുതാൻ പ്രേരിപ്പിച്ച സാഹചരിയങ്ങളോട് ഞാൻ നന്ദി പറയുന്നു
Oct 9, 2013
ജീവിതം അങനെ പോകുന്നു
ജീവിതം അങനെ പോകുന്നു
കുറെ നാളായി ചിന്തിച്ചിട്ട് വായിച്ചിട്ട് ഒരു നല്ല പാട്ടുകേട്ടിട്ട് .........ജീവിതം കുറച്ചേ ഉള്ളു ആസ്വതിക്കണം അന്ന് പറയുന്നത് വെറുതെ അന്ന് കേട്ടോ ? എന്റെ അമ്മെ ഞാൻ ഇവിടെ എഞ്ചിനീയറിംഗ് പഠിച്ചു കഷ്ടപെടുന്നു .... അറിയാവോ നിന്ന് തിരിയാൻ സമയം കിട്ടാനില്ല .പിന്നെ ഇപ്പൊ എല്ലാം മടുത്തു .. പൈൻ ഒരു കാരിയം എന്താന്ന് വച്ചാൾ . എന്റെ ജീവിത ചായ ഉള്ള കുറച്ചു ആളുകളെ ഞാൻ പരിജയപെട്ടു . എന്നെ പഠിപ്പിക്കുന്ന teacher മാരുടെ തന്നെ ... അവരൊക്കെ എഞ്ചിനീയറിംഗ് വെറുത്തു വന്നവര hmmmmm ഇതൊക്കെ കാണുമ്പോ ഒരു കാരിയം മനസിലായി നമ്മൾ വിചാരിക്കുന്നത് പോലെ അല്ല നമ്മുടെ ജീവിതം .,,,,,,,,,,
Subscribe to:
Posts (Atom)