Nov 4, 2012

അയ്യോ നമ്മളെ Seniors -നെ കൊണ്ടു തോറ്റു.

Ragging ഉണ്ട് കേട്ടോ.. okey ! വലിയ തോതിലല്ല. അതൊക്കെ സഹിക്കാം. ഇത് അങ്ങനെയല്ല. college bus  ൽ middle seat ഒന്നും ഇരിക്കാൻ പാടില്ല. കാരണം അവർ ജൂനിയർ ആയിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടില്ല എന്നത്രേ. ടീച്ചേഴ്സ് ഒക്കെ പാവങ്ങളാണ്. ഈ സീനിയേഴ്സ് എന്നു പറയുമ്പോൾ 1/2 വർഷം നമുക്കു മുൻപ് ജനിച്ചു. അതിനാ ഇപ്പോൾ കിടന്നു വിളച്ചിൽ എടുക്കുന്നത്. anti ragging cell - ൽ ഒന്നു പറഞ്ഞാൽ അവർക്ക് വീട്ടിൽ കിടക്കാം. പിന്നെ നമ്മുടെ അടുത്ത് ഒരു ഭീഷണി, 4 വർഷം ഇവിടെ തികച്ചു പഠിക്കില്ല അത്രേ. എനിക്ക് ഇനി അടി ഉണ്ടാക്കാൻ ആഗ്രഹം ഇല്ല. പക്ഷേ മിണ്ടാതിരിക്കുമ്പോ വന്ന് കുത്തിയിട്ട് പോയാൽ എന്തു ചെയ്യാനാ ? enjineering  പഠിച്ചിട്ടാണെന്ന് തോന്നുന്നു, സീനിയേഴ്സിനെ കാണാൻ നമ്മളേക്കാളും കൊച്ചാണ്. പക്ഷേ കൈയ്യിലിരിപ്പ് സഹിക്കാൻ പറ്റില്ല...  What 2 do?

7 comments:

  1. നമ്മളും സീനിയേര്‍സ് ആകുമല്ലോ!!

    ReplyDelete
  2. ഇനി അടി ഉണ്ടാക്കാൻ ആഗ്രഹം ഇല്ല. വൈകിയാണ് എങ്കില്ലും വിവേകം ഉണ്ടായാലോ !

    ReplyDelete
    Replies
    1. മനപൂർവ്വം അടി ഉണ്ടാക്കുന്നതല്ലല്ലോ

      Delete
  3. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട... ഒരു 6 മാസം കഴിയുമ്പോള്‍ നമുക്കും അഹങ്കരിക്കാമല്ലോ...

    ReplyDelete
  4. ഊവ്വ്,,,, ആയ്യീക്കോട്ടേ

    ReplyDelete