എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ അന്ന് LKG -യിൽ Mohanan മാമന്റെ car -ലാണ് school ൽ പോവുന്നത്. ഞങ്ങൾ കുട്ടികളെ വലിയ ചേച്ചിമാർ മടിയിൽ പിടിച്ചിരുത്തും. എന്നെ എപ്പോഴും 8 ൽ പഠിക്കുന്ന surya ചേച്ചിയുടെ മടിയിലാണ് ഇരുത്തുക. പക്ഷേ ചേക്കി എന്നെ മടിയിൽ ഇരിത്തില്ല എഴുന്നേറ്റ് നിർത്തും. എന്നിട്ട് ദേഷ്യത്തിൽ എപ്പോഴും കാലിൽ shoes ഇട്ട് കൊണ്ട് ചവിട്ടും. വേദന സഹിക്കാൻ വയ്യാതെ ഞാൻ ഒരു ദിവസം അമ്മയോറ്റ് പറഞ്ഞു. അമ്മ car മാമന്റെ അടുത്തു പറഞ്ഞു. പിറ്റേ ദിവസം മാമൻ എന്നെയും surya ചേച്ചിയും വിളിച്ച് car ന്റെ പിറകെ കൊണ്ടു നിർത്തി surya ചേച്ചിയെ വഴക്കു പറഞ്ഞു. പിന്നെ ചേച്ചി ചവിട്ടീട്ടില്ല. UKG ആയപ്പോൾ ഞാൻ ചേച്ചിയോട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്. എന്നെ കാണുമ്പോൾ ചേച്ചി മുഖം വീർപ്പിക്കും. പിന്നെ ഒന്നിലായപ്പോ ചേച്ചിയുടെ പിറകെ ഞാൻ മിണ്ടാൻ വേണ്ടി നടന്നിട്ടുണ്ട്. വേറെ മാറ്റം ഒന്നും സംഭവിച്ചില്ല. വകയിൽ ഒരു ബന്ധുവായി വരും ആ ചേച്ചി. nair മാരെല്ലാം ചുറ്റിത്തിരിഞ്ഞ് എപ്പോഴും ബന്ധുക്കളാണ്. പാലുകാച്ച് function ആയാലും ഏതെങ്കിലും കല്യാണമായാലും ആ ചേച്ചിയെ കാണാറുണ്ട്. പക്ഷേ എന്നെ കാണുമ്പോഴൊക്കെ ആ കണ്ണുകളിലെ തീനാളം ഞാൻ കാണും. അങ്ങനെ ആ ചേച്ചിയുടെ കല്യാണത്തിനു ഞാൻ പോയി. എന്നിട്ടു പോലും എന്റെ ഭഗവാനേ ! there is no change.
ഇത്രയും ഞാൻ പറയാൻ കാരണം ഇപ്പോൾ college ൽ പോയിട്ട് ഒരു ദിവസം ഞാൻ വന്നപ്പോൾ തന്റെ 1 class ൽ പഠിക്കുന്ന കുട്ടിയെ കൊണ്ട് ചേച്ചി നടന്നു പോകുന്നു. ഇപ്പോഴും ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു...... കഷ്ടം ഒരു മാറ്റവും ഇല്ല...!!!
എപ്പോഴും 8 ൽ പഠിക്കുന്ന surya ചേച്ചിയുടെ
ReplyDeleteഎപ്പഴും എട്ടില്‍ തന്നെയാ..???
ya
ReplyDelete