ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ വളരെ പ്രതീക്ഷയോടെയാണ് അച്ഛനും അമ്മയും ആ കുഞ്ഞിനെ വളർത്തുന്നത്. ഒരു പക്ഷേ പെൺകുട്ടിയാണെങ്കിൽ അവരുടെ ആഗ്രഹങ്ങളും വേവലാതികളും കൂടും എന്ന കാര്യം തീർച്ച. the thing is that കുട്ടിയെ പഠിപ്പിക്കാൻ പോകുമ്പോൾ അവനോട് ചോദിക്കുന്നില്ല ഏതു medium വേണം എന്നോ ഏതു school വേണം എന്നോ. ഒക്കെ അവർ അത് പഠിപ്പിക്കുന്നു. അവന് ഒരു കുറവും വരാതെ. 10 കഴിയുമ്പോഴും അവനെ അല്ലെങ്കിൽ അവളെ bio/comp.sci തന്നെ എടുപ്പിക്കും. കാരണം എന്റെ മക്കൾ ഒരു doctor അല്ലെങ്കിൽ engineer ആവണം എന്നത് അവരുടെ ലക്ഷ്യമാണ്. സമൂഹത്തിലെ അവരുടെ status ഒക്കെ കാരണം. ചിലർ സമ്മതിച്ച് അവരുടെ പാത പിന്തുടരും എന്നാൽ ചിലർ സ്വന്തമായി ചെയ്ത് എനിക്ക് ഏതു വേണം ഏതു വേണ്ട എന്ന തീരുമാനം എടുക്കും. ഒരു പക്ഷേ ഇതൊക്കെ parents നെ വളരെയധികം hurt ചെയ്യിപ്പിക്കും. പിന്നെ അവർ senti dialog അടിക്കും
* നിന്നെ ഇത്രയും കാലം പഠിപ്പിച്ചു, വളർത്തി ഇത്രയും tuition അയച്ചു എന്നിട്ടും ആരെങ്കിലും പറയുന്നതു കേട്ട് നീ എന്തേ ഞങ്ങളെ ധിക്കരിക്കുന്നത്? നാളെ നീ ദുഃഖിക്കരുത്. നിന്റെ നല്ലതിനാണ് ഇതൊക്കെ.*
പക്ഷേ ഞാൻ ചോദിക്കട്ടെ, കഷ്ടപ്പെട്ട് എഞ്ചിനീയറിങ് പഠിക്കാൻ താത്പര്യമില്ലാത്ത ഒരു കുട്ടിയ്ക്ക് ഒരു seat വാങ്ങിക്കൊടുത്താൽ വേണമെങ്കിൽ parents ന് ഗമയോടെ പറയാം എന്റെ മോൾ engineering ന് പഠിക്കുന്നു എന്ന്. അല്ലാതെ എന്തു ഫലം? പിന്നെ അവൾ തോറ്റാലും മറ്റും അനുഭവിക്കുന്നത് മുഴുവൻ ആരാ? വർഷങ്ങൾ waste. ഏതാ ശരി എന്ന tension ലാണ് കുട്ടികൾ. പിന്നെ എല്ലായിടത്തു നിന്നുമുള്ള ഉപദേശങ്ങളുടെ ഒത്ത നടുവിൽ. that‘s the fate. ഉപദേശം കൊടുക്കാൻ എല്ലാപേർക്കും എന്തൊരു താത്പര്യം. free ആയി കൊടുക്കാൻ കഴിയുന്ന ഒന്നല്ലേ അത്!!

No comments:
Post a Comment