Apr 28, 2012

+1 ലെ യൂത്ത് ഫെസ്റ്റിവൽ

Actually +1 ന് Karamana School  ൽ പോയപ്പോൾ  Youth festival നും Sport നും  Fair നും ഒക്കെ ചേരണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെ School ൽ Youth festival വന്നു. ഒരു പ്രോഗ്രാമിനും ആരും ഇല്ല. ഞാൻ monoact , കഥാപ്രസംഗം, elocution etc ഒക്കെ പേരു കൊടുത്തു. ഇതു കണ്ടവർക്കൊക്കെ പുച്ഛവും കൌതുകവും ആയിരുന്നു. then Drama . അഞ്ചാം ക്ലാസു മുതൽ  ഞാൻ Drama ചെയ്യുന്നതാണ്. നമ്മൾക്ക് ഒരു  team  തന്നെ ഉണ്ടായിരുന്നു.  Karamana School ൽ ചെന്നപ്പോഴും രണ്ടും മൂനും കുട്ടികളെ സംഘടിപ്പിച്ചു  Drama ചെയ്യാൻ പോയി. practice  ചെയ്യാൻ ആരും അനുവാദം തരില്ല. Principal  നു അറിയേണ്ടതില്ല,  teachers ന് അറിയേണ്ടതില്ല. ആർക്കും വയ്യ. അങ്ങനെ നമ്മുടെ മലയാളം പഠിപ്പിക്കുന്ന sir നോട് കാര്യം പറഞ്ഞു. sir support ചെയ്യാം. sir  ന്റെ പിരീഡ് തരാം എന്നു പറഞ്ഞു. script എഴുതി, sir  തിരുത്തി തന്നു. പിന്നെ guest lecture  ആയിരുന്ന  sajitha teacher  നോടു ഒരു  period  ചോദിച്ചു. കളിച്ചു. അങ്ങനെ നാടകം ഏകദേശം ആയി. ഒരു ദിവസം അതിലെ ഒരു കുട്ടിയുടെ അച്ഛനും അമ്മയും teacher  നെ കാണാൻ വന്നു.  teacher  ആ കുട്ടിയുടെ അച്ഛനോട് കുട്ടി എപ്പഴും നാടകം എന്നു പറഞ്ഞു പോകും. അതിലാണൂ ശ്രദ്ധ എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം കുട്ടി വന്നു പറഞ്ഞു അയാൾ നാടകത്തിനില്ല. അങ്ങനെ drama cancel  ചെയ്തു.

ഈ വിവരം  എല്ലാപേരും അറിഞ്ഞു. മലയാളം സാറിനു വിഷമമായിപോയി. youth festival  കഴിയുന്നതു വരെ ഒറ്റ teachers  പോലും ഇതിനെപ്പറ്റി ഒരക്ഷram മിണ്ടിയില്ല. youth festival  കഴിഞ്ഞപ്പോൾ teachers എല്ലാം കൂടി ചോദ്യങ്ങളായി. എന്താ drama  ചെയ്യാത്തത്? കഷ്ടമായി പോയല്ലോ. practice  ചെയ്യാൻ പോലും സമയം തരാത്തവരാണ് പിന്നെ സഹതാപം കൂറിയത്. support  നിന്ന സാറിനെ കണ്ടപ്പോൾ ഒരു കളിയാക്കൽ ഒക്കെയായിരുന്നുബാക്കി എല്ലാത്തിനും ഞാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. only first prize.  പിന്നെ കഥാപ്രസംഗം. Oh.  ഒരു മൂലയിൽ കൊണ്ടു നിർത്തിയിട്ട് പറയാൻ പറഞ്ഞു. അയ്യേ ഇപ്പോഴും ആലോചിക്കുമ്പോൾ!!! വിഷമം തോന്നും. കാണികൾ ഇല്ല. കഷ്ടം. +1 ന് ആദ്യമായി ഞാൻ  sub. districtൽ പോയില്ല. എന്നെ വിടാനും school  ൽ ഉള്ളവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. principal നോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞു അവർ എനിക്കു പഠിപ്പിച്ചു തരുമായിരുന്നു കഥാപ്രസംഗം എന്ന്. ‘ഒരു കഥാപ്രസംഗം ‘ എന്നൊക്കെ പറഞ്ഞ് നന്നായി പുച്ഛിച്ചു.

സ്പോഴ്സും അങ്ങനെയൊക്കെ തന്നെയായിരുന്നു. 400 m relay യ്ക്ക് shawl  പൊങ്ങിയെന്നും പറഞ്ഞ് ഒരു staff  എന്നെ വിളിച്ച് പറഞ്ഞു, തന്റെ ഓട്ടമൊക്കെ കൊള്ളാമായിരുന്നു. ഓടിയപ്പോൾ കൂടെ പലതും ഓട്ടമായിരുന്നു. teachers നൊന്നും അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ sirമാരൊക്കെയുള്ള സ്കൂൾ അല്ലേ എന്നൊരു ഡയലോഗും. ഇതു കേട്ടപ്പോൾ ഞാൻ തകർന്നു. ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ  friends നോടു പറഞ്ഞു. school ൽ fair ( Science, Maths etc..) ഒന്നും നടത്തിയില്ല. കുട്ടികളുടെ പഠനത്തെ ബാധിക്കും എന്നു പറഞ്ഞ്.

3 comments:

  1. bring it to the notice of immediate superior authority,even if it is anonymously,with a copy to the more superior authorities

    ReplyDelete
  2. പിന്നേ..പി.ടി. ഉഷയും, അഞ്ജുബോബിജോര്‍ജ്ജുമൊക്കെ പിന്നെ ഷോള്‍ ഒക്കെ ഇട്ടായിരിക്കും ഓടിയത്തും ചാടിയതും ഒക്കെ..ഇതൊന്നും കേട്ട് തളരല്ലേ രേഷ്മാ...

    സമൂഹത്തിലെ അരുതായ്മകളെ ഇല്ലായ്മ ചെയ്യാന്‍ സ്വയം സജ്ജരാകുന്ന ഒരു തലമുറയുടെ ആവേശത്തിന്റെ അഗ്നി വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഒന്നും കെടുത്താനാവില്ല എന്ന് ഇത് വായിക്കുമ്പോള്‍ തോന്നുന്നു..

    ReplyDelete
  3. പ്രതികരിക്കുക...
    നാം സ്വയം ശക്തയായ്ക്കൊള്ളും ...
    (എന്ന് ഇത്തരം പരിപാടികളെ ഇഷ്ട്ടപ്പെടുന്ന ഒരനുജത്തി )

    ReplyDelete