കുട്ടിക്കാലം
മുതല്‍ എല്ലാവരും പറയും പാലു കുടിച്ചാല്‍ നല്ല ആരോഗ്യം വരും ,നല്ല ഭംഗി
വരും എന്നൊക്കെ എവിടുന്നു? ചുമ്മാ പറയുന്നതാ അനുഭവം ഗുരു....എന്നാല്‍ ഞാന്‍
biology ട്യൂഷനു പോയപ്പോൾ സാര്‍ പറഞ്ഞത് പാല്‍ ഒരു ഗുണവും ഇല്ലാത്ത
സാധനമാണു കാരണം 4 വയസ്സു വരെ മാത്രമേ body യിൽ പാൽ digest ചെയ്യുന്ന
enzyme ഉള്ളൂ എന്നാ...പക്ഷേ ഞാന്‍ അമ്മ ഉൾപ്പടെ ഉള്ള എല്ലാവരൊടും ഞാന്‍
പറഞ്ഞു എന്നാല്‍ ഒരു പുച്ഛം എല്ലാവർക്കും അതെന്താ അങ്ങനെ....എന്നിറ്റ് ഒരു
dailogue കൂടെ "വേറേ ഒന്നും കിട്ടിയില്ലെ,,,," ആരൊടു പറയാനാ .പാലില്‍
എന്തൊക്കെ ഉണ്ട് ...MAY BE
* water
*fat
*mineralss
*vitamins
എന്നാല്‍ ചിലര്‍ പറയുന്നതു .. വേറേ, ഒരൊരുത്തരും ഓരോ ideazz.എന്റെ ഒരു നോട്ടത്തില്‍ അമ്മയുടേ പാല്‍ കുഞ്ഞിനാണ് നല്ലത്. പ്രതിരോധ ശേഷി തുടങ്ങിയ കാര്യങ്ങൾക്ക്. am i correct ? അപ്പോൾ പശുവിന്‍ പാല്‍ നമ്മൾ കുടിച്ചാല്‍ എന്തു പ്രയോജനം? ACTUALLY അതാണു സത്യം .what izz ur opinion????????? കാരണം ഇപ്പോൾ പാലിന്റെ വില കൂടി വരികയാണല്ലോ !

i