Aug 26, 2018

☺😊☺

ഞാൻ  വീണ്ടും  ഒരു പോസ്റ്റ്‌ ഇടണം എന്ന്  കുറച്ചു ദിവസം  ആയി  വിചാരിക്കുന്നു പ്രളയം ആണ് വിഷയം വേറെ  ഒന്നും അല്ല ഞാൻ ജോലി ചെയുന്ന കമ്പനി യിൽ  ഹെൽപ്‌ഡെസ്‌ക്  ഉണ്ടായിരുന്നു  എനിക്കും  അതിലെ  ഒരു ഭാഗം  ആവാൻ  കഴിഞ്ഞു ശെരിക്കും  ആദ്യത്തെ ദിവസത്തെ നമ്മടെ  ജോലി ദുരന്തത്തിൽ അകപ്പെട്ട്  കിടക്കുന്നവർക്  airlift ന്റെ സഹായത്തോടെ  രക്ഷപ്പെടുത്തുക  എന്നാണ് headphone കാതിൽ  വച്ചതും കാൾ വരാൻ  തുടങ്ങി എന്റെ അമ്മോ ഒരു രക്ഷ ഇല്ലാ......... തന്റെ  ജീവൻ രക്ഷിക്കാൻ  അവർ വിളിച്ചവിളി  ഇപ്പോഴും ഉണ്ട് കാതുകളിൽ പിന്നേ അന്ന് interval എടുക്കാൻ ഒന്നും ഓർമ്മ  പോലും വന്നീലാ....... ശെരിക്കും  മിക്കവാറും എല്ലാരേയും  സേഫ്  ആകാൻ പറ്റി പിന്നേഹ എന്നും അവരെ വിളിച്ചു ചോദിക്കും ആഹാരം കിട്ടുന്നോ അങ്ങനെ ...... എല്ലാരും  ഒറ്റ  കേട്ടയാണ്  ഈ  കാര്യത്തിന്  വേണ്ടി പ്രവചിച്ചത്  ശെരിക്കും ഇതൊക്കെ കാണുമ്പോൾ അഭിമാനവും  സന്തോഷവും  തോന്നുന്നു. പിന്നെ  ഇതിനൊക്കെ  ഏറ്റവും  കിടിലൻ  ആയി  നമ്മളെ സഹായിച്ചത്  വാട്സ്ആപ്പ്, ഫേസ്ബുക്  ക്കെ ആണ്. 😂😂😂