Mar 19, 2016

അത് വല്ല മാനസിക രോഗം ഉള്ളവരായിരിക്കും

 അത്  വല്ല മാനസിക രോഗം ഉള്ളവരായിരിക്കും ?


Image result for girl in train with fear
ഇന്ന് എല്ലാ സ്ഥലങ്ങളിലും സ്ത്രീ ക്ക്  പ്രാധാനിയം വലുതാന്നു.പക്ഷെ അത് വെറും പറച്ചിൽ മാത്രെ ഉള്ളു .കഴിഞ്ഞ 17/03/2016 നു chengannor ഇൽ വച്ച്  university കലോത്സവ ആയിരുന്നു .കോളേജിൽ പോയതിനു ശേഷം ഇത് വരെ ഞാൻ ഒരു kalolsavathinum  പോകാൻ പറ്റിയില്ല .അങനെ ഇത്തവണ  കുറെ അലഞ്ഞതിന്റെ   ഫലമായി  പോയി' 'രാഷ്ട്രിയവും സർവകലാശാലയും' എന്ന വിഷയത്തെ കുറിച്ച്  സംവാദം കഴിഞ്ഞു .കൂടെ ആരും ഇല്ലായിരുന്നു ഒരു സപ്പോർട്ട് ചെയ്യാൻ ഞാനും എന്റെ കൂട്ടുകാരിയും മാത്രം .തിരിച്ചു  ഉച്ചക്കുള്ള ശബരി എക്സ്പ്രസ്സ്‌  ഉണ്ടായിരുന്നു  ജനറൽ compartmentinnu  വേണ്ടി ടിക്കറ്റ്‌  എടുത്തു .ഉള്ളിൽ  നല്ല ഭയം ഉണ്ടായിരുന്നെ ........ആരും കൂടെ ഇല്ലാതെ അല്ലെ പോകുന്നെ. എന്നാലും കൂട്ടുകാരിയുടെ മുന്പേ ഭയങ്കര കിടില്ലം ആയി നിക്കണ്ടേ .........അങനെ നിക്കുവ ,,,ഉടനെ അതാ വരുന്നു train 'ശബരി ' sathiyam പറഞ്ഞാൽ എവിടെയാ ജനറൽ  എവിട്യ ac എന്ന് ഒന്നും  ഇന്നേ വരെ നോക്കിട്ടു പോലും  ഇല്ലഹ് ,,,,,,ഞാൻ കൂട്ടുകാരിയെയും കൊണ്ട് നടക്കുന്നു .ആരോട് ചോതിക്കാൻ എല്ലാരും തിരക്കില്ലാണ്.കുറച്ചു കഴിഞ്ഞപ്പോ  ട്രെയിൻ ഇപ്പൊ പോകും എന്നായി aah ,, അപ്പൊ കണ്ട ഒരു  compartmentil  ചാടി  കയറി .എവിടെയോ  ചെന്ന് ഇരുന്നു അവിടെ ഉള്ളവർ അടുത്ത station എത്തുമ്പോ കയറിയാൽ മതി എന്ന് പറഞ്ഞു  ഒരു സീറ്റിൽ ഞാനും കൂട്ടുകാരിയും ഇരുന്നു .എല്ലാരും നമ്മളെ തന്നെ നോക്കുവ ,,,,,നമ്മൾ  ഫോണിൽ വീട്ടിൽ വിളിക്കുന്നു കൂട്ടുകാരെ വിളിക്കുന്നു ആഗെ ഒരു പേടി .കുറച്ചു കഴിഞ്ഞപ്പോ എല്ലാം sheriaayi .അങനെ  ഇരിക്കെ  അതാ അവിടെ ഒരു ആൾ  എന്നെ തന്നെ നോക്കി അങ്ങട് നിക്കുവ  ഞാനും നോക്കി അപ്പൊ അയാള്  കുറെ വിര്തികെട്ട  ഷയിലി ക്ക്യ് കാണിക്കുന്നു  ആദിയം വിചാരിച്ചു  എനക്ക് തോന്നുന്നതാന്നെന്നു പിന്നെ അങനെ അല്ല എന്ന് മനസില്ലായി .ആരോട് പറയാന്നന്നു.എഴുനേറ്റു  മാറി വേറെവേറെ സീറ്റ്‌  പോയി ഇരുന്നു അപ്പൊ  അയാള്  വീണ്ടും വരുന്നു നമ്മൾ ഇരുന്ന അടുത്ത സീറ്റിൽ  ആയാൽ ഒരു വെള്ള കവർ കൊണ്ട് വച്ചു പിന്നെ വീണ്ടും അവിടെന്നു പോയി  കുറച്ചു  കഴിഞ്ഞപ്പോ  വീണ്ടും വരുന്നു .അയാള്  നമക്ക് ചുറ്റും അങനെ അലഞ്ഞു  തിരിഞ്ഞു നടക്കുവ .അടുത്ത  സ്റ്റോപ്പിൽ  അയാൾ  ഇറങ്ങി ഇക്കും നമ്മൾ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി .വല്ലാത്തൊരു അവസ്ഥ .വീണ്ടും  സ്ഥലം  മാറി ഇരിക്കാൻ  പോകുമ്പോ  അയാൾ  അവിടെ തന്നെ ഇക്കുവ  ഫോണിൽ battery ലോ .എന്നാലും കൂടുകരെ വിളിച്ചു വിവരം പറയുകായന്നു ഇത് അയാൾ അടുത്ത് വന്നു കേൾക്കുകയാണ്.എന്തോ ഒരു ബാഗിയതിന്നു അയാൾ പോയ opposite directionil  നമ്മൾ ഓടി എത്രയോ  ദൂരം ഉള്ളം ഒരു സ്ഥലത്ത് പോയി  അവിടെ കുറെ സ്ത്രീ കൾ ഉണ്ടായിരുന്നു .അവരോടു ഇത്  പറഞ്ഞപ്പോ  ഒരു പുഞ്ചിരിയോടെ പ്രതികരണം '' അത് മാനസിക രോഗം ഉള്ള ആരോ ആയിരിക്കും ''