നമ്മുടെ college നല്ലതാണ് കേട്ടോ. പിന്നെ പഠിക്കുന്ന കാര്യത്തിൽ Strict. അത്രയും Strict വേണം. mixed ആണ്. നമ്മളെ girls school പോലെ പ്രശ്നം ഒന്നും ഇല്ല. ഇവിടെ boys-ഉം girls-ഉം teachers-ഉം ആയി വളരെ company യാ. ഇവിടെ teachers, sirs എന്നൊന്നും ego ഇല്ല. doubt ഒക്കെ അരോട് വേണമെങ്കിലും ചോദിക്കാം. പഠിക്കണം എന്നു മാത്രമേ ഉള്ളൂ. പിന്നെ class cut ചെയ്യാനും college campus വിട്ടു പോകാനുമുള്ള freedom ഇല്ല. അതു വേണമെന്നില്ല. പക്ഷേ ഞാൻ ആലോചിക്കുകയായിരുന്നു. 12 വർഷം പഠിച്ച MMR HSS -ലും 4 വർഷം പഠിക്കാൻ പോകുന്ന college -ലും ഇല്ലാത്ത പ്രത്യേകതയാണ് 2 വർഷം പഠിച്ച Karamana school - ൽ. പക്ഷേ അവിടത്തെ school life എന്നിൽ ഒരു പാട് confidence ഉം വാശിയും leadership quality യും ഒക്കെ തന്നു. Thanks. പക്ഷേ college -ഉം school പോലെയാണ്. എന്നെയുള്ളൂ. അതായത് MMR HSS പോലെ teachers നമ്മളെ നന്നായി care ചെയ്യുന്നുണ്ട്. നമ്മുടെ class - നു 3 staff advisor -മാർ ഉണ്ട്. എന്തുകാര്യം ഉണ്ടെങ്കിലും അവരോട് ചെന്നു പറയാം. അവർ നമുക്കു വേണ്ട help ചെയ്തു തരും. പിന്നെ ഒരു main sir - ഉം. then ഓരോ subject ഉം 3 module ആയി തിരിച്ചിട്ടുണ്ട്. physics പഠിപ്പിക്കാൻ 2 sirs and 1 miss. chemistry പഠിപ്പിക്കാൻ 1 miss 1 sir. maths പഠിപ്പിക്കാൻ 2 miss and 1 sir. basic mechanical - 1 sir. engineering Mechanics -1 sir. graphics - 3 sirs ..... .. അങ്ങനെ കുറെയുണ്ട് പഠിക്കാൻ...
Oct 26, 2012
നമ്മുടെ college ഒരു school

Oct 19, 2012
wat abt this
കുട്ടികളെ നമ്മൾ Daycare - ൽ കൊണ്ടു വിടുന്നില്ലേ പിന്നെ ചിലരെ hostel . അതുപോലെയൊക്കെ തന്നെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും. മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാൻ ഒരു കൂട്ടൊക്കെ ഉണ്ടല്ലോ! ഇപ്പോൾ nuclear family അല്ലേ! മകനും മരുമകളും ജോലിക്കുപോയാൽ school ൽ പിള്ളേരു പോയി കഴിഞ്ഞാൽ വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ ഒറ്റക്കാ! പിന്നെ അയല്പക്കക്കാരോട് സംസാരിക്കാത്തതുകൊണ്ട് അവരും ഒന്നും ശ്രദ്ധിക്കാറില്ല. ഇങ്ങനെ ഉള്ള ഈ അവസ്ഥകളിൽ ( nuclear family പെരുകുന്ന ഈ busy യുഗത്തിൽ) വൃദ്ധസദനങ്ങൾ പെരുകുന്നത് നല്ലതല്ലേ!!! പക്ഷേ മരണം വരെ മക്കളോടൊപ്പം കാണണം എന്ന അവരുടെ സ്വപ്നം എങ്ങനെ സാധിച്ചുകൊടുക്കും? എന്നാൽ ചിലർ ഇപ്പോഴേ book ചെയ്ത് ഇട്ടിട്ടുണ്ട്. എന്നാലും വൃദ്ധജനങ്ങളെ സന്തോഷിപ്പിക്കാനും അവരെ ഭൂമിയിൽ നിന്ന് വളരെയധികം സന്തോഷത്തോടു കൂടെ വേണം നമ്മൾ യാത്ര അയക്കാൻ !wat abt this
Oct 10, 2012
me here in new style
haiiiiiiii guys .....i am going 2 create a new blog in english....how is it nd also share my old and new experience.how is it?????????it too difficult 2 type in malayalam and i want more time 4 that,,,,
Oct 7, 2012
ജാഗ്രതയ്!!!
പെൺകുട്ടികൾക്ക് ഇപ്പോ road-ൽ കൂടെ ഇറങ്ങി നടക്കാൻ വയ്യ എന്നായി. കുറച്ചു ദിവസങ്ങൾക്കു മുൻപ് തിരക്കേറിയ road-ൽ കൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന +2 വിദ്യാർത്ഥിനിയെ അരയിൽ കൈയ്യിട്ട് തോളിൽ എടുത്തുകൊണ്ട് പോയി. ഇങ്ങനെ ഇപ്പോൾ Tvm ൽ daily ഒരു പാട് സംഭവങ്ങൾ അരങ്ങേറുകയാണ്. ഇപ്പോ പെൺകുട്ടികൾ ഉള്ള parent ന് temperature ന്റെ degree level കൂടി. മകളെ ഒരു വിധത്തിലും വീട്ടിനു വെളിയിൽ ഇറക്കാൻ വയ്യ എന്നായി. ഇറക്കിയാലും എന്തു സമാധാനത്തിൽ എന്നായി. എന്നാൽ പെൺകുട്ടികളുടെ അവസ്ഥ ബന്ധനം എന്ന നിലയിലുമായി. അല്ല !ഇവരെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘മുള്ള് വന്ന് ഇലയുടെ പുറത്തു വീണാലും ഇല വന്ന് മുള്ളിന്റെ പുറത്ത് വീണാലും മുള്ളിന്റെ മുന ഒടിയില്ലേ!!!
പെൺകുട്ടികളെ ജനിക്കുമ്പോ തന്നെ കൊല്ലുന്ന നാട്ടിൽ നിന്ന് പണിയെടുക്കാൻ ഇവിടെ വരുമ്പോൽ തേരാ പാരാ നടക്കുന്ന പെൺകുട്ടികളെ കാണുമ്പോ അവർക്കു അതിശയവും ആർത്തിയും തന്നെയാണ് . ഇവരെ എന്തു ചെയ്യാൻ കഴിയും? ഇവരെ പോലുള്ള mental patientsനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലേ? പകരം പെൺ കുഞ്ഞുങ്ങളെ പുറത്തുവിടണ്ട എന്ന ആലോചന ശരിയാണോ? നമ്മൂടെ സാർ പറഞ്ജതു ഒരു കണക്കിനു ശരിയാ. road-ൽ കൂടി ഭ്രാന്ത് പിടിച്ച് ഓടി നടക്കുന്ന പേപ്പട്ടിയെ അടിച്ചു കൊല്ലുന്നതിനു പകരം road-ൽ ഇറങ്ങാതെ വീട്ടിൽ ഇരിക്കുന്നതിൽ എന്തു logic ആണ് ഉള്ളത്. പക്ഷേ ഇത് കേൾക്കുമ്പോൾ ചിലർ പറയുന്നത് പ്പെപ്പട്ടിയ്ക്ക് മുൻപും പിൻപും ഒന്നും നോക്കാൻ ഇല്ലല്ലോ കടികൊള്ളാതെ ശ്രദ്ധിക്കേണ്ടത് പാവം മനുഷ്യരല്ലേ? എന്താ പറയുക!!! വേറൊരു പ്രധാനകാര്യം misuse നെ പറ്റിയാണ് What is mean by misuse. actually എന്റെ use വേറൊരാൾക്ക് misuse ആയി തോന്നിയേക്കാം. ഇപ്പോൾ കൊച്ചു കുട്ടികൾക്ക് പകരം പ്രായമായവരാണ്mobile phonഉം net ഉം misuse ചെയ്യുന്നത് അത്രേ. എന്താ പറയുക? UPയിൽ 40 വയസ്സിനു താഴെ ഉള്ള സ്ത്രീകൾ വീടിനു പുറത്തു ഇറങ്ങാൻ പാടില്ല എന്നാണത്രേ. അവർ അഥവാ പുറത്തു എവിടെയെങ്കിലും പോകുന്നു എങ്കിൽ തലയും കൈയും മറയ്ക്കണം. പിന്നെ mobile phone ഉപയോഗിക്കാനും പാടില്ല. ഇങ്ങനെ ഒക്കെ ഒരുപാട് rule and regulation. സമൂഹം പെൺകുട്ടികളുടെ മേൽ അടിച്ചമർത്തിയാൽ അവരുടെ കാര്യത്തിൽ ഒരു തീരുമാനമാകും. ജാഗ്രതയ്......
Subscribe to:
Posts (Atom)